University News
പ​രീ​ക്ഷാ​ഫ​ലം
നാ​ല്, ആ​റ് സെ​മ​സ്റ്റ​ര്‍ ( 2014 സ്‌​കീം 2016 മു​ത​ല്‍ 2018 വ​രെ പ്ര​വേ​ശ​നം) ബിടെ​ക് ഏ​പ്രി​ല്‍ 2024 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് മേ​യ് 16 വ​രെ അ​പേ​ക്ഷി​ക്കാം.

സൂ​ക്ഷ്മ​പ​രി​ശോ​ധ​നാ​ഫ​ലം

വി​ദൂ​ര​വി​ഭാ​ഗം ഒ​ന്നാം സെ​മ​സ്റ്റ​ര്‍ (CBCSS PG SDE ) എംഎ പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ് ന​വം​ബ​ര്‍ 2024 പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​നാ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.