University News
സൂ​ക്ഷ്മ​പ​രി​ശോ​ധ​ന
2024 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ സിബിസിഎ​സ്എ​സ്ബി​എ പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി 10 വ​രെ​യു​ള്ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ ഇ.​ജെ. 5 ​സെ​ക്ഷ​നി​ൽ ഹാ​ജ​രാ​കണം.

ഗൈ​ഡു​മാ​രു​ടെ പ്രൊ​ഫൈ​ൽ അ​പ്ഡേ​റ്റ് ചെ​യ്യു​ന്ന​ത്

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല 2025 ജൂ​ലൈ​യി​ലെ പി​എ​ച്ച്​ഡി ര​ജി​സ്ട്രേ​ഷ​ന്‍റെ നോ​ട്ടി​ഫി​ക്കേ​ഷ​ൻ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ഗ​വേ​ഷ​ണ കേ​ന്ദ്ര​ങ്ങ​ൾആ​യി അം​ഗീ​കാ​രം ല​ഭി​ച്ച സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്യ​പ്പെ​ട്ട കോ​ള​ജു​ക​ളി​ലെ പ്രി​ൻ​സി​പ്പ​ൽ​മാ​രും, മ​റ്റ് ഗ​വേ​ഷ​ണ കേ​ന്ദ്ര​ങ്ങ​ളു​ടെ ത​ല​വ​ന്മാ​രും അ​വ​ര​വ​രു​ടെ കേ​ന്ദ്ര​ങ്ങ​ളി​ൽ അ​നു​വ​ദി​ക്ക​പ്പെ​ട്ട ഗൈ​ഡു​മാ​രു​ടെ പ്രൊ​ഫൈ​ലു​ക​ൾ 16 ന് ​മു​ൻ​പ് അ​പ്ഡേ​റ്റ് ചെ​യ്യു​ന്ന​തി​നു​ള്ള നി​ർ​ദ്ദേ​ശം ന​ൽ​ക​ണം.