University News
പ​രീ​ക്ഷാ ഫ​ലം
സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ​ഠ​ന​വ​കു​പ്പി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ പി​ജി ഡി​പ്ലോ​മ ഇ​ൻ ജി​യോ ഇ​ൻ​ഫ​ർ​മാ​റ്റി​ക്‌​സ് ഫോ​ർ സ്‌​പേ​ഷ്യ​ൽ പ്ലാ​നിം​ഗ് (റ​ഗു​ല​ർ), മേ​യ് 2024 പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ പു​നഃ​പ​രി​ശോ​ധ​ന, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന, ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് 28ന് ​വൈ​കു​ന്നേ​രം അഞ്ച് ​വ​രെ അ​പേ​ക്ഷി​ക്കാം.

അ​ഭി​മു​ഖം 20ലേ​ക്ക് മാ​റ്റി

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല മാ​ന​ന്ത​വാ​ടി കാ​ന്പ​സി​ൽ ഒ​ഴി​വു​ള്ള ഒ​രു താ​ത്കാ​ലി​ക അ​സി​സ്റ്റ​ന്‍റ് (ദി​വ​സ​വേ​ത​ടി​സ്ഥാ​നം പ​ര​മാ​വ​ധി അ​റു​പ​ത് ദി​വ​സം ) ത​സ്തി​ക​യി​ലേ​ക്ക് നാ​ളെ ന​ട​ത്താ​നി​രു​ന്ന അ​ഭി​മു​ഖം 20ലേ​ക്ക് മാ​റ്റി. ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദം അ​ല്ലെ​ങ്കി​ൽ ത​ത്തു​ല്യ യോ​ഗ്യ​ത, പ്രാ​യം 18നും 36 ​നും ഇ​ട​യി​ൽ (സം​വ​ര​ണ വി​ഭാ​ഗ​ക്കാ​ർ​ക്ക് അം​ഗീ​കൃ​ത പ്രാ​യ ഇ​ള​വി​ന് അ​ർ​ഹ​ത​യു​ണ്ടാ​കും ) ഉ​ള്ള ത​ത്പ​ര​രാ​യ യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ 20ന് ​രാ​വി​ലെ 10.30ന് ​മാ​ന​ന്ത​വാ​ടി കാ​ന്പ​സ് ഡ​യ​റ​ക്ട​റു​ടെ ഓ​ഫീ​സി​ൽ ന​ട​ത്തു​ന്ന അ​ഭി​മു​ഖ​ത്തി​ന് അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം ഹാ​ജ​രാ​ക​ണം.
More News