അഞ്ചാം സെമസ്റ്റർ ബിഎ ഇംഗ്ലീഷ് ആൻഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (133), ബിഎസ്സി എൻവിറോൺമെന്റൽ സയൻസ് ആൻഡ് എൻവിറോൺമെന്റ് ആൻഡ് വാട്ടർ മാനേജ്മെന്റ് (216), ബിഎസ്സി കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി (241), ബിഎസ്സി ഫിസിക്സ് ആൻഡ് കമ്പ്യൂട്ടർ ആപ്പ്ളിക്കേഷൻസ്, ബാച്ലർ ഓഫ് സോഷ്യൽ വർക്ക് (315), (2022 അഡ്മിഷൻ റെഗുലർ, 2020 &മാു; 2021 അഡ്മിഷൻ സപ്ലിമെന്ററി, 20132018 അഡ്മിഷൻ മേഴ്സിചാൻസ്) ഡിസംബർ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനക്കും പുനർമൂല്യനിർണയത്തിനും 17 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ( www.keralauniversity.ac.in ).
2024 ആഗസ്റ്റ് മാസം നടത്തിയ ഒന്നാം സെമസ്റ്റർ യൂണിറ്ററി എൽഎൽബി ഡിഗ്രി പരീക്ഷ (റെഗുലർ/ സപ്ലിമെന്ററി/ മേഴ്സി ചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 15 വരെ അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ
അഞ്ചാം സെമസ്റ്റർ ബികോം ടൂറിസം ആൻഡ് ട്രാവൽ മാനേജ്മന്റ് ഡിസംബർ 2024 ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർത്തിനും സൂക്ഷ്മപരിശോധനയ്ക്കും 17 വരെ അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ.
അഞ്ചാം സെമസ്റ്റർ ബിബിഎ ലോജിസ്റ്റിക്സ്, ബിഎ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, ബിഎ മലയാളം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, ബിഎംഎസ് ഹോട്ടൽ മാനേജ്മന്റ്, ബിഎസ്സി ഹോട്ടൽ മാനേജ്മന്റ് ആൻഡ് കാറ്ററിംഗ് സയൻസ് , ബിഎ കമ്മ്യൂണിക്കേറ്റീവ് അറബിക് ഡിസംബർ 2024 ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.പുനർമൂല്യനിർത്തിനും സൂക്ഷ്മപരിശോധനയ്ക്കും 17 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ.
അഞ്ചാം സെമസ്റ്റർ ബിബിഎ, ബിഎസ്സി കമ്പ്യൂട്ടർ സയൻസ്, ബികോം കൊമേഴ്സ് ആൻഡ് ടാക്സ് പ്രൊസീജർ ആൻഡ് പ്രാക്ടീസ്, ബികോം കൊമേഴ്സ് ആൻഡ് ഹോട്ടൽ മാനേജ്മന്റ് ആൻഡ് കാറ്ററിംഗ് (റെഗുലർ 2022 അഡ്മിഷൻ, സപ്ലിമെന്ററി 2021 &മാു; 2020 അഡ്മിഷൻ, മേഴ്സിചാൻസ് 2013 2018 അഡ്മിഷൻ) ഡിസംബർ 2024 ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർത്തിനും സൂക്ഷ്മപരിശോധനയ്ക്കും 17 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ
2024 ഡിസംബർ മാസം നടത്തിയ അഞ്ചാം സെമസ്റ്റർ സിബിസിഎസ് ബികോം ഡിഗ്രി (റെഗുലർ 2022 അഡ്മിഷൻ, സപ്ലിമെന്ററി 2021 & 2020 അഡ്മിഷൻ, മേഴ്സിചാൻസ് 20132018 അഡ്മിഷൻ)പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർത്തിനും സൂക്ഷ്മപരിശോധനയ്ക്കും 17 വരെ ഓൺലൈനായി അപേക്ഷിക്കാം. ഇതിനായി വെബ്സൈറ്റിൽ നിന്നും ലഭിക്കുന്ന കരട് മാർക്ക്ലിസ്റ്റ് ഉപയോഗിക്കാം. സൂക്ഷ്മപരിശോധനക്കായി അപേക്ഷ സമർപ്പിക്കുന്ന വിദ്യാർഥികൾ സർവകലാശാല ഓഫീസിൽ ഹാജരാകേണ്ട തീയതി സംബന്ധിച്ച വിവരം പത്രക്കുറിപ്പ് അല്ലെങ്കിൽ സർവകലാശാല വെബ്സൈറ്റ് മുഖേന അറിയിക്കും. വിശദവിവരം വെബ്സൈറ്റിൽ.
അഞ്ചാം സെമസ്റ്റർ ബിഎ ഓണേഴസ് ഇംഗ്ലീഷ് ലാംഗ്വേജ് ലിറ്ററേച്ചർ (20202021 അഡ്മിഷൻ സപ്ലിമെന്ററി) ഡിസംബർ 2024 ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 17 വരെ ഓഫ് ലൈനായി അപേക്ഷിക്കാവുന്നതാണ്. വിശദവിവരം വെബ്സൈറ്റിൽ.
2024 ഡിസംബർ മാസം വിജ്ഞാപനം ചെയ്ത അഞ്ചാം സെമസ്റ്റർ ബിഎസ്സി ബോട്ടണി ബിഎസ്സി ബയോടെക്നോളോജി (247), ബിഎസ്സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (248), ബിഎസ്സി ബയോടെക്നോളോജി (മൾട്ടിമേജർ) 2(350), ബി.വോക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മന്റ് (352),ബി.വോക് ഫുഡ് പ്രോസസ്സിംഗ് &മാനേജ്മന്റ് (356), ബി.വോക് ഫുഡ് പ്രോസസ്സിംഗ് (359) &ബി.വോക് ട്രാവൽ ആൻഡ് ടൂറിസം(357) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമായി 17 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ
വെബ്സൈറ്റിൽ
2024 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിഎ സിബിസിഎസ് (റെഗുലർ 2022 അഡ്മിഷൻ, സപ്ലിമെന്ററി 2021 &2020 അഡ്മിഷൻ, മേഴ്സിചാൻസ് 2013 മുതൽ 2018 വരെ), ഡിസംബർ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി 17 വരെ അപേക്ഷിക്കാം.വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ഒക്ടോബറിൽ നടത്തിയ പത്താം സെമസ്റ്റർ പഞ്ചവർഷ എംബിഎ (ഇന്റഗ്രേറ്റഡ്) (2015 സ്കീം റെഗുലർ, സപ്ലിമെന്ററി & മേഴ്സിചാൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 13 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
വിജ്ഞാപനം
ഒന്നാം സെമസ്റ്റർ എംസിഎ ഡിഗ്രി (റെഗുലർ 2024 അഡ്മിഷൻ 2024 സ്കീം &സപ്ലിമെന്ററി 2021,2022 &2023 അഡ്മിഷൻ 2020 സ്കീം) &ബ്രിഡ്ജ് കോഴ്സ് 2024 അഡ്മിഷൻ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
ആറാം സെമസ്റ്റർ ബിടെക് ഒക്ടോബർ 2024 (2013 സ്കീം) ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീറിംഗ് ബ്രാഞ്ചിന്റെ മൈക്രോകൺട്രോളർ ലാബ് (13607) പ്രാക്ടിക്കൽ പരീക്ഷ 12ന് കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനീയറിംഗ് സെന്ററിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്
ടൈംടേബിൾ
12ന് ആരംഭിക്കുന്ന പത്താം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി വൈവ വോസി പരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽയ