Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
യു​​ജി: ഓ​​പ്ഷ​​നു​​ക​​ൾ ഇ​​ന്നു കൂ​ടി
ബി​​രു​​ദ പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള ര​​ണ്ടാം സ​​പ്ലി​​മെ​​ന്‍റ​​റി അ​​ലോ​​ട്ട്മെ​​ന്‍റി​​നു പ​​രി​​ഗ​​ണി​​ക്ക​​പ്പെ​​ടാ​നാ​യി ഓ​​പ്ഷ​​നു​​ക​​ൾ ഇ​ന്നു വൈ​​കു​​ന്നേ​​രം അ​​ഞ്ചു​​വ​​രെ പു​​ന​​ക്ര​​മീ​​ക​​രി​​ക്കാം. അ​​പേ​​ക്ഷ​​ക​​ർ​​ക്ക് ആ​​പ്ലി​​ക്കേ​​ഷ​​ൻ ന​​ന്പ​​റും പാ​​സ് വേ​​ഡും ഉ​​പ​​യോ​​ഗി​​ച്ച് ലോ​​ഗി​​ൻ ചെ​​യ്ത് ഓ​​പ്ഷ​​നു​​ക​​ളി​​ൽ മാ​​റ്റം വ​​രു​​ത്താം.

എം​​കോം പ്രൈ​​വ​​റ്റ് പ​​രീ​​ക്ഷാകേ​​ന്ദ്രം

മൂ​​ന്നും നാ​​ലും സെ​​മ​​സ്റ്റ​​ർ എം​​കോം പ്രൈ​​വ​​റ്റ് പ​​രീ​​ക്ഷ​​യ്ക്കു ച​​ങ്ങ​​നാ​​ശേ​​രി നെ​​ടു​​ങ്കു​​ന്നം ആ​​ർ. ശ​​ങ്ക​​ർ സ്മാ​​ര​​ക ശ്രീ​​നാ​​രാ​​യ​​ണ കോ​​ള​​ജ് പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​മാ​​യ​​വ​​ർ​​ക്ക് (ര​​ജി. ന​​ന്പ​​ർ. 170080016631 മു​​ത​​ൽ 170080016720 വ​​രെ) മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ പ​​രീ​​ക്ഷ​​ക​​ൾ ഇ​​തേ കോ​​ള​​ജി​​ലും 24ന് ​​തു​​ട​​ങ്ങു​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ പ​​രീ​​ക്ഷ​​ക​​ൾ ച​​ങ്ങ​​നാ​​ശേ​​രി പാ​​യി​​പ്പാ​​ട് അ​​മ​​ൻ കോ​​ള​​ജ് ഓ​​ഫ് സ​​യ​​ൻ​​സ് ആ​​ൻ​​ഡ് ടെ​​ക്നോ​​ള​​ജി​​യി​​ലും ന​​ട​​ക്കും. പ​​രീ​​ക്ഷ സ​​മ​​യ​​ത്തി​​ൽ മാ​​റ്റ​​മി​​ല്ല.

പ​​രീ​​ക്ഷാതീ​​യ​​തി

അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലെ ഒ​​ന്നു മു​​ത​​ൽ അ​​ഞ്ചു​​വ​​രെ സെ​​മ​​സ്റ്റ​​ർ എം​​സി​​എ സ്പെ​​ഷ​​ൽ മേ​​ഴ്സി ചാ​​ൻ​​സ് (20072010 അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​​ക​​ൾ ഓ​​ഗ​​സ്റ്റ് എ​​ട്ടു​​മു​​ത​​ൽ ആ​​രം​​ഭി​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​കോം ടാ​​ക്സേ​​ഷ​​ൻ (2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ സി​​എ​​സ്എ​​സ്) ഇ​​ല​​ക്ടീ​​വ് പേ​​പ്പ​​റാ​​യ ’ഇ​​ൻ​​ഡ​​യ​​റ​​ക്ട് ടാ​​ക്സ് ലോ’​​യു​​ടെ പ​​രീ​​ക്ഷ 25ന് ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 1.30 മു​​ത​​ൽ 4.30 വ​​രെ ന​​ട​​ക്കും. പ​​രീ​​ക്ഷ​​കേ​​ന്ദ്ര​​ത്തി​നു മാ​​റ്റ​​മി​​ല്ല.

