University News
ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
2025 26 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തേ​ക്കു​ള്ള ( പ്ല​സ്‌​ടു ഹ്യു​മാ​നി​റ്റീ​സ് ത​ത്തു​ല്യ കോ​ഴ്സ് ) അ​ഫ്സ​ൽ ഉ​ൽ ഉ​ല​മ ( പ്രി​ലി​മി​ന​റി ) പ്ര​വേ​ശ​ന​ത്തി​ന്‍റെ ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​പേ​ക്ഷ​ക​ർ​ക്ക് തി​രു​ത്ത​ൽ വ​രു​ത്തു​ന്ന​തി​നു​ള്ള (ര​ജി​സ്റ്റ​ർ ന​മ്പ​ർ, മൊ​ബൈ​ൽ ന​മ്പ​ർ, ജ​ന​ന തീ​യ​തി ഒ​ഴി​കെ) സൗ​ക​ര്യം ജൂ​ൺ 23ന് ​വൈ​കി​ട്ട് നാ​ലും വ​രെ ല​ഭ്യ​മാ​കും. തി​രു​ത്ത​ലി​ന് ശേ​ഷം പു​തു​ക്കി​യ അ​പേ​ക്ഷ​യു​ടെ പ​ക​ർ​പ്പ് എ​ടു​ത്ത് സൂ​ക്ഷി​ക്കേ​ണ്ട​താ​ണ്. ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് ജൂ​ൺ 26ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും. വി​ശ​ദ വി​വ​ര​ങ്ങ​ൾ പ്ര​വേ​ശ​ന വി​ഭാ​ഗം വെ​ബ്‌​സൈ​റ്റി​ൽ https://admission.uoc.ac.in/. ഫോ​ൺ: 0494 2407016, 2407017, 2660600.

പ​രീ​ക്ഷാ തീ​യ​തി​യി​ൽ മാ​റ്റം

ജൂ​ൺ 25ന് ​അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ൾ / പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ൻ / വി​ദൂ​ര വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്താ​നി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ (സി​ബി​സി​എ​സ്എ​സ്) യു​ജി ഏ​പ്രി​ൽ 2025 സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ ( സ്പെ​ഷ്യ​ൽ പ​രീ​ക്ഷ ഉ​ൾ​പ്പെ​ടെ ) ജൂ​ലൈ എ​ട്ടി​ന് ന​ട​ത്തും. മ​റ്റു പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല.

പ​രീ​ക്ഷാ അ​പേ​ക്ഷ

സ​ർ​വ​ക​ലാ​ശാ​ലാ പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ (സി​സി​എ​സ്എ​സ് 2024 പ്ര​വേ​ശ​നം) പി​ജി ഏ​പ്രി​ൽ 2025 റ​ഗു​ല​ർ പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ ജൂ​ൺ 30 വ​രെ​യും 255/ രൂ​പ പി​ഴ​യോ​ടെ ജൂ​ലൈ ഏ​ഴ് വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് ജൂ​ൺ 24 മു​ത​ൽ സ​ർ​വ​ക​ലാ​ശാ​ലാ കെ ​റീ​പ്പ് പോ​ർ​ട്ട​ലി​ൽ ( https://uoc.kreap.co.in/ ) ല​ഭ്യ​മാ​കും.

സ​ർ​വ​ക​ലാ​ശാ​ലാ പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ എ​ട്ടാം സെ​മ​സ്റ്റ​ർ (സി​സി​എ​സ്എ​സ് 2021 പ്ര​വേ​ശ​നം ) ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പി​ജി എം​എ ഡെ​വ​ല​പ്മെ​ന്‍റ് സ്റ്റ​ഡീ​സ്, എം​എ​സ്‌​സി ഫി​സി​ക്സ്, എം​എ​സ്‌​സി കെ​മി​സ്ട്രി ഏ​പ്രി​ൽ 2025 റ​ഗു​ല​ർ പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ ജൂ​ൺ 25 വ​രെ​യും 200 രൂ​പ പി​ഴ​യോ​ടെ 27 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ

വ​യ​നാ​ട് ല​ക്കി​ടി ഓ​റി​യെ​ന്‍റ​ൽ സ്കൂ​ൾ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റി​ലെ നാ​ലാം വ​ർ​ഷ (2019 പ്ര​വേ​ശ​നം മു​ത​ൽ) ബി​എ​ച്ച്എം ഏ​പ്രി​ൽ 2025 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ ജൂ​ലൈ 31ന് ​തു​ട​ങ്ങും.

നി​ല​മ്പൂ​ർ അ​മ​ൽ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സി​ലെ അ​ഞ്ചാം സെ​മ​സ്റ്റ​ർ (സി​ബി​സി​എ​സ്എ​സ് യു​ജി 2022 പ്ര​വേ​ശ​നം മാ​ത്രം) ബി​ടി​എ​ച്ച്എം ന​വം​ബ​ർ 2024 റ​ഗു​ല​ർ സ്പെ​ഷ്യ​ൽ പ​രീ​ക്ഷ ജൂ​ലൈ ഒ​ൻ​പ​തി​ന് തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

എ​ട്ടാം സെ​മ​സ്റ്റ​ർ (2017 സ്‌​കീം) ബി​ആ​ർ​ക് മെ​യ് 2025 റ​ഗു​ല​ർ പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News