മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻ റെഗുലർ പ്രവേശനപരീക്ഷയുടെ ഹാൾ ടിക്കറ്റ്
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, സ്വാശ്രയ കോളജുകളിലേക്ക് 202526 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻ റെഗുലർ (MCA Regular) കോഴ്സിന്റെ പ്രവേശനത്തിന് 29നു നടത്തുന്ന പ്രവേശനപരീക്ഷയുടെ ഹാൾ ടിക്കറ്റ് www. lbscentre. kerala.gov.in വെബ്സൈറ്റ് മുഖേന അപേക്ഷാർഥികളുടെ ലോഗിൻ വഴി ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 04712324396, 2560361.