University News
ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സ്
തൃ​​​ശൂ​​​ർ: സ​​​മ​​​ർ​​​ഥ​​​നം ട്ര​​​സ്റ്റ് ഫോ​​​ർ ദ് ​​​ഡി​​​സേ​​​ബി​​​ൾ​​​ഡി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രാ​​​യ യു​​​വ​​​തീ​​​യു​​​വാ​​​ക്ക​​​ൾ​​​ക്കും സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം​​​നി​​​ൽ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും വേ​​​ണ്ടി സൗ​​​ജ​​​ന്യ റീ​​​ട്ടെ​​​യി​​​ൽ ഹോ​​​സ്പി​​​റ്റാ​​​ലി​​​റ്റി മാ​​​നേ​​​ജ്മെ​​​ന്‍റ് കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

എ​​​റ​​​ണാ​​​കു​​​ളം നോ​​​ർ​​​ത്ത് പ​​​റ​​​വൂ​​​രി​​​ന​​​ടു​​​ത്തു​​​ള്ള ട്രെ​​​യി​​​നിം​​​ഗ് സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ക്കു​​​ന്ന പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ൽ താ​​​മ​​​സം, ഭ​​​ക്ഷ​​​ണം, പ​​​ഠ​​​നോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ എ​​​ന്നി​​​വ ​സൗ​​​ജ​​​ന്യ​​​മാ​​​ണ്. അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന​​​തീ​​​യ​​​തി ​ഈ ​​മാ​​​സം 19. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ഫോ​​​ണ്‍: 7907019173, 6361511991.
More News