University News
താ​ത്കാ​ലി​ക അ​ധ്യാ​പ​ക നി​യ​മ​നം; അ​പേ​ക്ഷ ക്ഷ​ണി​ച്ചു
ക​ണ്ണൂ​ർ: സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ലെ വി​വി​ധ പ​ഠ​ന വ​കു​പ്പു​ക​ളി​ൽ/​സെ​ന്‍റ​റു​ക​ളി​ൽ ഒ​രു വ​ർ​ഷ കാ​ലാ​വ​ധി വ്യ​വ​സ്ഥ​യി​ൽ MA Anthropology, MSc Clinical and Counselling Psychology, MSc Microbiology, MSc Computational Biology, MSc Plant Science with specialisation in Enthonobotany, LLB, LLM (Centre for Legal Studies, Manjeswaram), MBA (Centre for Management Studies, Mangattuparamba), MSc Chemistry, MSc Nano Science and Nano Technology, Integrated MCom, MA Economics, MA English, MSc Environmental Science, MSc Geography, Project Mode Programme ( Geo Informatics for Spatial Planning), MA Hindi, MA History, MSc Computer Science, MCA ( Dept of IT), MCA (ITEC,Palayad), MA Journalism
and Media Studies, BALLB, LLM(Dept of Law, Palayad), MLISc, MA Malayalam, MBA, MSc Mathematics, MBA (Mba Centre Nileswaram), MSc Molecular Biology, MA Music, MEd, MPES, IMPES, MSc Physics, MSc Nano Science and Nano Technology , MA Tribal & Rural Studies, M.Sc Statistics, MSc Bio Statistics, MSc Wood Science and Technology, MSc Applied Zoology.

കോ​ഴ്സു​ക​ളി​ലെ Guest Faculty ( on daily wage basis) ത​സ്തി​ക​യി​ലേ​ക്ക് യോ​ഗ്യ​രാ​യ​വ​രി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഓ​ൺ​ലൈ​ൻ ആ​യാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ നു​ള്ള അ​വ​സാ​ന തീ​യ​തി ഇ​ന്നാ​ണ്. അ​പേ​ക്ഷ ഫീ​സ് 1500 രൂ​പ ( SC/ST, PWBR വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 750 രൂ​പ ) ഓ​ൺ​ലൈ​ൻ ആ​യാ​ണ് അ​പേ​ക്ഷ ഫീ​സ് അ​ട​യ്ക്കേ​ണ്ട​ത് .

വി​വി​ധ പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ​യും സെ​ന്‍റ​റി​ലു​ക​ളി​ലെ​യും ഒ​ഴി​വു​ക​ളു​ടെ വി​ശ​ദ വി​വ​ര​ങ്ങ​ൾ, യോ​ഗ്യ​ത, വേ​ത​നം തു​ട​ങ്ങി എ​ല്ലാ വി​ശ​ദ​വി​വ​ര​ങ്ങ​ളും സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി www.kannuruniv.ac.in എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക .

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ​യ്യ​ന്നൂ​ർ സ്വാ​മി ആ​ന​ന്ദ​തീ​ർ​ഥ കാ​മ്പ​സി​ൽ ഫി​സി​ക്സ് പ​ഠ​ന വ​കു​പ്പി​ൽ ദി​വ​സ​വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ൽ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു. FYIMP കോ​ഴ്സി​ൽ ഒ​രു ഒ​ഴി​വി​ലേ ക്കും MSc Physics (Nanoscience and Nanotechnology ) ​കോ​ഴ്സി​ൽ ര​ണ്ട് ഒ​ഴി​വി​ലേ​ക്കു​മാ​ണ് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്ന​ത്. നി​ശ്ചി​ത യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​ഞ്ചി​ന് രാ​വി​ലെ 11 ന് ​സാ​ക്ഷ്യ​പ​ത്ര​ങ്ങ​ളു​ടെ അ​സ​ലും പ​ക​ർ​പ്പും സ​ഹി​തം എ​ടാ​ട്ടു​ള്ള പ​ഠ​ന വ​കു​പ്പി​ൽ ഹാ​ജ​രാ​കേ​ണ്ട​താ​ണ്. ഫോ​ൺ: 9447649820, 04972806401

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ഐ​ടി സെ​ന്‍റ​റി​ൽ സി​സ്റ്റം മാ​നേ​ജ​ർ, സീ​നി​യ​ർ പ്രോ​ഗ്രാ​മ​ർ, ജൂ​ണി​യ​ർ പ്രോ​ഗ്രാ​മ​ർ എ​ന്നീ ത​സ്തി​ക​ക​ളി​ലേ​ക്ക് ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​നം ന​ട​ത്തു​ന്ന​തി​ന് യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ നി​ന്നും ഓ​ൺ​ലൈ​ൻ ആ​യി അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു​കൊ​ണ്ടു​ള്ള വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ് .(www.kannuruniversity.ac.in). ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 18.06.2025, 5 pm.

പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഡാ​റ്റാ​സ​യ​ൻ​സ്, സൈ​ബ​ർ സെ​ക്യൂ​രി​റ്റി പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാം. ഡാ​റ്റ സ​യ​ൻ​സ് ആ​ൻ​ഡ് അ​ന​ല​റ്റി​ക്‌​സ്, സൈ​ബ​ർ സു​ര​ക്ഷാ/​ഐ​ടി സൈ​ക്യൂ​രി​റ്റി മേ​ഖ​ല​ക​ളി​ൽ ക​രി​യ​ർ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കാ​യി ക​ണ്ണൂ​ർ സ​ർ​വ​ക​ലാ ശാ​ല ഡാ​റ്റാ സ​യ​ൻ​സ് ആ​ൻ​ഡ് അ​ന​ലി​റ്റി​ക്സ്, സൈ​ബ​ർ സൈ​ക്യൂ​രി​റ്റി കോ​ഴ്‌​സു​ക​ൾ പ​ഠി​ക്കു​വാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ന്നു. ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ഐ​ടി പ​ഠ​ന​വ​കു​പ്പി​ൽ പി​ജി ഡി​പ്ലോ​മ ഇ​ൻ ഡാ​റ്റാ സ​യ​ൻ​സ് ആ​ൻ​ഡ് അ​ന​ലി​റ്റി​ക്സ്, പി​ജി ഡി​പ്ലോ​മ ഇ​ൻ സൈ​ബ​ർ സൈ​ക്യൂ​രി​റ്റി എ​ന്നീ നൂ​ത​ന​കോ​ഴ്സു ക​ളു​ടെ 202526 ബാ​ച്ചി​ലേ​ക്കു ജൂ​ൺ 12 വ​രെ അ​പേ​ക്ഷി​ക്കാം. വ്യാ​വ​സാ​യി​ക മേ​ഖ​ല​യി​ലും വി​വ​ര​സാ ങ്കേ​തി​ക മേ​ഖ​ല​യി​ലും ഒ​ട്ട​ന​വ​ധി തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ​ക്കു ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ പ​ര്യാ​പ്‌​ത​മാ​ക്കു​മെ​ന്ന താ​ണ് ഈ ​കോ​ഴ്സു​ക​ളു​ടെ പ്ര​ത്യേ​ക​ത.

ഡാ​റ്റാ സ​യ​ൻ​സ് കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് ഡാ​റ്റാ സ​യ​ന്‍റി​സ്റ്റ്, ഡാ​റ്റാ​അ​ന​ലി​സ്റ്റ്, ഡാ​റ്റാ എ​ൻ​ജി​നി​യ​ർ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലും, സൈ​ബ​ർ സൈ​ക്യൂ​രി​റ്റി കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് സെ​ക്യൂ​രി​റ്റി എ​ൻ​ജി​നി​യ​ർ, ഫോ​റ​ൻ​സി​ക് അ​ന​ലി​സ്റ്റ്, എ​ത്തി​ക്ക​ൽ ഹാ​ക്കിം​ഗ്, സെ​ക്യൂ​രി​റ്റി ഓ​ഡി​റ്റ​ർ തു​ട​ങ്ങി​യ ഐ​ടി സെ​ക്യൂ​രി​റ്റി മേ​ഖ​ല​ക​ളി​ലും ധാ​രാ​ളം തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ ല​ഭ്യ​മാ​ണ്. മെ​ച്ച​പ്പെ​ട്ട പ​രി​ശീ​ല​നം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ല്കു​ന്ന​തി​നാ​യി വി​വി​ധ വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ചു കൊ​ണ്ടാ​ണ് ഈ ​കോ​ഴ്‌​സു​ക​ൾ ന​ട​ത്തു​ന്ന​ത്.

ഒ​രു വ​ർ​ഷം ദൈ​ർ​ഘ്യ​മു​ള്ള ഈ ​കോ​ഴ്‌​സു​ക​ളു​ടെ ആ​ദ്യ സെ​മ​സ്റ്റ​റി​ൽ വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ വി​ദ​ഗ്ധ​പ​രി​ശീ​ല​നം ന​ല്കു​ന്നു. ര​ണ്ടാ​മ​ത്തെ സെ​മെ​സ്റ്റ​റി​ൽ പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും ഇ​ന്‍റേ​ൺ​ഷി​പ് ചെ​യ്യാ​നു​ള്ള അ​വ​സ​രം ആ​ണ്. കോ​ഴ്സി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക്ലാ​സ് മു​റി​ക​ളി​ൽ ന​ട​ക്കു​ന്ന ക്ലാ​സു​ക​ൾ കൂ​ടാ​തെ, ഡാ​റ്റാ​സ​യ​ൻ​സ്/​സൈ​ബ​ർ സൈ​ക്യൂ​രി​റ്റി മേ​ഖ​ല​യി​ലെ പ്ര​മു​ഖ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​ദ​ഗ്ധ​രു​ടെ സെ​മി​നാ​റു​ക​ളി​ലും, വ​ർ​ക് ഷോ​പ്പു​ക​ളി​ലും പ​ങ്കെ​ടു​ക്കാ​നു​ള്ള അ​വ​സ​ര​വും ല​ഭി​ക്കും.

പി​ജി ഡി​പ്ലോ​മ ഇ​ൻ ഡാ​റ്റാ സ​യ​ൻ​സ് ആ​ൻ​ഡ് അ​ന​ലി​റ്റി​ക്സ് (PGDDSA) കോ​ഴ്സി​ലേ​ക്കു അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള്ള അ​ടി​സ്ഥാ​ന​യോ​ഗ്യ​ത ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നോ അ​ല്ലെ​ങ്കി​ൽ സ​ർ​വ​ക​ലാ​ശാ​ല അം​ഗീ​ക​രി​ച്ച മ​റ്റേ​തെ​ങ്കി​ലും സ​ർ​വ​ക​ലാ​ശാ​ല /സ്ഥാ​പ​ന​ത്തി​ൽ​നി​ന്നോ +2 ത​ല​ത്തി​ൽ മാ​ത്ത​മാ​റ്റി​ക്സ് പ​ഠി​ച്ചു​കൊ​ണ്ടു​ള്ള ഏ​തെ​ങ്കി​ലും ബി​എ​സ്‌​സി ബി​രു​ദം /ബി​ബി​എ /ബി​കോം /ബി​എ ഇ​ക്ക​ണോ​മി​ക്സ് /ബി​സി​എ / ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ബി​ടെ​ക് അ​ല്ലെ​ങ്കി​ൽ ബി​ഇ / ബി​വോ​ക് ഇ​ൻ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് / ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി അ​ല്ലെ​ങ്കി​ൽ അ​തി​നു​മു​ക​ളി​ൽ യോ​ഗ്യ​ത ഉ​ള്ള​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം.

വി​ശ​ദാം​ശ​ങ്ങ​ൾ https://admission.kannuruniversity.ac.in/ എ​ന്ന വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഫോ​ൺ: 04972784535, 9243037002,ഡാ​റ്റ​സ​യ​ൻ​സ് (9544243052).സൈ​ബ​ർ സൈ​ക്യൂ​രി​റ്റി (9567218808).