University News
പരീക്ഷാഫലം
അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ എംഎ / എംകോം, ഒക്ടോബർ 2022 പരീക്ഷകളുടെ (സ്പോർട്സ് സ്‌പെഷ്യൽ) ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനർ മൂല്യ നിർണയം/ ഉത്തരക്കടലാസ് സൂഷ്മ പരിശോധന / പകർപ്പ് ലഭ്യമാക്കൽ എന്നിവയ്ക്കുള്ള അപേക്ഷകൾ 04 10 2023 വൈകുന്നേരം അഞ്ചു വരെ സ്വീകരിക്കും.

ടൈംടേബിൾ

ഒൻപത്, അഞ്ച് സെമസ്റ്റർ ബിഎ എൽ എൽ ബി (റഗുലർ/ സപ്ലിമെന്‍ററി ) നവംബർ 2023 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പരീക്ഷാവിജ്ഞാപനം

ഏഴ്, മൂന്ന് സെമസ്റ്റർ ബിഎഎൽഎൽബി (റഗുലർ / സപ്ലിമെന്‍ററി ) നവംബർ 2023 പരീക്ഷകൾക്ക് , പിഴയില്ലാതെ 09.10.2023 മുതൽ 12.10.2023 വരെയും പിഴയോടുകൂടി 16.10.2023 വരെയും അപേക്ഷിക്കാം. പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
More News