പോളിടെക്നിക്: ആദ്യ അലോട്ട്മെന്റ് ഇന്ന്
തിരുവനന്തപുരം: 202526 അധ്യയന വർഷത്തെ പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിന്റെ അന്തിമ റാങ്ക് ലിസ്റ്റും ഒന്നാമത്തെ അലോട്ട്മെന്റ് ലിസ്റ്റും ഇന്നു പ്രസിദ്ധീകരിക്കും. അപേക്ഷകർക്ക് www.polya dmission.org ൽ ലഭിച്ച അലോട്ട്മെന്റും അന്തിമ റാങ്കും പരിശോധിക്കാം.