University News
ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​ടി​എ പ്ര​വേ​ശ​നം
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സ്കൂ​ള്‍ ഓ​ഫ് ഡ്രാ​മ​യി​ൽ 2025 2026 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​ടി​എ പ്ര​വേ​ശ​ന​ത്തി​ന് (സി​യു​സി​ഇ​ടി) പ്ല​സ്ടു / ത​ത്തു​ല്ല്യ യോ​ഗ്യ​ത​യു​ള്ള​വ​ര്‍​ക്ക് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൻ വീ​ണ്ടും അ​വ​സ​രം. ജൂ​ൺ അ​ഞ്ചി​ന് വൈ​കീ​ട്ട് മൂ​ന്ന് വ​രെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. ഫീ​സ് : എ​സ്‌​സി / എ​സ്ടി 270 രൂ​പ, മ​റ്റു​ള്ള​വ​ർ 610 രൂ​പ. വി​ശ​ദ​മാ​യ വി​ജ്ഞാ​പ​നം പ്ര​വേ​ശ​ന വി​ഭാ​ഗം വെ​ബ്സൈ​റ്റി​ൽ https://admission.uoc.ac.in/ . ഫോ​ണ്‍: 0494 2407016, 2407017, 2660600.

എം​എ ഫോ​ക്‌​ലോ​ർ പ്ര​വേ​ശ​നം

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ഫോ​ക്‌​ലോ​ർ പ​ഠ​ന​വ​കു​പ്പി​ൽ എം​എ ഫോ​ക്‌​ലോ​ർ പ്രോ​ഗ്രാം (2025) പ്ര​വേ​ശ​ന​ത്തി​ന് റാ​ങ്ക് ലി​സ്റ്റ് ത​യാ​റാ​ക്കു​ന്ന​തി​നു​ള്ള കൂ​ടി​ക്കാ​ഴ്ച ജൂ​ൺ മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ൽ ന​ട​ക്കും. പ്ര​വേ​ശ​ന പ​രീ​ക്ഷ എ​ഴു​തി​യ ര​ജി​സ്റ്റ​ർ ന​മ്പ​ർ 62000 മു​ത​ൽ 62032 വ​രെ ഉ​ള്ള​വ​ർ ജൂ​ൺ മൂ​ന്നി​നും ര​ജി​സ്റ്റ​ർ ന​മ്പ​ർ 62033 മു​ത​ൽ 62065 വ​രെ ഉ​ള്ള​വ​ർ ജൂ​ൺ നാ​ലി​നും ഹാ​ൾ​ടി​ക്ക​റ്റ്, തി​രി​ച്ച​റി​യ​ൽ രേ​ഖ എ​ന്നി​വ സ​ഹി​തം രാ​വി​ലെ പ​ത്തി​ന് ഫോ​ക്‌​ലോ​ർ പ​ഠ​ന​വ​കു​പ്പി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷാ​ഫ​ലം

ഒ​ന്ന് മു​ത​ൽ നാ​ല് വ​രെ സെ​മ​സ്റ്റ​ർ (നോ​ൺ സി​യു​സി​എ​സ്എ​സ് 2005 മു​ത​ൽ 2009 വ​രെ പ്ര​വേ​ശ​നം 2005 സ്‌​കീം, സി​യു​സി​എ​സ്എ​സ് 2010 മു​ത​ൽ 2012 വ​രെ പ്ര​വേ​ശ​നം 2010 സ്‌​കീം ) ഫു​ൾ ടൈം ​എം​ബി​എ ഏ​പ്രി​ൽ 2022 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ജൂ​ൺ 12 വ​രെ അ​പേ​ക്ഷി​ക്കാം.

മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ ( സി​യു​സി​എ​സ്എ​സ് 2010 പ്ര​വേ​ശ​നം 2010 സ്‌​കീം ) പാ​ർ​ട്ട് ടൈം / ​ഈ​വ​നിം​ഗ് എം​ബി​എ ഏ​പ്രി​ൽ 2022 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ജൂ​ൺ 12 വ​രെ അ​പേ​ക്ഷി​ക്കാം.

അ​ഞ്ചാം സെ​മ​സ്റ്റ​ർ (2012 സ്‌​കീം 2012, 2013 പ്ര​വേ​ശ​നം) ബി​ആ​ർ​ക് സെ​പ്റ്റം​ബ​ർ 2023 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ജൂ​ൺ 20 വ​രെ അ​പേ​ക്ഷി​ക്കാം.
More News