പിജി., എംടെക് പ്രവേശനം 2025; അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ദീർഘിപ്പിച്ചിരിക്കുന്നു
വിവിധ പഠന ഗവേഷണ വകുപ്പുകളിൽ എംഎ/എംകോം/എംഎസ്സി/എംസിജെ/എംലിബ് ഐഎസ്സി/എൽഎൽഎം/ എംഎസ്ഡബ്ല്യൂ/എംടെക് എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശനം നേടുന്നതിനായി ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 10 വരെ നീട്ടി. യോഗ്യത: 50% മാർക്കോടെ ബിരുദം. അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ.
വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് 9188524612 (വാട്സ്ആപ്പ്), 04712308328. ഇമെയിൽ: csspghelp202HYPERLINK "mailto:
[email protected]"5HYPERLINK "mailto:
[email protected]"@gmail.com
.
പരീക്ഷാഫലം
2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ്സി ഫിസിക്സ് (മേഴ്സിചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് examsHYPERLINK "http://www.slcm.keralauniversity.ac.in/".keralauniversity.ac.in മുഖേന ഒന്പതുവരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.