University News
സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് കോ​​​ഴ്സ്
കാ​​​ല​​​ടി: ശ്രീ​​​ശ​​​ങ്ക​​​രാ​​​ചാ​​​ര്യ സം​​​സ്കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ വാ​​​സ്തു വി​​​ദ്യാ​​​വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ കേ​​​ര​​​ള ട്ര​​​ഡീ​​​ഷ​​​ൻ ഓ​​​ഫ് ആ​​​ർ​​​കി​​​ടെ​​​ക്ച​​​ർ സ്റ്റ​​​ഡി ബെ​​​യ്സ്ഡ് ഓ​​​ണ്‍ സാ​​​ൻ​​​സ്ക്രി​​​റ്റ് സോ​​​ഴ്സ​​​സ് എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ 60 മ​​​ണി​​​ക്കൂ​​​ർ ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് കോ​​​ഴ്സി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ​ ക്ഷ​​​ണി​​​ച്ചു. ബി​​​രു​​​ദ​​​മാ​​​ണ് യോ​​​ഗ്യ​​​ത. 3000 രൂ​​​പ ഫീ​​​സും (ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഫീ​​​സ് 50രൂ​​​പ) ന​​​ൽ​​​ക​​​ണം. രാ​​​വി​​​ലെ 9.30 ന് ​​​മു​​​ൻ​​​പും ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 3.30 ന് ​​​ശേ​​​ഷ​​​വും ശ​​​നി​​​യാ​​​ഴ്ച ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലു​​​മാ​​​ണ് ക്ലാ​​​സു​​​ക​​​ൾ. സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് പാ​​​ർ​​​ട്ട്ടൈം ആ​​​യി കോ​​​ഴ്സ് ചെ​​​യ്യാം. അ​​​പേ​​​ക്ഷ​​​ക​​​ർ ജൂ​​​ലൈ 20 ന​​​കം ര​​​ജി​​​സ്റ്റ​​​ർ ചെ​​യ്യ​​ണം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് 9446086894 എ​​​ന്ന ഫോ​​​ണ്‍ ന​​​ന്പ​​​റി​​​ലോ വാ​​​സ്തു​​​വി​​​ഭാ​​​ഗം അ​​​ധ്യ​​​ക്ഷ​​​യു​​​മാ​​​യോ ബ​​​ന്ധ​​​പ്പെ​​​ട​​​ണം.
More News