അഫിലിയേറ്റഡ് കോളജുകളിലെയുംഐ ടി എഡ്യൂക്കേഷൻ സെന്റുകളിലെയും 11.12.2023 നു ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എംസിഎ/ എംസി എ ലാറ്ററൽ എൻട്രി (റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് മേഴ്സി ചാൻസ് ഉൾപ്പെടെ) നവംബർ 2023 പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.