University News
പിജി ദന്തൽ: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ സ​​​ർ​​​ക്കാ​​​ർ ദ​​​ന്ത​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലെ​​​യും സ്വാ​​​ശ്ര​​​യ ദ​​​ന്ത​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലെ​​​യും എം​​​ഡി​​​എ​​​സ് കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി NEET MDS2025 പ​​​രീ​​​ക്ഷ​​​യി​​​ൽ യോ​​​ഗ്യ​​​ത നേ​​​ടി​​​യി​​​ട്ടു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ നി​​​ന്നും ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

സ​​​ർ​​​വീ​​​സ് വി​​​ഭാ​​​ഗം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള​​​ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് 25 രാ​​​ത്രി 11.59 വ​​​രെ www.cee. kerala. gov.in വ​​​ഴി അ​​​പേ​​​ക്ഷ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കാം. ഹെ​​​ൽ​​​പ് ലൈ​​​ൻ ന​​​മ്പ​​​ർ : 0471 2332120, 2338487.
More News