Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പി​​ജി ഏ​​ക​​ജാ​​ല​​കം: ര​​ണ്ടാം സ​​പ്ലി​​മെ​​ന്‍റ​​റി അ​​ലോ​​ട്ട്മെ​​ന്‍റ് ഓ​​പ്ഷ​​നു​​ക​​ൾ പു​​നഃ​​ക്ര​​മീ​​ക​​രി​​ക്കാം
സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യ്ക്കു കീ​​ഴി​​ലു​​ള്ള കോ​​ള​​ജു​​ക​​ളി​​ൽ ഏ​​ക​​ജാ​​ല​​കം വ​​ഴി ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള ര​​ണ്ടാം സ​​പ്ലി​​മെ​​ന്‍റ​​റി അ​​ലോ​​ട്ട്മെ​​ന്‍റി​​ന് ഇ​​ന്ന് വൈ​​കു​​ന്നേ​​രം അ​​ഞ്ചു​​വ​​രെ ഓ​​പ്ഷ​​നു​​ക​​ൾ പു​​നഃ​​ക്ര​​മീ​​ക​​രി​​ക്കാം. എ​​ട്ടി​​ന് അ​​ലോ​​ട്ട്മെ​​ന്‍റ് പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും.

അ​​പേ​​ക്ഷ​​ക​​ർ​​ക്ക് ആ​​പ്ലി​​ക്കേ​​ഷ​​ൻ ന​​ന്പ​​റും പാ​​സ്‌​വേ​​ഡും ഉ​​പ​​യോ​​ഗി​​ച്ച് ലോ​​ഗി​​ൻ ചെ​​യ്ത് ഓ​​പ്ഷ​​നു​​ക​​ളി​​ൽ മാ​​റ്റം വ​​രു​​ത്താം. പു​​തു​​താ​​യി കോ​​ള​​ജു​​ക​​ളോ, പ്രോ​​ഗ്രാ​​മു​​ക​​ളോ കൂ​​ട്ടി​​ച്ചേ​​ർ​​ക്കാ​​ൻ സാ​​ധി​​ക്കി​​ല്ല.

ഒ​​ന്നാം സ​​പ്ലി​​മെ​​ന്‍റ​​റി അ​​ലോ​​ട്ട്മെ​​ന്‍റ് വ​​ഴി പ്ര​​വേ​​ശ​​നം ല​​ഭി​​ച്ച​​വ​​ർ നി​​ല​​വി​​ൽ ല​​ഭി​​ച്ച അ​​ലോ​​ട്ട്മെ​​ന്‍റി​​ൽ തൃ​​പ്ത​​രാ​​ണെ​​ങ്കി​​ൽ നി​​ല​​വി​​ലെ ഹ​​യ​​ർ ഓ​​പ്ഷ​​നു​​ക​​ൾ “ഡി​​ലീ​​റ്റ്’ ചെ​​യ്യ​​ണം.

ഹ​​യ​​ർ ഓ​​പ്ഷ​​ൻ ഡി​​ലീ​​റ്റ് ചെ​​യ്യാ​​തി​​രി​​ക്കു​​ന്ന​​തു​​മൂ​​ലം പ്രോ​​ഗ്രാ​​മി​​ലേ​​ക്ക്/​കോ​​ള​​ജി​​ലേ​​ക്ക് മൂ​​ന്നാം അ​​ലോ​​ട്ട്മെ​​ന്‍റ് ല​​ഭി​​ക്കു​​ന്ന​​പ​​ക്ഷം പു​​തു​​താ​​യി അ​​ലോ​​ട്ട്മെ​ന്‍റ് ല​​ഭി​​ച്ച പ്രോ​​ഗ്രാ​​മി​​ലേ​​ക്ക്, കോ​​ള​​ജി​​ലേ​​ക്ക് നി​​ർ​​ബ​​ന്ധ​​മാ​​യും പ്ര​​വേ​​ശ​​നം നേ​​ട​​ണം. ആ​​ദ്യ അ​​ലോ​​ട്ട്മെ​​ന്‍റ് റ​​ദ്ദാ​​ക്ക​​പ്പെ​​ടും.
ഒ​​ന്നാം​ സ​​പ്ലി​​മെ​​ന്‍റ​​റി​​യി​​ൽ സ്ഥി​​ര​പ്ര​​വേ​​ശ​​നം നേ​​ടി​​യി​​ട്ടു​​ള്ള​​വ​​ർ ഹ​​യ​​ർ ഓ​​പ്ഷ​​നു​​ക​​ൾ റ​​ദ്ദാ​​ക്കേ​​ണ്ട​​തി​​ല്ല.

