University News
സെ​ൻ​ട്ര​ൽ സെ​ക്ട​ർ സ്കോ​ള​ർ​ഷി​പ്പ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്ര മാ​​​ന​​​വ​​​വി​​​ഭ​​​വ​​​ശേ​​​ഷി മ​​​ന്ത്രാ​​​ല​​​യം കോ​​​ള​​​ജ്/ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന 202526 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തി​​​ലെ സെ​​​ൻ​​​ട്ര​​​ൽ സെ​​​ക്ട​​​ർ സ്കോ​​​ള​​​ർ​​​ഷി​​​പ്പ് (ഫ്ര​​​ഷ്/​​​റി​​​ന്യൂ​​​വ​​​ൽ) അ​​​പേ​​​ക്ഷ​​​ക​​​ൾ ഓ​​​ൺ​​​ലൈ​​​നാ​​​യി ക്ഷ​​​ണി​​​ച്ചു.

അ​​​പേ​​​ക്ഷ​​​ക​​​ർ കേ​​​ര​​​ളാ സ്റ്റേ​​​റ്റ് ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി/ വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി ബോ​​​ർ​​​ഡു​​​ക​​​ൾ ന​​​ട​​​ത്തി​​​യ 2025ലെ 12ാം ​​​ക്ലാ​​​സ് പ​​​രീ​​​ക്ഷ​​​യി​​​ൽ 80 ശ​​​ത​​​മ​​​ന​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ മാ​​​ർ​​​ക്ക് വാ​​​ങ്ങി വി​​​ജ​​​യി​​​ച്ച​​​രും ഏ​​​തെ​​​ങ്കി​​​ലും റ​​​ഗു​​​ല​​​ർ ബി​​​രു​​​ദ കോ​​​ഴ്സി​​​നു ഒ​​​ന്നാം വ​​​ർ​​​ഷം ചേ​​​ർ​​​ന്ന​​​വ​​​രും ആ​​​യി​​​രി​​​ക്ക​​​ണം.

ക​​​റ​​​സ്പോ​​​ണ്ട​​​ൻ​​​സ് കോ​​​ഴ്സ് വി​​​ദൂ​​​ര വി​​​ദ്യാ​​​ഭ്യാ​​​സം, ഡി​​​പ്ലോ​​​മ കോ​​​ഴ്സ് എ​​​ന്നി​​​വ​​​യ്ക്ക് ചേ​​​ർ​​​ന്ന​​​വ​​​ർ​​​ക്ക് ഈ ​​​സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ല. പ്രാ​​​യം 1825. അ​​​പേ​​​ക്ഷ​​​ക​​​ർ നാ​​​ഷ​​​ണ​​​ൽ സ്കോ​​​ള​​​ർ​​​ഷി​​​പ്പ് പോ​​​ർ​​​ട്ട​​​ൽ www. scholarship. gov.in വ​​​ഴി അ​​​പേ​​​ക്ഷി​​​ക്ക​​​ണം.

അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി ഒ​​​ക്ടോ​​​ബ​​​ർ 31. വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് : www.collegiateedu.kerala.gov.in, www. dceshcolarship.kerala.gov.in. ഫോ​​​ൺ: 9447096580, ഇ ​​​മെ​​​യി​​​ൽ: centralsectorscholarship @gmail.com.
More News