University News
ബി​ബി​എ, ബി​സി​എ പ്ര​വേ​ശ​നം ഇ​നിമു​ത​ൽ ഏ​ക​ജാ​ല​കം വ​ഴി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ബി​​​ബി​​​എ, ബി​​​സി​​​എ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​യ്ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് ഈ ​​​അ​​​ധ്യ​​​യ​​​ന​​​വ​​​ർ​​​ഷം മു​​​ത​​​ൽ ഏ​​​ക​​​ജാ​​​ല​​​ക പ്ര​​​വേ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ ന​​​ട​​​പ്പാ​​​ക്കു​​​ന്നു.

എ​​​ൽ​​​ബി​​​എ​​​സ് സെ​​​ന്‍റ​​​ർ ആ​​​ണ് ബി​​​ബി​​​എ, ബി​​​സി​​​എ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​നം ന​​​ട​​​ത്തു​​​ക. ഇ​​​തി​​​നാ​​​യി പ്ര​​​ത്യേ​​​ക വെ​​​ബ്സൈ​​​റ്റ് ത​​​യാ​​​റാ​​​ക്കി.

ഈ ​​​അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷം മു​​​ത​​​ൽ ബി​​​ബി​​​എ, ബി​​​സി​​​എ കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് എ​​​ഐ​​​സി​​​ടി​​​ഇ അം​​​ഗീ​​​കാ​​​രം നി​​​ർ​​​ബ​​​ന്ധ​​​മാ​​​ണ്. സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള കോ​​​ള​​​ജു​​​ക​​​ളി​​​ലെ ബി​​​ബി​​​എ, ബി​​​സി​​​എ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​ണ് ഇ​​​പ്പോ​​​ൾ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

മു​​​ൻ​​​കാ​​​ല​​​ങ്ങ​​​ളി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് വ്യ​​​ത്യ​​​സ്ത കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്ക് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി അ​​​താ​​​ത് കോ​​​ള​​​ജു​​​ക​​​ളി​​​ൽ അ​​​പേ​​​ക്ഷ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട സ്ഥി​​​തി​​​യാ​​​യി​​​രു​​​ന്നു. ഇ​​​തി​​​നാ​​​ണ് ഇ​​​പ്പോ​​​ൾ മാ​​​റ്റം വ​​​രു​​​ന്ന​​​ത്.

ബി​​​ബി​​​എ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷ​​​ക​​​ർ പ്ല​​​സ് ടു ​​​യോ​​​ഗ്യ​​​താ പ​​​രീ​​​ക്ഷ​​​യി​​​ലോ ത​​​ത്തു​​​ല്യ​​​മാ​​​യ മ​​​റ്റു യോ​​​ഗ്യ​​​താ​​​പ​​​രീ​​​ക്ഷ​​​യി​​​ലോ 45 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ പാ​​​സാ​​​യി​​​രി​​​ക്ക​​​ണം.

ബി​​​സി​​​എ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷ​​​ക​​​ർ പ്ല​​​സ് ടു ​​​യോ​​​ഗ്യ​​​താ​​​പ​​​രീ​​​ക്ഷ​​​യി​​​ലോ ത​​​ത്തു​​​ല്യ​​​മാ​​​യ മ​​​റ്റു യോ​​​ഗ്യ​​​താ​​​പ​​​രീ​​​ക്ഷ​​​യി​​​ലോ പാ​​​സാ​​​യ​​​വ​​​രോ, അം​​​ഗീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ട മ​​​റ്റു യോ​​​ഗ്യ​​​താ​​​പ​​​രീ​​​ക്ഷ​​​യി​​​ലോ 45 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ പാ​​​സാ​​​യി​​​രി​​​ക്ക​​​ണം.

എ​​​സ്‌​​​സി, എ​​​സ്ടി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് അ​​​ഞ്ചു​​​ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്ക് ഇ​​​ള​​​വു​​​ണ്ട്. എ​​​ൽ​​​ബി​​​എ​​​സ് സെ​​​ന്‍റ​​​ർ ന​​​ട​​​ത്തു​​​ന്ന പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ വി​​​ജ​​​യി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് മാ​​​ത്ര​​​മേ മെ​​​റി​​​റ്റ് സീ​​​റ്റി​​​ലേ​​​ക്ക് പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ക്കു​​​ള്ളു. എ​​​ന്ന വെ​​​ബ് സൈ​​​റ്റ് വ​​​ഴി ഓ​​​ണ്‍​ലൈ​​​നാ​​​യി ഈ ​​​മാ​​​സം 25 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് 04712324396, 2560361, 2560327 എ​​​ന്നീ ന​​​ന്പ​​​റു​​​ക​​​ളി​​​ൽ ബ​​​ന്ധ​​​പ്പെ​​​ടു​​​ക.
More News