യു​​ജി ഏ​​ക​​ജാ​​ല​​കം സ​​പ്ലി​​മെ​​ന്‍റ​​റി അ​​ലോ​​ട്ട്മെ​​ന്‍റ്: ഓ​​പ്ഷ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ ഇ​​ന്നു മു​​ത​​ൽ

സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യ്ക്ക് കീ​​ഴി​​ലു​​ള്ള കോ​​ള​​ജു​​ക​​ളി​​ലെ ബി​​രു​​ദ പ്രോ​​ഗ്രാ​​മു​​ക​​ളി​​ലേ​​ക്ക് സ​​പ്ലി​​മെ​​ന്‍റ​​റി അ​​ലോ​​ട്ട്മെ​​ന്‍റി​​നാ​​യി ഇ​​ന്നു മു​​ത​​ൽ ആ​​റു വ​​രെ പു​​തു​​താ​​യി ഓ​​പ്ഷ​​ൻ ന​​ൽ​​കാം.

നി​​ല​​വി​​ൽ അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കാ​​ത്ത​​വ​​ർ​​ക്കും മു​​ൻ അ​​ലോ​​ട്ട്മെ​​ന്‍റു​​ക​​ളി​​ൽ പ്ര​​വേ​​ശ​​നം ല​​ഭി​​ച്ച​​വ​​ർ ഉ​​ൾ​​പ്പെ​​ടെ എ​​ല്ലാ വി​​ഭാ​​ഗം അ​​പേ​​ക്ഷ​​ക​​ർ​​ക്കും സ​​പ്ലി​​മെ​​ന്‍റ​​റി അ​​ലോ​​ട്ട്മെ​​ന്‍റി​​ൽ പ​​ങ്കെ​​ടു​​ക്കാം.

അ​​പേ​​ക്ഷ​​ക​​ർ ഓ​​ണ്‍​ലൈ​​ൻ അ​​പേ​​ക്ഷ​​യി​​ൽ വ​​രു​​ത്തി​​യ തെ​​റ്റ് മൂ​​ലം അ​​ലോ​​ട്ട്മെ​​ന്‍റി​​നു പ​​രി​​ഗ​​ണി​​ക്ക​​പ്പെ​​ടാ​​ത്ത​​വ​​ർ​​ക്കും അ​​ലോ​​ട്ട്മെ​​ന്‍റി​​ലൂ​​ടെ ല​​ഭി​​ച്ച പ്ര​​വേ​​ശ​​നം റ​​ദ്ദാ​​ക്കി​​യ​​വ​​ർ​​ക്കും പ്ര​​ത്യേ​​ക​​മാ​​യി ഫീ​​സ​​ട​​യ്ക്കാ​​തെ നി​​ല​​വി​​ലു​​ള്ള ആ​​പ്ലി​​ക്കേ​​ഷ​​ൻ ന​​ന്പ​​രും പാ​​സ്‌​വേ​​ഡും ഉ​​പ​​യോ​​ഗി​​ച്ച് cap.m gu.ac.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ൽ അ​​ക്കൗ​​ണ്ട് ക്രി​​യേ​​ഷ​​ൻ എ​​ന്ന ലി​​ങ്കി​​ൽ ക്ലി​​ക്ക് ചെ​​യ്യു​​ന്പോ​​ൾ ല​​ഭി​​ക്കു​​ന്ന പു​​തി​​യ ആ​​പ്ലി​​ക്കേ​​ഷ​​ൻ ന​​ന്പ​​രും പ​​ഴ​​യ പാ​​സ്‌​വേ​​ഡും ഉ​​പ​​യോ​​ഗി​​ച്ച് ലോ​​ഗി​​ൻ ചെ​​യ്ത് പു​​തു​​താ​​യി ഓ​​പ്ഷ​​നു​​ക​​ൾ ന​​ൽ​​കാം.

