University News
സീ​റ്റ് വ​ർ​ധ​ന​വി​ന് അ​പേ​ക്ഷി​ക്കാം
തേ​ഞ്ഞി​പ്പ​ലം:​കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​ക്ക് കീ​ഴി​ലു​ള്ള ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ്, അ​റ​ബി​ക് / ഓ​റി​യ​ന്‍റ​ൽ കോ​ള​ജു​ക​ളി​ലെ വി​വി​ധ ബി​രു​ദ / ബി​രു​ദാ​ന​ന്ത​ര പ്രോ​ഗ്രാ​മു​ക​ളി​ലെ അ​നു​വ​ദ​നീ​യ​മാ​യ സീ​റ്റു​ക​ളി​ലേ​ക്ക് നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യി 2025 26 അ​ധ്യ​യ​ന​വ​ർ​ഷ​ത്തേ​ക്ക് മാ​ത്ര​മാ​യി താ​ത്കാ​ലി​ക സീ​റ്റ് വ​ർ​ധ​ന​വി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സ്വാ​ശ്ര​യ മേ​ഖ​ല​യി​ലെ അ​പേ​ക്ഷ​ക​ൾ ഒ​രു പ്രോ​ഗ്രാ​മി​ന് 6300 രൂ​പ ഫീ​സ് സ​ഹി​തം മേ​യ് 26വ​രെ സ്വീ​ക​രി​ക്കും. അ​പേ​ക്ഷ​ക​ളു​ടെ സ്കാ​ൻ ചെ​യ്ത പ​ക​ർ​പ്പ്, ഫീ​സ​ട​ച്ച ച​ലാ​ൻ ര​സീ​ത് എ​ന്നി​വ സ​ഹി​തം [email protected] എ​ന്ന ഇ ​മെ​യി​ൽ വി​ലാ​സ​ത്തി​ൽ അ​യ​ക്കേ​ണ്ട​താ​ണ്. അ​പേ​ക്ഷ​യു​ടെ മാ​തൃ​ക​യും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളും സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ൽ https://www.uoc.ac.in/ . ഫോ​ൺ: 0494 2407112, 7154.

സാ​മ്പ​ത്തി​ക​ശാ​സ്ത്ര പ​ഠ​ന​വ​കു​പ്പി​ൽ പി​എ​ച്ച്‌​ഡി പ്ര​വേ​ശ​ന അ​ഭി​മു​ഖം

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 2024 പി​എ​ച്ച്ഡി പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ സാ​മ്പ​ത്തി​ക​ശാ​സ്ത്ര വി​ഷ​യ​ത്തി​ന്‍റെ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ക​യും മേ​യ് 15ന​കം തൃ​ശൂ​ർ അ​ര​ണാ​ട്ടു​ക​ര​യി​ലു​ള്ള ഡോ. ​ജോ​ൺ മ​ത്താ​യി സെ​ന്‍റ​റി​ലെ സാ​മ്പ​ത്തി​ക​ശാ​സ്ത്ര പ​ഠ​ന​വ​കു​പ്പി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യു​ക​യും ചെ​യ്ത​വ​ർ​ക്കു​ള്ള അ​ഭി​മു​ഖം 21ന് ​ന​ട​ക്കും. യോ​ഗ്യ​രാ​യ​വ​ർ രാ​വി​ലെ 10.30ന് ​പ​ഠ​ന​വ​കു​പ്പി​ൽ ഹാ​ജ​രാ​ക​ണം.

പി​എ​ച്ച്‌​ഡി പ്ര​വേ​ശ​ന അ​ഭി​മു​ഖം

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 2024 പി​എ​ച്ച്ഡി പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ ഫി​സി​ക്സ് വി​ഷ​യ​ത്തി​ന്‍റെ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ക​യും സ​ർ​വ​ക​ലാ​ശാ​ലാ ഫി​സി​ക്സ് പ​ഠ​ന​വ​കു​പ്പി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യു​ക​യും ചെ​യ്ത​വ​ർ​ക്കു​ള്ള അ​ഭി​മു​ഖം 20ന് ​ന​ട​ക്കും. യോ​ഗ്യ​രാ​യ​വ​ർ രാ​വി​ലെ 10.30ന് ​പ​ഠ​ന​വ​കു​പ്പി​ൽ ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷാ​ഫ​ലം

ആ​റാം സെ​മ​സ്റ്റ​ർ (സി​ബി​സി​എ​സ്എ​സ് യു​ജി 2019 പ്ര​വേ​ശ​നം മു​ത​ൽ ) ബി​എ മ​ൾ​ട്ടി​മീ​ഡി​യ ഏ​പ്രി​ൽ 2025 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ നി​ർ​ണ​യ​ത്തി​ന് 28 വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ർ​മൂ​ല്യ നി​ർ​ണ​യ​ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഇം​ഗ്ലീ​ഷ്, എം​എ മ​ല​യാ​ളം, എം​എ​സ്‌​സി സൈ​ക്കോ​ള​ജി, എം​എ​സ്‌​സി സ്റ്റാ​റ്റി​സ്റ്റി​ക്‌​സ്, വി​ദൂ​ര വി​ഭാ​ഗം മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് ന​വം​ബ​ർ 2024 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News