University News
ഇ​ന്‍റേ​ൺ​ഷി​പ്പി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ത്യ​​​യി​​​ലെ അം​​​ഗീ​​​കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ/ഗ​​​വേ​​​ഷ​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ/കോ​​​ള​​​ജു​​​ക​​​ളി​​​ൽ​​​നി​​​ന്നും അ​​​വ​​​സാ​​​ന സെ​​​മ​​​സ്റ്റ​​​ർ/ വ​​​ർ​​​ഷ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം ചെ​​​യ്തു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​തോ അ​​​ല്ലെ​​​ങ്കി​​​ൽ നി​​​ല​​​വി​​​ൽ പി​​​എ​​​ച്ച്ഡി ചെ​​​യ്തു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​തോ ആ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ​​​നി​​​ന്ന് 202526 വ​​​ർ​​​ഷ​​​ത്തേ​​​ക്ക് ഇ​​​ന്‍റേ​​ൺ​​​ഷി​​​പ്പി​​​ന് കേ​​​ര​​​ള സം​​​സ്ഥാ​​​ന ആ​​​സൂ​​​ത്ര​​​ണ ബോ​​​ർ​​​ഡ് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ളും അ​​​പേ​​​ക്ഷാ​​​ഫോ​​​മും https://spb.kerala.gov.in ൽ ​​​ല​​​ഭ്യ​​​മാ​​​ണ്.
More News