University News
ടെക്നിക്കൽ അസിസ്റ്റന്‍റ് നിയമനം
കാ​​ല​​ടി: ശ്രീ ​​ശ​​ങ്ക​​രാ​​ചാ​​ര്യ സം​​സ്കൃ​​ത സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ താ​​ൽ​​ക്കാ​​ലി​​കാ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ടെ​​ക്നി​​ക്ക​​ൽ അ​​സി​​സ്റ്റ​​ന്‍റി​​നെ നി​​യ​​മി​​ക്കു​​ന്ന​​തി​​നാ​​യി 16 ന് ​​രാ​​വി​​ലെ 11ന് ​​സ​​ർ​​വ​​ക​​ലാ​​ശാ​​ല ആ​​സ്ഥാ​​ന​​ത്ത് വാ​​ക് ഇ​​ൻ ഇ​​ന്‍റ​​ർ​​വ്യൂ ന​​ട​​ത്തു​​ന്നു. കം​​പ്യൂ​​ട്ട​​ർ ഡി​​പ്ലോ​​മ​​യും ര​​ണ്ടു വ​​ർ​​ഷ​​ത്തെ പ്ര​​വൃ​​ത്തി പ​​രി​​ച​​യ​​വു​​മു​​ള​​ള ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ൾ അ​​സ​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളും അ​​വ​​യു​​ടെ പ​​ക​​ർ​​പ്പും ബ​​യോ​​ഡാ​​റ്റ​​യും സ​​ഹി​​തം ഹാ​​ജ​​രാ​​ക​​ണം. പ്ര​​തി​​മാ​​സ വേ​​ത​​നം : 20,000 രൂ​​പ . പ്രാ​​യം 35 വ​​യ​​സി​​ൽ താ​​ഴെ. ഇ​​ന്‍റ​​ർ​​വ്യൂ​​വി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ൾ​​ക്ക് യാ​​ത്രാ​​പ്പ​​ടി ന​​ൽ​​കു​​ന്ന​​ത​​ല്ല. വി​​വ​​ര​​ങ്ങ​​ൾ​​ക്ക് സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റാ​​യ www.ssus.ac.in സ​​ന്ദ​​ർ​​ശി​​ക്കു​​ക.
More News