പ്രാ​​ക്ടി​​ക്ക​​ൽ

നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി മൈ​​ക്രോ​​ബ​​യോ​​ള​​ജി (2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2014, 2015, 2016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 20122013 അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ് സി​​എ​​സ്എ​​സ്) മേ​​യ് 2019 പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ, പ്രോ​​ജ​​ക്ട് മൂ​​ല്യ​​നി​​ർ​​ണ​​യം, വൈ​​വാ​​വോ​​സി എ​​ന്നി​​വ 17 മു​​ത​​ൽ വി​​വി​​ധ കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി ഫൈ​​റ്റോ മെ​​ഡി​​ക്ക​​ൽ സ​​യ​​ൻ​​സ് (2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 20142016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2012, 2013 അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ്) മേ​​യ് 2019 പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 16നും ​​പ്രോ​​ജ​​ക്ട് അ​​വ​​ത​​ര​​ണ​​വും വൈ​​വാ​​വോ​​സി​​യും 17നും ​​തി​​രു​​വ​​ല്ല മാ​​ർ അ​​ത്ത​​നേ​​ഷ്യ​​സ് കോ​​ള​​ജ് ഫോ​​ർ അ​​ഡ്വാ​​ൻ​​സ്ഡ് സ്റ്റ​​ഡീ​​സി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

വൈ​​വാ​​വോ​​സി

നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​കോം (സി​​എ​​സ്എ​​സ് 2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2014, 2015, 2016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2012, 2013 അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ്) മേ​​യ് 2019 പ​​രീ​​ക്ഷ​​യു​​ടെ വൈ​​വാ​​വോ​​സി 16 മു​​ത​​ൽ വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

എം​​പി​​ഇ​​എ​​സ് പ്ര​​വേ​​ശ​​ന​​പ​​രീ​​ക്ഷ 17ന്

​​എം​​പി​​ഇ​​എ​​സ് റെ​​ഗു​​ല​​ർ പി​​ജി പ്രോ​​ഗ്രാ​​മി​​ലേ​​ക്കു​​ള്ള (201920) പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ 17ന് ​​രാ​​വി​​ലെ 8.30ന് ​​എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല സ്കൂ​​ൾ ഓ​​ഫ് ഫി​​സി​​ക്ക​​ൽ എ​​ഡ്യൂ​ക്കേ​​ഷ​​ൻ ആ​​ൻ​​ഡ് സ്പോ​​ർ​​ട്സ് സ​​യ​​ൻ​​സ​​സി​​ൽ ന​​ട​​ക്കും. ഫോ​ൺ: 04812732368, 9447006 946.

21 വ​​രെ അ​​പേ​​ക്ഷി​​ക്കാം

ഡ​​യ​​റ​​ക്ട​​റേ​​റ്റ് ഫോ​​ർ അ​​പ്ലൈ​​ഡ് ഷോ​​ർ​​ട്ടേം പ്രോ​​ഗ്രാം​​സി​​ലെ (ഡി​​എ​​എ​​സ്പി) സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്, ഡി​​പ്ലോ​​മ, പി​​ജി ഡി​​പ്ലോ​​മ പ്രോ​​ഗ്രാ​​മു​​ക​​ളി​​ലേ​​ക്കു​​ള്ള പ്ര​​വേ​​ശ​​ന​​ത്തി​​ന് 21 വ​​രെ അ​​പേ​​ക്ഷി​​ക്കാം. ഫോ​ൺ: 04812731066.

