University News
ഇ​ന്‍റേ​ൺ​ഷി​പ്പി​ന് അ​വ​സ​രം
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ വ്യ​​​​വ​​​​സാ​​​​യ വാ​​​​ണി​​​​ജ്യ വ​​​​കു​​​​പ്പി​​​​ന്‍റെ കീ​​​​ഴി​​​​ലു​​​​ള്ള ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി​​​​യി​​​​ലെ കോ​​​​മ​​​​ൺ ഫെ​​​​സി​​​​ലി​​​​റ്റി സ​​​​ർ​​​​വീ​​​​സ് സെ​​​​ന്‍റ​​​​റി​​​​ൽ മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കും കോ​​​​ഴ്സ് പൂ​​​​ർ​​​​ത്തി​​​​യാ​​​​യ​​​​വ​​​​ർ​​​​ക്കും ഹ്ര​​​​സ്വ​​​​കാ​​​​ല ഇ​​​​ന്‍റേ​​​​ൺ​​​​ഷി​​​​പ്പി​​​​ന് അ​​​​വ​​​​സ​​​​രം. വി​​​​ശ​​​​ദ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക്: 9446536007, 7907856226.
More News