University News
ബി​ടെ​ക് ലാ​റ്റ​റ​ൽ എ​ൻ​ട്രി (റെ​ഗു​ല​ർ) കോ​ഴ്‌​സ് ആ​ദ്യ​ഘ​ട്ട പ്രൊ​വി​ഷ​ണ​ൽ അ​ലോ​ട്ട്‌​മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​ക്കാ​​​ർ/​​​സ്വാ​​​ശ്ര​​​യ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്ക് 202526 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ ബി​​​ടെ​​​ക് ലാ​​​റ്റ​​​റ​​​ൽ എ​​​ൻ​​​ട്രി (റെ​​​ഗു​​​ല​​​ർ) പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന്‍റെ ആ​​​ദ്യ​​​ഘ​​​ട്ട പ്രൊ​​​വി​​​ഷ​​​ണ​​​ൽ അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ല​​​ഭി​​​ച്ച​​​വ​​​ർ​​​ക്ക് ജൂ​​​ൺ 27 വ​​​രെ ടോ​​​ക്ക​​​ൺ ഫീ​​​സ് ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​ട​​​യ്ക്കാം. ടോ​​​ക്ക​​​ൺ ഫീ​​​സ് അ​​​ട​​​യ്ക്കാ​​​ത്ത​​​വ​​​ർ​​​ക്കു തു​​​ട​​​ർ​​​ന്നു​​​ള്ള അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റു​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ സാ​​​ധി​​​ക്കി​​​ല്ല. ഫീ​​​സ് അ​​​ട​​​യ്ക്കാ​​​ത്ത​​​വ​​​രു​​​ടെ അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ന​​​ഷ്ട​​​പ്പെ​​​ടും.

അ​​​വ​​​രു​​​ടെ ഓ​​​പ്ഷ​​​നു​​​ക​​​ൾ തു​​​ട​​​ർ​​​ന്നു​​​ള്ള റെ​​​ഗു​​​ല​​​ർ അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റു​​ക​​​ളി​​​ൽ പ​​​രി​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ടി​​​ല്ല. ടോ​​​ക്ക​​​ൺ ഫീ​​​സ് അ​​​ട​​​ച്ച​​​വ​​​ർ കോ​​​ള​​​ജു​​​ക​​​ളി​​​ൽ ഇ​​​പ്പോ​​​ൾ അ​​​ഡ്മി​​​ഷ​​​ൻ എ​​​ടു​​​ക്കേ​​​ണ്ട​​​തി​​​ല്ല. കോ​​​ള​​​ജു​​​ക​​​ളി​​​ലെ സീ​​​റ്റ് ഒ​​​ഴി​​​വു സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ www.lbscentre.kerala.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ക്കും. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് 04712324396, 2560361, 2560327 എ​​​ന്നീ ന​​​മ്പ​​​റു​​​ക​​​ളി​​​ൽ ബ​​​ന്ധ​​​പ്പെ​​​ടാം.
More News