സ്ഥാന​​ പ​​ട്ടി​​ക

നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്/​സി ആ​​ക്ചൂ​​റി​​യ​​ൽ സ​​യ​​ൻ​​സ് മേ​​യ് 2017 പ​​രീ​​ക്ഷ​​യു​​ടെ അ​​ന്തി​​മ സ്ഥാ​​ന​​പ​​ട്ടി​​ക പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. കോ​​ത​​മം​​ഗ​​ലം എം​​എ കോ​​ള​​ജി​​ലെ ട്രീ​​സ മേ​​രി പോ​​ൾ, ജോ​​സ്മി ജോ​​സ​​ഫ്, സോ​​ന പോ​​ൾ എ​​ന്നി​​വ​​ർ യ​​ഥാ​​ക്ര​​മം ഒ​​ന്നും ര​​ണ്ടും മൂ​​ന്നും സ്ഥാ​​ന​​ങ്ങ​​ൾ നേ​​ടി.

പ​​രീ​​ക്ഷ​​ാഫ​​ലം

2018 ന​​വം​​ബ​​റി​​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ പ്രി​​ന്‍റ് ആ​​ൻ​​ഡ് ഇ​​ല​​ക്‌​ട്രോ​​ണി​​ക് ജേ​​ർ​​ണ​​ലി​​സം (റെ​​ഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ ​പ​​രി​​ശോ​​ധ​​ന​​യ്ക്കും 24 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2018 ന​​വം​​ബ​​റി​​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി ഫു​​ഡ് ടെ​​ക്നോ​​ള​​ജി ആ​​ൻ​​ഡ് ക്വാ​​ളി​​റ്റി അ​​ഷ്വ​​റ​​ൻ​​സ് (റെ​​ഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 24 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2018 ന​​വം​​ബ​​റി​​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ടെ​​ക്നോ​​ള​​ജി റെ​​ഗു​​ല​​ർ പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 24 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2018 ന​​വം​​ബ​​റി​​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌സി ഫി​​സി​​ക്സ് (പി​​ജി​​സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 25 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2018 ന​​വം​​ബ​​ർ, 2019 ജൂ​​ണ്‍ മാ​​സ​​ങ്ങ​​ളി​​ൽ സ്കൂ​​ൾ ഓ​​ഫ് എ​​ൻ​​വ​​യോ​​ണ്‍​മെ​​ന്‍റ​​ൽ സ​​യ​​ൻ​​സ​​സി​​ൽ ന​​ട​​ത്തി​​യ ഒ​​ന്നും ര​​ണ്ടും സെ​​മ​​സ്റ്റ​​ർ എം​​ഫി​​ൽ എ​​ൻ​​വ​​യോ​​ണ്‍​മെ​​ന്‍റ് മാ​​നേ​​ജ്മെ​​ന്‍റ് (എ​​ൻ​​വ​​യോ​​ണ്‍​മെ​​ന്‍റ​​ൽ ആ​​ൻ​​ഡ അ​​റ്റ്മോ​​സ്ഫെ​​റി​​ക് സ​​യ​​ൻ​​സ​​സ് സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2019 ഫെ​​ബ്രു​​വ​​രി, 2019 ജൂ​​ണ്‍ മാ​​സ​​ങ്ങ​​ളി​​ൽ സ്കൂ​​ൾ ഓ​​ഫ് എ​​ൻ​​വ​​യോ​​ണ്‍​മെ​​ന്‍റ​​ൽ സ​​യ​​ൻ​​സ​​സി​​ൽ ന​​ട​​ത്തി​​യ മൂ​​ന്നും നാ​​ലും സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി എ​​ൻ​​വ​​യോ​​ണ്‍​മെ​​ന്‍റ​​ൽ സ​​യ​​ൻ​​സ് ആ​​ൻ​​ഡ് മാ​​നേ​​ജ്മെ​​ന്‍റ്, എ​​ൻ​​വ​​യോ​​ണ്‍​മെ​​ന്‍റ​​ൽ സ​​യ​​ൻ​​സ് ആ​​ൻ​​ഡ് ഡി​​സാ​​സ്റ്റ​​ർ മാ​​നേ​​ജ്മെ​​ന്‍റ് (എ​​ൻ​​വ​​യോ​​ണ്‍​മെ​​ന്‍റ​​ൽ ആ​​ൻ​​ഡ അ​​റ്റ്മോ​​സ്ഫെ​​റി​​ക് സ​​യ​​ൻ​​സ​​സ് സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2018 ന​​വം​​ബ​​റി​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി അ​​പ്ലൈ​​ഡ് കെ​​മി​​സ്ട്രി (സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 25 വ​​രെ അ​​പേ​​ക്ഷി​​ക്കാം.



