University News
പ​രീ​ക്ഷ വി​ജ്ഞാ​പ​നം
എം​എ/​എം​എ​സ്‍​സി/​എം​കോം പ്രീ​വി​യ​സ് ആ​ൻ​ഡ് ഫൈ​ന​ൽ (ആ​ന്വ​ൽ സ്കീം/​സെ​മ​സ്റ്റ​ർ 2000 അ​ഡ്മി​ഷ​ൻ വ​രെ), എം​എ​സ്‍​സി മാ​ത്ത​മാ​റ്റി​ക്സ് 2001 അ​ഡ്മി​ഷ​ൻ വ​രെ, വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം 2014 അ​ഡ്മി​ഷ​ൻ വ​രെ, പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ 2016 അ​ഡ്മി​ഷ​ൻ വ​രെ, മേ​ഴ്സി​ചാ​ൻ​സ് ജൂ​ൺ 2025 ഡി​ഗ്രി പ​രീ​ക്ഷ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. (www.keralauniversity.ac.in ).

പ്രാ​ക്ടി​ക്ക​ൽ

2025 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‍​സി ഇ​ല​ക്ട്രോ​ണി​ക്സ് പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 2025 ജൂ​ൺ 10, 11 തീ​യ​തി​ക​ളി​ൽ ന​ട​ത്തു​ന്നു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ (www.keralauniversity.ac.in ).

2025 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‍​സി സു​വോ​ള​ജി (ന്യൂ​ജെ​ൻ) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 2025 ജൂ​ൺ 10 ന് ​അ​താ​ത് കോ​ള​ജു​ക​ളി​ൽ ന​ട​ത്തു​ന്നു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. (www.keralauniversity.ac.in ).

2025 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‍​സി ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 2025 ജൂ​ൺ 10 മു​ത​ൽ 13 വ​രെ അ​താ​ത് കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. (www.keralauniversity.ac.in ).

ടൈം​ടേ​ബി​ൾ

കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ലെ ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2020 സ്കീം ​റെ​ഗു​ല​ർ 2022 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2020 & 2021 അ​ഡ്മി​ഷ​ൻ) ജൂ​ൺ 2025 പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​രീ​ക്ഷ​ക​ൾ 16ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ (www.keralauniversity.ac.in ).

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2024 ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും പ്ര​സ്തു​ത പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി 2025 ജൂ​ൺ 9, 10, 11 തീ​യ​തി​ക​ളി​ൽ റീ​വാ​ല്യു​വേ​ഷ​ൻ ഇ​ജെ X സെ​ക്ഷ​നി​ൽ ഹാ​ജ​രാ​കേ​ണ്ട​താ​ണ്.