പു​​തി​​യ ആ​​പ്ലി​​ക്കേ​​ഷ​​ൻ ന​​ന്പ​​ർ പി​​ന്നീ​​ടു​​ള്ള ഓ​​ണ്‍​ലൈ​​ൻ ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കാ​​യി സൂ​​ക്ഷി​​ച്ചു​​വ​​യ്ക്ക​​ണം. ലോ​​ഗി​​ൻ ചെ​​യ്ത ശേ​​ഷം അ​​പേ​​ക്ഷ​​ക​​നു താ​​ൻ നേ​​ര​​ത്തേ ന​​ൽ​​കി​​യ അ​​പേ​​ക്ഷ​​യി​​ലെ തെ​​റ്റു​​ക​​ൾ തി​​രു​​ത്താം, പു​​തു​​താ​​യി ഓ​​പ്ഷ​​നു​​ക​​ൾ ന​​ൽ​​കാം.

നി​​ല​​വി​​ൽ അ​​പേ​​ക്ഷ ന​​ൽ​​കാ​​ത്ത​​വ​​ർ​​ക്ക് പു​​തു​​താ​​യി ഫീ​​സ​​ട​​ച്ച് സ്പെ​​ഷ​​ൽ അ​​ലോ​​ട്ട്മെ​​ന്‍റി​​ൽ പ​​ങ്കെ​​ടു​​ക്കാം. സ​​പ്ലി​​മെ​​ന്‍റ​​റി അ​​ലോ​​ട്ട്മെ​​ന്‍റി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന എ​​ല്ലാ അ​​പേ​​ക്ഷ​​ക​​രും പു​​തു​​താ​​യി ഓ​​പ്ഷ​​നു​​ക​​ൾ ന​​ൽ​​ക​​ണം. ഓ​​പ്ഷ​​നു​​ക​​ൾ ന​​ൽ​​കി​​യ ശേ​​ഷം അ​​പേ​​ക്ഷ സേ​​വ് ചെ​​യ്ത് ഓ​​ണ്‍​ലൈ​​നാ​​യി സ​​മ​​ർ​​പ്പി​​ക്ക​​ണം. അ​​പേ​​ക്ഷ​​യു​​ടേ​​യോ ഓ​​പ്ഷ​​നു​​ക​​ളു​​ടെ​​യോ പ്രി​​ന്‍റ് ഒൗ​​ട്ട് സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ സ​​മ​​ർ​​പ്പി​​ക്കേ​​ണ്ട​​തി​​ല്ല. വി​​വി​​ധ കോ​​ള​​ജു​​ക​​ളി​​ലെ ഒ​​ഴി​​വു​​ള്ള പ്രോ​​ഗ്രാ​​മു​​ക​​ളു​​ടെ വി​​ശ​​ദ​​വി​​വ​​രം സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. സ​​പ്ലി​​മെ​​ന്‍റ​​റി അ​​ലോ​​ട്ട്മെ​​ന്‍റ് ലി​​സ്റ്റ് ഒ​​ന്പ​​തി​​നു പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും. ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​നാ​​യി cap.mgu.ac.in എ​​ന്ന വെ​​ബ്സൈ​​റ്റ് സ​​ന്ദ​​ർ​​ശി​​ക്കു​​ക. സ​​പ്ലി​​മെ​​ന്‍റ​​റി അ​​ലോ​​ട്ട്മെ​​ന്‍റ് സ്പോ​ട്ട്അ​​ലോ​​ട്ട്മെ​​ന്‍റ​​ല്ല.

