University News
അ​സി​സ്റ്റ​ന്‍റ് പ്രഫ​സ​ര്‍ നി​യ​മ​നം
കോ​ഴി​ക്കോ​ട് ക​ല്ലാ​യി​യി​ലു​ള്ള കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ ടീ​ച്ച​ര്‍ എ​ഡ്യുക്കേ​ഷ​ന്‍ സെ​ന്‍റ​റി​ല്‍ പെ​ര്‍​ഫോ​മിം​ഗ ആ​ര്‍​ട്‌​സ്, ഫി​സി​ക്ക​ല്‍ എ​ഡ്യുക്കേ​ഷ​ന്‍, ഫൈ​ന്‍ ആ​ര്‍​ട്‌​സ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ (ഒ​രൊ​ഴി​വ് വീ​തം) മ​ണി​ക്കൂ​ര്‍​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍​മാ​രെ നി​യ​മി​ക്കു​ന്നു. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ യോ​ഗ്യ​താ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം ഒ​ന്‍​പ​തി​ന് രാ​വി​ലെ 11 മ​ണി​ക്ക് സെ​ന്‍റ​റി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 9447074350, 9447234113.

സ്റ്റാ​റ്റി​സ്റ്റി​ക്സ് പ​ഠ​ന​വ​കു​പ്പി​ല്‍ വാ​ക് ഇ​ന്‍ ഇ​ന്‍റ​ര്‍​വ്യൂ

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ സ്റ്റാ​റ്റി​സ്റ്റി​ക്സ് പ​ഠ​ന​വ​കു​പ്പി​ല്‍ മ​ണി​ക്കൂ​ര്‍​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ര​ണ്ട് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ ഒ​ഴി​വി​ലേ​ക്ക് ജൂ​ണ്‍ ഒ​ന്‍​പ​തി​ന് രാ​വി​ലെ 10.30ന് ​വാ​ക് ഇ​ന്‍ ഇ​ന്‍റ​ര്‍​വ്യൂ ന​ട​ത്തും. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റും പ​ക​ര്‍​പ്പും സ​ഹി​തം പ​ഠ​ന​വ​കു​പ്പി​ല്‍ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 9496127836, 0494 2407341.

എ​ഡ്യുക്കേ​ഷ​ന്‍ പ​ഠ​ന​വ​കു​പ്പി​ല്‍ വാ​ക് ഇ​ന്‍ ഇ​ന്‍റ​ര്‍​വ്യൂ

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ എ​ഡ്യുക്കേ​ഷ​ന്‍ പ​ഠ​ന​വ​കു​പ്പി​ല്‍ ഒ​ഴി​വു​ള്ള ഗ​സ്റ്റ് അ​ധ്യാ​പ​ക ത​സ്തി​ക​ക​ളി​ലേ​ക്ക് 10ന് ​രാ​വി​ലെ 10.30ന് ​വാ​ക് ഇ​ന്‍ ഇ​ന്‍റ​ര്‍​വ്യൂ ന​ട​ത്തും. യോ​ഗ്യ​രാ​യ​വ​ര്‍ എ​ല്ലാ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും ഇ​തി​ന്‍റെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍​പ്പു​ക​ളും സ​ഹി​തം പ​ഠ​ന​വ​കു​പ്പി​ല്‍ ഹാ​ജ​രാ​ക​ണം.

ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ അ​പേ​ക്ഷ

എ​ല്ലാ അ​വ​സ​ര​ങ്ങ​ളും ന​ഷ്ട​മാ​യ​വ​ര്‍​ക്കു​ള്ള ഒ​ന്ന് മു​ത​ല്‍ നാ​ല് വ​രെ സെ​മ​സ്റ്റ​ര്‍ എം.​ടെ​ക്. (2009 സ്‌​കീം 2009 മു​ത​ല്‍ 2014 വ​രെ പ്ര​വേ​ശ​നം) ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് ആ​ന്‍​ഡ് എ​ന്‍​ജി​നീ​യ​റിം​ഗ്, (2010 സ്‌​കീം 2010 മു​ത​ല്‍ 2014 വ​രെ പ്ര​വേ​ശ​നം) പ്രൊ​ഡ​ക്ഷ​ന്‍ എ​ന്‍​ജി​നീ​യ​റിം​ഗ്, (2010 സ്‌​കീം 2010 മു​ത​ല്‍ 2014 വ​രെ പ്ര​വേ​ശ​നം) എം​ബ​ഡ​ഡ് സി​സ്റ്റം​സ്, (2011 സ്‌​കീം 2011 മു​ത​ല്‍ 2014 വ​രെ പ്ര​വേ​ശ​നം) ക​മ്പ്യൂ​ട്ട​ര്‍ എ​യ്ഡ​ഡ് പ്രോ​സ​സ്സ് ഡി​സൈ​ന്‍ സെ​പ്റ്റം​ബ​ര്‍ 2024 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ ക്ഷ ​സ​മ​ര്‍​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജൂ​ലൈ അ​ഞ്ച്. ലി​ങ്ക് ജൂ​ണ്‍ അ​ഞ്ച് മു​ത​ല്‍ ല​ഭ്യ​മാ​കും. വി​ശ​ദ​മാ​യ വി​ജ്ഞാ​പ​നം വെ​ബ്‌​സൈ​റ്റി​ല്‍.

സൂ​ക്ഷ്മ​പ​രി​ശോ​ധ​നാ​ഫ​ലം

വി​ദൂ​ര വി​ഭാ​ഗം ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ. ഹി​ന്ദി ന​വം​ബ​ര്‍ 2023 പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​നാ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ മ്യൂ​സി​ക് ന​വം​ബ​ര്‍ 2024 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News