University News
വി​മ​ൽ​ജ്യോ​തി​യി​ൽ എം​ബി​എ പ്ര​വേ​ശ​നം
ചെ​​​മ്പേ​​​രി: വി​​​മ​​​ൽ​​​ജ്യോ​​​തി എം​​​ബി​​​എ കോ​​​ള​​​ജി​​​ൽ 202527 ബാ​​​ച്ചി​​​ലേ​​​ക്കു​​​ള്ള എം​​​ബി​​​എ അ​​​ഡ്മി​​​ഷ​​​ൻ ഇ​​​ന്‍റ​​​ർ​​​വ്യൂ 16, 17 തീ​​​യ​​​തി​​​ക​​​ളി​​​ൽ കോ​​​ള​​​ജി​​​ൽ ന​​​ട​​​ക്കും.

എം​​​ബി​​​എ അ​​​ഡ്മി​​​ഷ​​​ൻ എ​​​ടു​​​ക്കാ​​​ൻ യോ​​​ഗ്യ​​​രാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഒ​​​റി​​​ജി​​​ന​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​മാ​​​യി കോ​​​ള​​​ജ് ഓ​​​ഫീ​​​സു​​​മാ​​​യി ഉ​​​ട​​​ൻ ബ​​​ന്ധ​​​പ്പെ​​​ട​​​ണം. മു​​​ൻ​​​കൂ​​​ർ ര​​​ജി​​​സ്ട്രേ​​​ഷ​​​ന് ഫോ​​​ൺ: 98473 64891, 9400512240.
More News