University News
പ​രീ​ക്ഷാ പു​ന​ർ വി​ജ്ഞാ​പ​നം
09.06.2025 മു​ത​ൽ ആ​രം​ഭി​ക്കാ​നി​രു​ന്ന ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന വ​കു​പ്പു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ/ എം​എ​സ്‌​സി/ എം​സി​എ/ എം​എ​ൽ​ഐ എ​സ‌്സി/ എ​ൽ​എ​ൽ​എം/​എം​ബി​എ/ എം​പി​ഇ​എ​സ് ( സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി), മേ​യ് 2025 പ​രീ​ക്ഷ​ക​ൾ 23.06.2025 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന വി​ധ​ത്തി​ൽ പു​നഃ ക്ര​മീ​ക​രി​ച്ചു.

പ​രീ​ക്ഷാ ഫ​ലം

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ​യും സെ​ന്‍റു​ക​ളി​ലെ​യും നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ഡി​ഗ്രി (റ​ഗു​ല​ർ /സ​പ്ലി​മെ​ൻ​റ്റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്) ഏ​പ്രി​ൽ 2025 പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷാ ക​ല​ണ്ട​ർ പ്ര​കാ​രം മേ‍​യ് 31 ന് ​പ്ര​സി​ദ്ധീ​ക​രി​ക്കേ​ണ്ട പ​രീ​ക്ഷാ ഫ​ല​മാ​ണ് 10 ദി​വ​സം മു​ന്നേ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ഉ​ത്ത​ര​ക്ക​ട​ലാ​സ് പു​ന​ർ മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പ​ക​ർ​പ്പി​നും ഓ​ൺ​ലൈ​നാ​യു​ള്ള അ​പേ​ക്ഷ​ക​ൾ ജൂ​ലൈ ര​ണ്ട് വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ സ്വീ​ക​രി​ക്കും

പ​ത്താം സെ​മ​സ്റ്റ​ർ ബി​എ​എ​ൽ​എ​ൽ​ബി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) മേ​യ് 2025 പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഉ​ത്ത​ര​ക്ക​ട​ലാ​സി​ന്റെ പു​നഃ​പ​രി​ശോ​ധ​ന​യ്ക്കും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഫോ​ട്ടോ​ക്കോ​പ്പി​ക്കു​മു​ള്ള അ​പേ​ക്ഷ​ക​ൾ ഈ ​മാ​സം 31 ന് ​വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ സ്വീ​ക​രി​ക്കും.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​എ​സ്‌​സി ഇ​ൻ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ത്ത് സ്പെ​ഷ്യ​ലൈ​സേ​ഷ​ൻ ഇ​ൻ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ആ​ൻ​ഡ് മെ​ഷീ​ൻ ലേ​ണിം​ഗ് (ഒ​ക്ടോ​ബ​ർ 2024) പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ് സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഉ​ത്ത​ര​ക്ക​ട​ലാ​സ് പു​ന​ർ മൂ​ല്യ​നി​ർ​ണ​യം/​സൂ​ക്ഷ്മ പ​രി​ശോ​ധ​ന/​പ​ക​ർ​പ്പ് ല​ഭ്യ​മാ​ക്ക​ൽ എ​ന്നി​വ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ മേ​യ് 31ന് ​വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ ഓ​ൺ​ലൈ​നാ​യി സ്വീ​ക​രി​ക്കും.

പു​ന​ർ​മൂ​ല്യ നി​ർ​ണ​യ ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ർ പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ കൗ​ൺ​സി​ലിം​ഗ് സൈ​ക്കോ​ള​ജി (പി​ജി​ഡി​സി​പി), നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഹി​സ്റ്റ​റി(​പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ൻ ) ഏ​പ്രി​ൽ 2024 എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ നി​ർ​ണ​യ ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്