University News
ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
കാ​​​ല​​​ടി: ശ്രീ ​​​ശ​​​ങ്ക​​​രാ​​​ചാ​​​ര്യ സം​​​സ്‌​​​കൃ​​​ത സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​ 2019 ഏ​​​പ്രി​​​ലി​​ല്‍ ന​​​ട​​​ത്തി​​​യ, 2015 ല്‍ ​​​പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ ബി​​​എ​​​ഫ്എ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളു​​​ടെ ക​​​ണ്‍​സോ​​​ളി​​​ഡേ​​​റ്റ​​​ഡ് ഫ​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​ വെ​​​ബ് സൈ​​​റ്റി​​ല്‍ ​ല​​​ഭ്യ​​​മാ​​​ണ്.
More News