University News
സീ​റ്റൊ​ഴി​വ്
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പാ​ല​യാ​ട് ഡോ. ​ജാ​ന​കി അ​മ്മാ​ൾ കാ​ന്പ​സി​ൽ എം​എ ആ​ന്ത്രോ​പോ​ള​ജി​ക്ക് എ​സ്‌​സി വി​ഭാ​ഗ​ത്തി​ന് സം​വ​ര​ണം ചെ​യ്ത മൂ​ന്നു സീ​റ്റു​ക​ളും എ​സ​്ടി വി​ഭാ​ഗ​ത്തി​ൽ ഒ​രു സീ​റ്റും ഒ​ഴി​വു​ണ്ട്. യോ​ഗ്യ​രാ​യ​വ​ർ 30ന് ​രാ​വി​ലെ 10.30ന ​വ​കു​പ്പ് മേ​ധാ​വി മു​ന്പാ​കെ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം ഹാ​ജ​രാ​ക​ണം. ഫോ​ൺ:7306130450.

‌202526 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഫി​സി​ക്സ് പ​ഠ​ന വ​കു​പ്പി​ൽ എം ​എ​സ് സി ​ഫി​സി​ക്സ് (നാ​നോ​സ​യ​ൻ​സ് ആ​ൻ​ഡ് നാ​നോ​ടെ​ക്നോ​ള​ജി) കോ​ഴ്സി​ൽ എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ങ്ങ​ളി​ൽ ഒ​ഴി​വു​ള്ള ഓ​രോ സീ​റ്റു​ക​ളി​ലും പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​ർ​ഹ​ത​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ള​ഉം ഒ​റി​ജി​ന​ലും പ​ക​ർ​പ്പും സ​ഹി​തം 27 ന് ​രാ​വി​ലെ 11.30 ന് ​എ​ടാ​ട്ടു​ള്ള പ​ഠ​ന വ​കു​പ്പി​ൽ ഹാ​ജ​രാ​ക​ണം. ഫോ​ൺ: 9447649820, 04972806401

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ഭൂ​മി​ശാ​സ്ത്ര വ​കു​പ്പി​ൽ 202527 എം​എ​സ്‌​സി ജ്യോ​ഗ്ര​ഫി ബാ​ച്ചി​ൽ എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ക്കാ​ർ​ക്ക് സീ​റ്റ് ഒ​ഴി​വു​ണ്ട്. യോ​ഗ്യ​രാ​യ​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം ജൂ​ലൈ ഒ​ന്നി​ന് രാ​വി​ലെ 11ന് ​പ​യ്യ​ന്നൂ​ർ സ്വാ​മി ആ​ന​ന്ദ​തീ​ർ​ഥ കാ​ന്പ​സി​ലെ വ​കു​പ്പി​ൽ ഹാ​ജ​രാ​ക​ണം. ഫോ​ൺ:9847132918

മാ​ന​ന്ത​വാ​ടി കാ​ന്പ​സി​ൽ ബോ​ട്ട​ണി പ​ഠ​ന വ​കു​പ്പി​ലെ എം​എ​സ്‌​സി പ്രോ​ഗ്രാ​മി​ൽ എ​സ്ടി. സം​വ​ര​ണ വി​ഭാ​ഗ​ത്തി​ൽ ര​ണ്ടു സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. യോ​ഗ്യ​രാ​യ​വ​ർ 30ന് ​രാ​വി​ലെ 11ന് ​അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി മാ​ന​ന്ത​വാ​ടി കാ​മ്പ​സി​ൽ ഹാ​ജ​രാ​ക​ണം.

എം​ബി​എ​എ​ക്സി​ക്യൂ​ട്ടീ​വ് ഈ​വ​നിം​ഗ് പ്രോ​ഗ്രാം ജൂ​ൺ 30 വ​രെ അ​പേ​ക്ഷി​ക്കാം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ഡി​പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ്, താ​വ​ക്ക​ര കോ​സ്റ്റ് ഷെ​യ​റിം​ഗ് അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തു​ന്ന “മാ​സ്റ്റ​ർ ഓ​ഫ് ബി​സി​ന​സ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ (എം​ബി​എ) എ​ക്സി​ക്യൂ​ട്ടീ​വ് ഈ​വ​നിം​ഗ് പ്രോ​ഗ്രാം” (202526) പ്ര​വേ​ശ​ന​ത്തി​ന് 30.06.2025 വ​രെ വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​ത: ബി​രു​ദ​വും സ​ർ​ക്കാ​ർ / സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ കു​റ​ഞ്ഞ​ത് ര​ണ്ട് വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​വും; കോ​ഴ്സ് ഫീ​സ്: ഓ​രോ സെമ​സ്റ്റ​റി​നും 35,000 രൂ​പ. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടും അ​നു​ബ​ന്ധ രേ​ഖ​ക​ളും 03.07.2025 ന് ​വൈ​കു​ന്നേ​രം നാ​ലി​ന് മു​ന്പ് താ​വ​ക്ക​ര കാ​ന്പ​സി​ലെ സ്കൂ​ൾ ഓ​ഫ് ലൈ​ഫ് ലോം​ഗ് ലേ​ണിം​ഗ് ഡ​യ​റ​ക്ട​ർ​ക്ക് സ​മ​ർ​പ്പി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ (www.kannuruniversity.ac.in Academics → Centre for Lifelong Learning→ MBA admission) എ​ന്ന വെ​ബ് സൈ​റ്റി​ൽ.

പ​രീ​ക്ഷാ ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ, ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ, ബി​കോം,ബി​ബി​എ (പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ) റ​ഗു​ല​ർ,സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ്, ഏ​പ്രി​ൽ 2024 പ​രീ​ക്ഷാ ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. മാ​ർ​ക്ക് ലി​സ്റ്റി​ന്‍റെ പ​ക​ർ​പ്പെ​ടു​ത്ത് സൂ​ക്ഷി​ക്ക​ണം. പു​നഃ​പ​രി​ശോ​ധ​ന,സൂ​ക്ഷ്മ​പ​രി​ശോ​ധ​ന, പ​ക​ർ​പ്പ് എ​ന്നി​വ​യ്ക്കാ​യു​ള്ള ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​ക​ൾ 08.07.2025 വ​രെ സ്വീ​ക​രി​ക്കും.

ടൈം ​ടേ​ബി​ൾ

ഒ​ന്നാം സെ​മ​സ്റ്റ​ർ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ബി​രു​ദം (റ​ഗു​ല​ർ 2024 അ​ഡ്മി​ഷ​ൻ എ​ഫ് വൈ ​യു ജി ​പി പാ​റ്റേ​ൺ) (സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ്, 20202023 അ​ഡ്മി​ഷ​ൻ ) ന​വം​ബ​ർ 2024 പ​രീ​ക്ഷ​ക​ളു​ടെ ടൈം ​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു

ഹാ​ൾ ടി​ക്ക​റ്റ്

01.07.2025ന് ​ആ​രം​ഭി​ക്കു​ന്ന ,അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് ) ഏ​പ്രി​ൽ 2025 പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ ടി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്
More News