University News
ഐപിആർ അസോസിയേറ്റ് നിയമനം
കാലിക്കട്ട് സർവകലാശാല ഐപിആർ സെല്ലിലേക്ക് കരാറടിസ്ഥാനത്തിലുള്ള ഐപിആർ അസോസിയേറ്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായവർ മേയ് ആറിനകം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.

പുനർമൂല്യനിർണയഫലം

മൂന്നാം സെമസ്റ്റർ എംഎസ്‌സി മാത്തമാറ്റിക്സ് നവംബർ 2024 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.