മു​​ൻ അ​​ലോ​​ട്ട്മെ​​ന്‍റു​​ക​​ളി​​ലും മാ​​നേ​​ജ്മെ​​ന്‍റ്, ക​​മ്മ്യൂ​​ണി​​റ്റി മെ​​റി​​റ്റ്, സ്പോ​​ർ​​ട്സ്, ക​​ൾ​​ച്ച​​റ​​ൽ, പി​​ഡി ക്വാ​​ട്ടാ​​ക​​ളി​​ലേ​​ക്ക് സ്ഥി​​ര​​പ്ര​​വേ​​ശം നേ​​ടി​​യ​​വ​​ർ സ​​പ്ലി​​മെ​​ന്‍റ​​റി അ​​ലോ​​ട്ട്മെ​​ന്‍റി​​ലൂ​​ടെ വീ​​ണ്ടും ഓ​​പ്ഷ​​നു​​ക​​ൾ ന​​ൽ​​കു​​ക​​യും അ​​ലോ​​ട്ട്മെ​​ന്‍റ് ല​​ഭി​​ക്കു​​ക​​യും ചെ​​യ്താ​​ൽ പു​​തു​​താ​​യി അ​​ലോ​​ട്ട്മെ​​ന്‍റ് ല​​ഭി​​ക്കു​​ന്ന ഓ​​പ്ഷ​​നി​​ലേ​​ക്ക് നി​​ർ​​ബ​​ന്ധ​​മാ​​യും മാ​​റ​​ണം. ഇ​​വ​​രു​​ടെ നി​​ല​​വി​​ലെ പ്ര​​വേ​​ശ​​നം റ​​ദ്ദാ​​ക്ക​​പ്പെ​​ടും. സ്ഥി​​ര പ്ര​​വേ​​ശ​​നം ല​​ഭി​​ച്ച​​വ​​ർ സ്പെ​​ഷ​​ൽ അ​​ലോ​​ട്ട്മെ​​ന്‍റി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്പോ​​ൾ ഓ​​പ്ഷ​​നു​​ക​​ൾ ന​​ൽ​​കു​​ന്ന​​തി​​ൽ അ​​തീ​​വ ശ്ര​​ദ്ധ പു​​ല​​ർ​​ത്ത​​ണം.

വൈ​​വാ​​വോ​​സി

2019 മേ​​യി​​ൽ ന​​ട​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ ഹി​​ന്ദി (സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി, മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​യു​​ടെ പ്രോ​​ജ​​ക്ട്, വൈ​​വാ​​വോ​​സി 16 മു​​ത​​ൽ അ​​ത​​ത് കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ക്കും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.

നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി സ്റ്റാ​​റ്റി​​സ്റ്റി​​ക്സ്, സ്റ്റാ​​റ്റി​​സ്റ്റി​​ക്സ് അ​​പ്ലൈ​​ഡ് (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി, മേ​​ഴ്സി ചാ​​ൻ​​സ്) മേ​​യ് 2019 പ​​രീ​​ക്ഷ​​യു​​ടെ പ്രോ​​ജ​​ക്ട് മൂ​​ല്യ​​നി​​ർ​​ണ​​യ​​വും വൈ​​വാ​​വോ​​സി​​യും മാ​​ന്നാ​​നം കെ​​ഇ കോ​​ള​​ജി​​ൽ ഒ​​ന്പ​​തി​​നും, മൂ​​വാ​​റ്റു​​പു​​ഴ നി​​ർ​​മ​​ല കോ​​ള​​ജി​​ൽ 11നും ​​പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജി​​ൽ 15നും ​​ന​​ട​​ക്കും.

വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ. വി​​ദ്യാ​​ർ​​ഥി​​ക​​ൾ ഹാ​​ൾ​​ടി​​ക്ക​​റ്റു​​മാ​​യി പ​​രീ​​ക്ഷ​​കേ​​ന്ദ്ര​​ങ്ങ​​ളി​​ലെ​​ത്ത​​ണം.

