University News
അ​നൗ​പ​ചാ​രി​ക സം​സ്കൃ​ത കോ​ഴ്സ്
കാ​​​ല​​​ടി: ശ്രീ​​ശ​​​ങ്ക​​​രാ​​​ചാ​​​ര്യ സം​​​സ്കൃ​​​ത സ​​​ർ​​​വ​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ സം​​​സ്കൃ​​​ത പ്ര​​​ചാ​​​ര​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ല​​​ളി​​​ത​​​മാ​​​യ രീ​​​തി​​​യി​​​ൽ സം​​​സ്കൃ​​​തം സ്വാ​​​യ​​​ത്ത​​​മാ​​​ക്കു​​​ന്ന​​​തി​​​ന് ര​​​ണ്ടു പു​​​തി​​​യ കോ​​​ഴ്സു​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ചു. സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വൈ​​​സ് ചാ​​​ൻ​​​സി​​​ല​​​ർ ഡോ. ​​​ധ​​​ർ​​​മ​​​രാ​​​ജ് അ​​​ടാ​​​ട്ട് ഉ​​​ദ്ഘാ​​​ട​​​നം ചെ​​യ്തു. ര​​​ജി​​​സ്ട്രാ​​​റു​​​ടെ ചു​​​മ​​​ത​​​ല വ​​​ഹി​​​ക്കു​​​ന്ന ഡോ. ​​​എം.​​​മ​​​ണി​​​മോ​​​ഹ​​​ന​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.
More News