ബി​​​എ​​​ഡ് സ്പെ​​​ഷ​​​ൽ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ: പു​​​തു​​​ക്കി​​​യ പ​​​രീ​​​ക്ഷാ തീ​​​യ​​​തി
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി സൈ​​ബ​​ർ ഫോ​​റ​​ൻ​​സി​​ക് പ​​രീ​​ക്ഷ​​ക​​ൾ ഫെ​​ബ്രു​​വ​​രി ഏ​​ഴു മു​​ത​​ൽ
എ​​ട്ട്, ഏ​​ഴ്, ആ​​റ് സെ​​മ​​സ്റ്റ​​ർ ബി​​ടെ​​ക് പ​​രീ​​ക്ഷ​​ക​​ൾ 29, 30, 31 തീ​​യ​​തി മു​​ത​​ൽ; ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ
യു​ജി, പി​ജി പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ 18 വ​രെ അ​പേ​ക്ഷി​ക്കാം
സീ​​റ്റൊ​​ഴി​​വ്
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ പ​​രീ​​ക്ഷാ ചോ​​ദ്യ​​ബാ​​ങ്ക് ഫെ​​ബ്രു​​വ​​രി 15ന​​കം
പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം: അ​പേ​ക്ഷ തീ​യ​തി 10 വ​രെ നീ​ട്ടി
പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം: അ​പേ​ക്ഷാ തീ​യ​തി നീ​ട്ടി
എംജി വാഴ്സിറ്റി പുനർമൂല്യനിർണയം; അപേക്ഷ തീയതി നീട്ടി
ര​ണ്ടാം വ​ർ​ഷ ബി​എ​സ്‌​സി മെ​ഡി​ക്ക​ൽ റേ​ഡി​യോ​ള​ജി​ക്ക​ൽ ടെ​ക്നോ​ള​ജി പ​രീ​ക്ഷ​ാ ഫ​ലം പ്ര​സി​ദ്ധീ​കരിച്ചു
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ മ​​ല​​യാ​​ളം പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ ക​ഥ​ക​ളി ചെ​ണ്ട പ്രാ​ക്‌​ടി​ക്ക​ൽ ഏ​ഴ്, 10 തീ​യ​തി​ക​ളി​ൽ
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി ബ​​യോ​​ടെ​​ക്നോ​​ള​​ജി പ്രാ​​ക്്ടി​​ക്ക​​ൽ ആ​​റ്, ഏ​​ഴ് തീ​​യ​​തി​​ക​​ളി​​ൽ
പോ​​സ്റ്റ് ഡോ​​ക്ട​​റ​​ൽ റി​​സ​​ർ​​ച്ച് ഫെ​​ലോ​​ഷി​​പ്പി​​ന് അ​​പേ​​ക്ഷി​​ക്കാം
മൂ​​​​ന്നും നാ​​​​ലും സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ ഫി​​​​ലോ​​​​സ​​​​ഫി പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു
മൂ​​​​ന്നും നാ​​​​ലും സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ ഇം​​​​ഗ്ലീ​​​​ഷ് പ്രൈ​​​​വ​​​​റ്റ് പ​​​​രീ​​​​ക്ഷ​​​ാ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു
എംജി: എ​​ൽ​​എ​​ൽ​​ബി പ​​രീ​​ക്ഷാ തീ​​യ​​തി
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌സി ജി​​യോ​​ള​​ജി പ​​രീ​​ക്ഷ​​ാ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
നാ​ലാം വ​ർ​ഷ ബി​എ​സ്‌​സി എം​ആ​ർ​ടി പ​രീ​ക്ഷ​ക​ൾ​ക്ക് ഒ​ന്നു​വ​രെ​ അപേക്ഷിക്കാം
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.