University News
ജി​എ​സ്ടി കോ​ഴ്സ്: ജൂ​ലൈ ഏ​ഴു​വ​രെ അ​പേ​ക്ഷി​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഗു​​​ലാ​​​ത്തി ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഫി​​​നാ​​​ൻ​​​സ് ആ​​​ൻ​​​ഡ് ടാ​​​ക്സേ​​​ഷ​​​ൻ (GIFT) തൊ​​​ഴി​​​ല​​​ധി​​​ഷ്ടി​​​ത പോ​​​സ്റ്റ് ഗ്രാ​​​ജ്വേ​​​റ്റ് ഡി​​​പ്ലോ​​​മ ഇ​​​ൻ ജി​​​എ​​​സ്ടി കോ​​​ഴ്സി​​​ന് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി ജൂ​​​ലൈ ഏ​​​ഴു​​​വ​​​രെ നീ​​​ട്ടി.

അം​​​ഗീ​​​കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ബി​​​രു​​​ദ​​​മാ​​​ണ് അ​​​ടി​​​സ്ഥാ​​​ന യോ​​​ഗ്യ​​​ത. അ​​​വ​​​സാ​​​ന വ​​​ർ​​​ഷ ബി​​​രു​​​ദ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. ഒ​​​രു വ​​​ർ​​​ഷ​​​ത്തെ കോ​​​ഴ്സി​​​ൽ 180 മ​​​ണി​​​ക്കൂ​​​ർ പ​​​രി​​​ശീ​​​ല​​​ന​​​മാ​​​ണ് (ക്ലാ​​​സ്റൂം ഓ​​​ൺ​​​ലൈ​​​ൻ/ഓ​​​ഫ് ലൈ​​​ൻ/ഹൈ​​​ബ്രി​​​ഡ്) ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്.

വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ, സ​​​ർ​​​ക്കാ​​​ർ അ​​​ർ​​​ധ​​​സ​​​ർ​​​ക്കാ​​​ർ, പൊ​​​തു​​​മേ​​​ഖ​​​ലാ ജീ​​​വ​​​ന​​​ക്കാ​​​ർ, പ്ര​​​വാ​​​സി​​​ക​​​ൾ, റി​​​ട്ട​​​യ​​​ർ ചെ​​​യ്ത​​​വ​​​ർ, മു​​​തി​​​ർ​​​ന്ന പൗ​​​ര​​​ന്മാ​​​ർ എ​​​ന്നി​​​വ​​​ർ ഉ​​​ൾ​​​പ്പെ​​​ട്ട 14 വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് ഫീ​​​സി​​​ള​​​വ് ല​​​ഭി​​​ക്കും. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: www.gift.res.in. ഫോൺ: 04712596970, 9446466224, 9446176506, 9995446032.
More News