University News
ബിആ​ര്‍​ക് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് കോ​ളേ​ജ് മാ​റാം
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ അ​ഫി​ലി​യേ​റ്റ​ഡ് കോ​ളേ​ജു​ക​ളി​ലെ 2025 2026 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ ബിആ​ര്‍​ക് പ്രോ​ഗ്രാം മൂ​ന്നാം സെ​മ​സ്റ്റ​റി​ലേ​ക്ക് കോ​ള​ജ് ട്രാ​ന്‍​സ്ഫ​ര്‍ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ബിആ​ര്‍​ക് സം​യോ​ജി​ത ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ര്‍ പൂ​ര്‍​ത്തി​യാ​ക്കു​ക​യും മൂ​ന്നാം സെ​മ​സ്റ്റ​റി​ലേ​ക്ക് യോ​ഗ്യ​ത നേ​ടു​ക​യും ചെ​യ്ത​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ അ​ത​ത് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ മു​ഖേ​ന സ​ര്‍​വ​ക​ലാ​ശാ​ലാ ര​ജി​സ്ട്രാ​ര്‍​ക്കാ​ണ് സ​മ​ര്‍​പ്പി​ക്കേ​ണ്ട​ത്. അ​പേ​ക്ഷാ ഫീ​സ്: 520 രൂ​പ. അ​വ​സാ​ന തീ​യ​തി ജൂ​ണ്‍ 21. വി​ശ​ദ വി​ജ്ഞാ​പ​ന​വും അ​പേ​ക്ഷാ മാ​തൃ​ക​യും വെ​ബ്‌​സൈ​റ്റി​ല്‍.

പ​രീ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ര്‍ (2022 പ്ര​വേ​ശ​നം മു​ത​ല്‍) ബിഎ​ഡ് സ്‌​പെ​ഷല്‍ എ​ഡ്യുക്കേ​ഷ​ന്‍ ഹി​യ​റിം​ഗ് ഇം​പ​യ​ര്‍​മെ​ന്‍റ്/ ഇ​ന്‍റ​ല​ക്ച്വ​ല്‍ ഡി​സെ​ബി​ലി​റ്റി ഏ​പ്രി​ല്‍ 2025 റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍ ജൂ​ലൈ 11ന് ​തു​ട​ങ്ങും.

നാ​ലാം സെ​മ​സ്റ്റ​ര്‍ (2021 പ്ര​വേ​ശ​നം മു​ത​ല്‍) എംഎ​ഡ് ജൂ​ലൈ 2025 റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍ ജൂ​ലൈ 14ന് ​തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്‌​സൈ​റ്റി​ല്‍.

പ​രീ​ക്ഷാ​ഫ​ലം

സം​യോ​ജി​ത ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ര്‍ ബി.​ആ​ര്‍​ക്. (2022 സ്‌​കീം) മെ​യ് 2025, (2017, 2012 സ്‌​കീം) ഏ​പ്രി​ല്‍ 2025 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 27 വ​രെ അ​പേ​ക്ഷി​ക്കാം.

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ (2019 2023 പ്ര​വേ​ശ​നം) എ​ല്‍എ​ല്‍ബി യൂ​ണി​റ്റ​റി ന​വം​ബ​ര്‍ 2024 റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 24 വ​രെ അ​പേ​ക്ഷി​ക്കാം.

നാ​ലാം സെ​മ​സ്റ്റ​ര്‍ ബിആ​ര്‍​ക് (2022 സ്‌​കീം: 2022, 2023 പ്ര​വേ​ശ​നം) മേയ് 2025, (2017 സ്‌​കീം: 2017 2021 പ്ര​വേ​ശ​നം) ഏ​പ്രി​ല്‍ 2025, (2012 സ്‌​കീം : 2015, 2016 പ്ര​വേ​ശ​നം) ഏ​പ്രി​ല്‍ 2025 റ​ഗു​ല​ര്‍ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 27വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ (2023 പ്ര​വേ​ശ​നം) ബിഎ​ഡ് സ്‌​പെ​ഷല്‍ എ​ഡ്യുക്കേ​ഷ​ന്‍ ഹി​യ​റിം​ഗ് ഇം​പ​യ​ര്‍​മെ​ന്‍റ്/ ഇ​ന്‍റ​ല​ക്ച്വ​ല്‍ ഡി​സെ​ബി​ലി​റ്റി ന​വം​ബ​ര്‍ 2024 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News