University News
സ്‌​പെ​ഷല്‍ ഇം​പ്രൂ​വ്‌​മെ​ന്‍റ് പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ
സ​ര്‍​വ​ക​ലാ​ശാ​ലാ പ​ഠ​ന​വ​കു​പ്പി​ലെ എ​ല്ലാ അ​വ​സ​ര​ങ്ങ​ളും ന​ഷ്ട​മാ​യ​വ​ര്‍​ക്കു​ള്ള ര​ണ്ട്, മൂ​ന്ന് സെ​മ​സ്റ്റ​ര്‍ എംഎ മ്യൂ​സി​ക് സെ​പ്റ്റം​ബ​ര്‍ 2024 സ്‌​പെ​ഷല്‍ ഇം​പ്രൂ​വ്‌​മെ​ന്‍റ് പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ള്‍ ജൂ​ണ്‍ ഒ​ന്‍​പ​തി​ന് ന​ട​ക്കും. കേ​ന്ദ്രം: സ്‌​കൂ​ള്‍ ഓ​ഫ് ഡ്രാ​മ ആ​ന്‍​ഡ് ഫൈ​ന്‍ ആ​ര്‍​ട്‌​സ്, ഡോ. ​ജോ​ണ്‍ മ​ത്താ​യി സെ​ന്‍റ​ര്‍, അ​ര​ണാ​ട്ടു​ക​ര, തൃ​ശൂ​ര്‍. സ​മ​യം രാ​വി​ലെ ഒ​ന്‍​പ​ത് മ​ണി. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്‌​സൈ​റ്റി​ല്‍.

പ​രീ​ക്ഷ

വ​യ​നാ​ട് ല​ക്കി​ടി ഓ​റി​യെ​ന്‍റ​ല്‍ സ്‌​കൂ​ള്‍ ഓ​ഫ് മാ​നേ​ജ്മെ​ന്‍റി​ലെ മൂ​ന്നാം വ​ര്‍​ഷ (2020 പ്ര​വേ​ശ​നം മു​ത​ല്‍) ബി.​എ​ച്ച്.​എം. ഏ​പ്രി​ല്‍ 2025 റ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍ ജൂ​ലൈ ഒ​ന്നി​ന് തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്‌​സൈ​റ്റി​ല്‍.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ (CBCSS PG) എം.​എ​സ് സി. ​കെ​മി​സ്ട്രി ന​വം​ബ​ര്‍ 2024 വി​ദൂ​ര വി​ഭാ​ഗം ഒ​ന്നാം സെ​മ​സ്റ്റ​ര്‍ (CBCSS PG SDE) എം.​എ​സ് സി. ​മാ​ത്ത​മാ​റ്റി​ക്‌​സ് ന​വം​ബ​ര്‍ 2023, ന​വം​ബ​ര്‍ 2024 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

വി​ദൂ​ര വി​ഭാ​ഗം ര​ണ്ടാം സെ​മ​സ്റ്റ​ര്‍ (CUCBCSS UG 2014, 2015, 2016) ബി.​കോം, ബി.​ബി.​എ. സെ​പ്റ്റം​ബ​ര്‍ 2022 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ (CCSS) ബി.​എ​സ് സി., ​ബി.​സി.​എ. ഏ​പ്രി​ല്‍ 2021 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News