University News
എ​സ്ഡി​ഇ ടോ​ക്ക​ണ്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍
എ​സ്ഡി​ഇ ആ​റാം സെ​മ​സ്റ്റ​ര്‍ ബി​എ, ബി​എ​സ്‌​സി, ബി​എ അ​ഫ്‌​സ​ലു​ല്‍ ഉ​ല​മ ഏ​പ്രി​ല്‍ 2023 റ​ഗു​ല​ര്‍ പ​രീ​ക്ഷ​ക​ള്‍​ക്ക് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ സാ​ധി​ക്കാ​ത്ത 20202 പ്ര​വേ​ശ​നം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഏ​പ്രി​ല്‍ ഒ​ന്ന് മു​ത​ല്‍ ടോ​ക്ക​ണ്‍ ര​ജി​സ്‌​ട്രേ​ഷ​നു​ള്ള സൗ​ക​ര്യം സ​ര്‍​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. 2630 രൂ​പ​യാ​ണ് ര​ജി​സ്‌​ട്രേ​ഷ​ന്‍ ഫീ​സ്.

പ​രീ​ക്ഷാ അ​പേ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ പി​ജി ഏ​പ്രി​ല്‍ 2023 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍​ക്കും ഏ​പ്രി​ല്‍ 2022 സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍​ക്കും പി​ഴ കൂ​ടാ​തെ ഏ​പ്രി​ല്‍ 19 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 25 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.
More News