University News
ഗസ്റ്റ് അ​ധ്യാ​പ​ക​ ഒ​ഴി​വ്
കൊ​​​​ച്ചി: എ​​​​റ​​​​ണാ​​​​കു​​​​ളം​​​അ​​​​ങ്ക​​​​മാ​​​​ലി അ​​​​തി​​​​രൂ​​​​പ​​​​ത കോ​​​​ര്‍​പ​​​​റേ​​​​റ്റ് വി​​​​ദ്യാ​​​​ഭ്യാ​​​​സ ഏ​​​​ജ​​​​ന്‍​സി​​​​യു​​​​ടെ കീ​​​​ഴി​​​​ലു​​​​ള്ള അ​​​​യി​​​​രൂ​​​​ര്‍ സെ​​​​ന്‍റ് തോ​​​​മ​​​​സ് ഹ​​​​യ​​​​ര്‍ സെ​​​​ക്ക​​​​ന്‍​ഡ​​​​റി സ്‌​​​​കൂ​​​​ളി​​​​ല്‍ എ​​​​ച്ച്എ​​​​സ്എ​​​​സ്ടി (കൊ​​​​മേ​​​​ഴ്‌​​​​സ്) വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍ ഗ​​​സ്റ്റ് അ​​​​ധ്യാ​​​​പ​​​​ക​ ത​​​സ്തി​​​ക​​​യി​​​ൽ ഒ​​​​ഴി​​​​വു​​​​ണ്ട്.

യോ​​​​ഗ്യ​​​​രാ​​​​യ​​​​വ​​​​ര്‍ ഈ ​​​മാ​​​സം 30ന​​​കം അ​​​​തി​​​​രൂ​​​​പ​​​​ത കോ​​​​ര്‍​പ​​​​റേ​​​​റ്റ് വി​​​​ദ്യാ​​​​ഭ്യാ​​​​സ ഏ​​​​ജ​​​​ന്‍​സി, എ​​​​റ​​​​ണാ​​​​കു​​​​ളം​​​അ​​​​ങ്ക​​​​മാ​​​​ലി അ​​​​തി​​​​രൂ​​​​പ​​​​ത, കൊ​​​​ച്ചി17 എ​​​​ന്ന വി​​​​ലാ​​​​സ​​​​ത്തി​​​​ല്‍ അ​​​​പേ​​​​ക്ഷി​​​ക്ക​​​ണം.
More News