പ​​രീ​​ക്ഷ​​ാഫ​​ലം

2018 ഡി​​സം​​ബ​​ർ, 2019 മേ​​യ് മാ​​സ​​ങ്ങ​​ളി​​ൽ സ്കൂ​​ൾ ഓ​​ഫ് ഗാ​​ന്ധി​​യ​​ൻ തോ​​ട്ട് ആ​​ൻ​​ഡ് ഡെ​​വ​​ല​​പ്മെ​​ന്‍റ് സ്റ്റ​​ഡീ​​സി​​ൽ ന​​ട​​ന്ന ഒ​​ന്നും ര​​ണ്ടും സെ​​മ​​സ്റ്റ​​ർ എം​​ഫി​​ൽ (ഗാ​​ന്ധി​​യ​​ൻ സ്റ്റ​​ഡീ​​സ്, ഡെ​​വ​​ല​​പ്മെ​​ന്‍റ് സ്റ്റ​​ഡീ​​സ് സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2019 ന​​വം​​ബ​​റി​​ൽ ന​​ട​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി എ​​ൻ​​വ​​യോ​​ണ്‍​മെ​​ന്‍റ് സ​​യ​​ൻ​​സ് ആ​​ൻ​​ഡ് മാ​​നേ​​ജ്മെ​​ന്‍റ് (റെ​​ഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.
പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 15 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2019 മാ​​ർ​​ച്ചി​​ൽ ന​​ട​​ന്ന അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​വോ​​ക്, 2019 ഏ​​പ്രി​​ലി​​ൽ ന​​ട​​ന്ന ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​വോ​​ക് (2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2014, 2015 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 15 വ​​രെ അ​​പേ​​ക്ഷി​​ക്കാം.



എംജിയിൽ പുതിയ കോഴ്സുകൾ
ബി​​കോം പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ: പ​​രീ​​ക്ഷ​​ാകേ​​ന്ദ്ര​​ത്തി​​ൽ മാ​​റ്റം
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ ഭ​​ര​​ത​​നാ​​ട്യം, മോ​​ഹി​​നി​​യാ​​ട്ടം പ്രാ​​ക്്ടി​​ക്ക​​ൽ 20 മു​​ത​​ൽ
ഫെ​​ബ്രു​​വ​​രി​​യി​​ൽ ന​​ട​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​എം ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
മൂ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​കോം ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു
മൂ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​കോം ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു
എം​​എ പൊ​​ളി​​റ്റി​​ക്സ് ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
ഓ​​ഗ​​സ്റ്റ് ഏ​​ഴ്, ഒന്പത് തീയതികളിലെ പരീക്ഷകൾ 16 നും 19 നും
നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​എ ഇ​​ക്ക​​ണോ​​മി​​ക്സ് ഒ​​ന്പ​​തു മു​​ത​​ൽ
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​എം വൈ​​വാ​​വോ​​സി ഇ​​ന്ന്
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​എം വൈ​​വാ​​വോ​​സി ഇ​​ന്ന്
ബി​​എ/ബി​​കോം പ​​രീ​​ക്ഷ​​ക​​ളുടെ പുതുക്കിയ തീയതികൾ
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ (സ​​പ്ലി​​മെ​​ന്‍റ​​റി) പ​​ഞ്ച​​വ​​ത്സ​​ര ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി പ​​രീ​​ക്ഷ​​ക​​ൾ 22ന്
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ പ​​ഞ്ച​​വ​​ത്സ​​ര ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ്) സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ൾ 22ന്
ബിരുദ പ്ര​​വേ​​ശ​​ന​​ം: ഓ​ഗ​സ്റ്റ് ഒ​ന്നു​വ​രെ പു​തു​താ​യി ഓ​പ്ഷ​ൻ ന​ൽ​കാം
പി​​ജി പ്ര​​വേ​​ശ​​ന​​ം: ഓ​​ഗ​​സ്റ്റ് ഒ​​ന്നു​​വ​​രെ ഓ​​പ്ഷ​​ൻ ന​​ൽ​​കാം
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ സോ​​ഷ്യോ​​ള​​ജി സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ഫി​ല്‍ മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, തി​യ​റ്റ​ര്‍ ആ​ര്‍ട്സ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ഫി​ല്‍ മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, തി​യ​റ്റ​ര്‍ ആ​ര്‍ട്സ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
നാ​​​ലാം വ​​​ർ​​​ഷ ബി​​​ഫാം ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.