2025 മാർച്ചിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിഎഡ് (2019 സ്കീം റെഗുലർ, സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യ നിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 12 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ .
ടൈംടേബിൾ
രണ്ടാം സെമസ്റ്റർ എഫ്വൈയുജിപി (റെഗുലർ 2024 അഡ്മിഷൻ) ഏപ്രിൽ 2025 പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ .