University News
വാ​ക്ക്-​ഇ​ൻ-​ഇ​ന്‍​ർ​വ്യു
ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ പ​യ്യ​ന്നൂ​ർ കാ​ന്പ​സി​ലെ ജ്യോ​ഗ്ര​ഫി ഡി​പ്പാ​ർ​ട്മെ​ന്‍റി​ൽ അ​സി. പ്ര​ഫ​സ​ർ ഒ​ഴി​വി​ലേ​ക്ക് ദി​വ​സ​വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ൽ താ​ത്കാ​ലി​ക നി​യ​മ​നം ന​ട​ത്തു​ന്നു. ഇ​ന്‍റ​ർ​വ്യു 16/06/2025 ന് ​രാ​വി​ലെ 11 ന് ​ഡി​പ്പാ​ർ​ട്മെ​ന്‍റി​ൽ ന​ട​ക്കും. യു​ജി​സി നി​ഷ്‌​ക​ർ​ഷി​ച്ചി​ട്ടു​ള്ള യോ​ഗ്യ​ത​ക​ൾ ഉ​ള്ള​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം ഹാ​ജ​രാ​ക​ണം. ഫോ​ൺ: 9847132918.

നീ​ലേ​ശ്വ​രം കാ​ന്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് കോ​മേ​ഴ്സ് ആ​ൻ​ഡ് ബി​സി​ന​സ് സ്റ്റ​ഡീ​സ് പ​ഠ​ന വ​കു​പ്പി​ൽ ഇ​ക്ണോ​മി​ക്സ് വി​ഷ​യ​ത്തി​ൽ ഒ​ഴി​വു​ള്ള അ​സി. പ്ര​ഫ​സ​ർ ത​സ്തി​ക​യി​ലേ​ക്ക് (മ​ണി​ക്കൂ​ർ വേ​ത​നാ​ടി​സ്ഥ​ന​ത്തി​ൽ) നി​യ​മ​നം ന​ട​ത്തു​ന്നു. അ​ഭി​മു​ഖം 13ന് ​രാ​വി​ലെ പ​ത്തി​ന് പ​ഠ​ന​വ​കു​പ്പ് മേ​ധാ​വി​യു​ടെ ഓ​ഫീ​സി​ൽ ന​ട​ക്കും. യു​ജി​സി മാ​ന​ദ​ണ്ഡ​പ്ര​കാ​ര​മു​ള്ള യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, ഒ​ന്നു വീ​തം കോ​പ്പി​ക​ളു​മാ​യി ഹാ​ജ​രാ​ക​ണം. ഫോ​ൺ: 7510396517

പാ​ല​യാ​ട് ഡോ . ​ജാ​ന​കി അ​മ്മാ​ൾ കാ​ന്പ​സി​ലെ ബ​യോ​ടെ​ക്നോ​ള​ജി ആ​ൻ​ഡ് മൈ​ക്രോ​ബ​യോ​ള​ജി വ​കു​പ്പി​ൽ അ​സി. പ്ര​ഫ​സ​ർ ത​സ്തി​ക​യി​ലേ​ക്ക് ദി​വ​സ​വേ​ത​ന/​മ​ണി​ക്കൂ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​ന് ലൈ​ഫ് സ​യ​ൻ​സ് /ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി/​ബ​യോ​ഇ​ൻ​ഫോ​മാ​റ്റി​ക്സ് വി​ഷ​യ​ങ്ങ​ളി​ൽ 55 % മാ​ർ​ക്കി​ൽ കു​റ​യാ​തെ​യു​ള്ള ബി​രു​ദാ​ന​ന്ത​ര ബി​രു​ദ യോ​ഗ്യ​ത​യു​ള്ള​വ​രി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. പി​എ​ച്ച്ഡി, നെ​റ്റ് ഉ​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന ല​ഭി​ക്കും. ഈ ​നി​യ​മ​നം റ​ഗു​ല​ർ ഇ​ൻ​റ​ർ​വ്യൂ പ്ര​കാ​രം സ്ഥി​രം/ ക​രാ​ർ/ ദി​വ​സ വേ​ത​ന നി​യ​മ​നം ന​ട​ക്കു​ന്ന തീ​യ​തി വ​രെ​യോ സ​ർ​വ​ക​ലാ​ശാ​ല മ​റ്റൊ​രു ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​ന്ന​ത് വ​രെ​യോ മാ​ത്ര​മാ​യി​രി​ക്കും. യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ അ​ഭി​മു​ഖ പ​രീ​ക്ഷ​യ്ക്കാ​യി അ​സ​ൽ പ്ര​മാ​ണ​ങ്ങ​ൾ സ​ഹി​തം ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പാ​ല​യാ​ട് ഡോ . ​ജാ​ന​കി അ​മ്മാ​ൾ കാ​ന്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബ​യോ​ടെ​ക്നോ​ള​ജി ആ​ൻ​ഡ് മൈ​ക്രോ​ബ​യോ​ള​ജി വ​കു​പ്പി​ൽ 13.06.2025 രാ​വി​ലെ 10.30 ന് ​മു​ന്പാ​യി ഹാ​ജ​രാ​ക​ണം. ഫോ​ൺ: 9446870675.

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ലെ ടീ​ച്ച​ർ എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ന്‍റു​ക​ളി​ൽ ഒ​രു വ​ർ​ഷ കാ​ലാ​വ​ധി വ്യ​വ​സ്ഥ​യി​ൽ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള അ​സി. പ്ര​ഫ​സ​ർ ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 12.06.2025 വ​രെ നീ​ട്ടി. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് www.kannuruniversity.ac.in എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക. ഫോ​ൺ: 0497 2715228 , 2715178, 6282963687.

പ്ര​ഫ​ഷ​ണ​ൽ അ​സി​സ്റ്റ​ന്‍റ് ഗ്രേ​ഡ്II

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ഡോ.​ജാ​ന​കി അ​മ്മാ​ൾ കാ​ന്പ​സ് ലൈ​ബ്ര​റി​യി​ൽ പ്ര​ഫ​ഷ​ണ​ൽ അ​സി​സ്റ്റ​ൻ​റ് ഗ്രേ​ഡ്II ത​സ്തി​ക​യി​ലെ മൂ​ന്ന് ഒ​ഴി​വു​ക​ളി​ൽ ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ താ​ത്കാ​ലി​ക നി​യ​മ​നം ന​ട​ത്തു​ന്നു. ഇ​ന്‍റ​ർ​വ്യു 18.06.2025 ന് ​രാ​വി​ലെ 10:30 ന് ​ഡോ.​ജാ​ന​കി അ​മ്മാ​ൾ കാ​ന്പ​സി​ൽ ന​ട​ക്കും.
യോ​ഗ്യ​ത: M.LiSc or B.LiSc in Library Science or any other equivalent qualification (പ്രാ​യം: 18 – 36 / നി​യ​മാ​നു​സൃ​ത​മാ​യ​വ​ർ​ക്ക് വ​യ​സി​ള​വു​ണ്ടാ​കും) താ​ത്പ​ര്യ​മു​ള്ള​വ​ർ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ സ​ഹി​തം കാ​ന്പ​സ് ഡ​യ​റ​ക്ട​ർ മു​ന്പാ​കെ ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു

എ​ഫ്‌​വൈ​യു​ജി പ്രോ​ഗ്രാം ര​ണ്ടാം സെ​മ​സ​റ്റ​ർ ഏ​പ്രി​ൽ 2025 (റ​ഗു​ല​ർ ) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം തീ​യ​തി​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​നഃ​പ​രി​ശോ​ധ​ന / സൂ​ക്ഷ്മ പ​രി​ശോ​ധ​ന, ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ ഓ​ൺ​ലൈ​ൻ ആ​യി 23.06.2025 വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ സ​മ​ർ​പ്പി​ക്കും.
More News