University News
കോ​ച്ച് അ​ഭി​മു​ഖം മാ​റ്റി
കാ​യി​ക പ​ഠ​ന​വി​ഭാ​ഗ​ത്തി​ൽ കോ​ച്ച് (ക്രി​ക്ക​റ്റ്, ഫു​ട്ബോ​ൾ, വോ​ളി​ബോ​ൾ) ത​സ്തി​ക​യി​ൽ ഇ​ന്ന് ന​ട​ത്താ​നി​രു​ന്ന അ​ഭി​മു​ഖം 29ന് ​ഉ​ച്ച​യ്ക്ക് ശേ​ഷം ര​ണ്ടി​ന് സ​ർ​വ​ക​ലാ​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കും. വി​വ​ര​ങ്ങ​ൾ www.uoc.ac.in വെ​ബ്സൈ​റ്റി​ൽ.

എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ് സി ​കെ​മി​സ്ട്രി (സി​യു​സി​ബി​സി‌​എ​സ്എ​സ്) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​ടെ എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് മ​ല​പ്പു​റം ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ കെ​മി​സ്ട്രി അ​ധ്യാ​പ​ക​ർ നാ​ളെ 10.30ന് ​വ​ളാ​ഞ്ചേ​രി എം​ഇ​എ​സ് കെ​വി​എം കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം.

ബി​കോം/ ബി​ബി​എ ഹാ​ൾ​ടി​ക്ക​റ്റ്

29ന് ​ആ​രം​ഭി​ക്കു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം/ വി​ദേ​ശ/ കേ​ര​ള​ത്തി​ന് പു​റ​ത്തെ കേ​ന്ദ്ര​ങ്ങ​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​കോം/ ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റ് വെ​ബ്സൈ​റ്റി​ൽ.

ബി​കോം/ ബി​ബി​എ പൊ​സി​ഷ​ൻ ലി​സ്റ്റ്

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 2018 വ​ർ​ഷ​ത്തെ ബി​കോം/ ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്, എ​പി സീ​രീ​സ്, 2015 പ്ര​വേ​ശ​നം) പൊ​സി​ഷ​ൻ ലി​സ്റ്റ് സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. അ​ർ​ഹ​രാ​യ​വ​ർ പൊ​സി​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​ന്ന​തി​ന് ഫീ​സ​ട​ച്ച ര​ശീ​തി സ​ഹി​തം പ​രീ​ക്ഷാ​ഭ​വ​ൻ ബി​കോം വി​ഭാ​ഗ​ത്തി​ൽ അ​പേ​ക്ഷി​ക്ക​ണം. ത​പാ​ലി​ൽ ല​ഭി​ക്കേ​ണ്ട​വ​ർ ത​പാ​ൽ ചാ​ർ​ജ്ജ് സ​ഹി​തം അ​പേ​ക്ഷി​ക്ക​ണം.

എം​കോം സ​പ്ലി​മെ​ന്‍റ​റി മാ​ർ​ക്ക് ലി​സ്റ്റ്

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​ത്തി​ന് കീ​ഴി​ൽ മു​ട്ടി​ൽ ഡ​ബ്ല്യൂ​എം​ഒ കോ​ള​ജ്, മ​ല​പ്പു​റം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ്, തൃ​ശൂ​ർ സെ​ന്‍റ് തോ​മ​സ് കോ​ള​ജ്, തൃ​ശൂ​ർ എ​സ്കെ​വി​സി എ​ന്നീ മെ​യി​ൻ സെ​ന്‍റ​റു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 2018 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ എം​കോം സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ കോ​ള​ജി​ൽ നി​ന്ന് ല​ഭി​ക്കും. 2016 അ​ഡ്മി​ഷ​നി​ൽ നാ​ലു സെ​മ​സ്റ്റ​റും പ​രീ​ക്ഷ എ​ഴു​തി വി​ജ​യി​ച്ച​വ​രു​ടെ ക​ണ്‍​സോ​ളി​ഡേ​റ്റ​ഡ് മാ​ർ​ക്ക് ലി​സ്റ്റും പ്രൊ​വി​ഷ​ണ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റും നാ​ലാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ എ​ഴു​തി​യ കോ​ള​ജി​ൽ നി​ന്നും ല​ഭി​ക്കും.

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​കോം/ ബി​ബി​എ സ്പെ​ഷ​ൽ പ​രീ​ക്ഷ

പ്ര​ള​യം ബാ​ധി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​കോം/ ബി​ബി​എ/ ബി​കോം വൊ​ക്കേ​ഷ​ണ​ൽ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ സ്പെ​ഷ​ൽ പ​രീ​ക്ഷ 29ന് ​മാ​ള സെ​ന്‍റ് തേ​രേ​സാ​സ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ അ​പേ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​ബ​യോ​ടെ​ക്നോ​ള​ജി (നാ​ഷ​ണ​ൽ സ്ട്രീം, 2018 ​പ്ര​വേ​ശ​നം) പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 24 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 25 വ​രെ​യും അ​പേ​ക്ഷി​ക്കാം. ഡെ​സ​ർ​ട്ടേ​ഷ​ൻ 27ന​കം സ​മ​ർ​പ്പ​ക്ക​ണം. വൈ​വ 29ന് ​ന​ട​ക്കും.

പ​രീ​ക്ഷാ​ഫ​ലം

ഒ​ന്നാം വ​ർ​ഷ ബി​പി​എ​ഡ് (ഇ​ന്‍റ​ഗ്രേ​റ്റ​ഡ്) ഏ​പ്രി​ൽ 2018 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ആ​ഗ​സ്റ്റ് അ​ഞ്ച് വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ബി​എ ജൂ​ണ്‍ 2018 (ഡ​ബ്ല്യൂ​എ​എ​ൽ) പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ.

അ​റ​ബി​ക് ഫോ​ർ ഖു​ർ​ആ​ൻ

അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​ഥ​മി​ക പാ​ഠ​ങ്ങ​ൾ മു​ത​ൽ പ​ഠി​ക്കാ​ൻ സ​ഹാ​യ​ക​മാ​യ ഒ​രു വ​ർ​ഷ​ത്തെ കോ​ഴ്സ് യൂ​നി​വേ​ഴ്സി​റ്റി ഇ​സ്ലാ​മി​ക് ചെ​യ​റി​ൽ ആ​രം​ഭി​ക്കു​ന്നു. എ​ല്ലാ ശ​നി​യാ​ഴ്ച​ക​ളി​ലും ന​ട​ത്തു​ന്ന കോ​ഴ്സ് വ​ഴി ഖു​ർ​ആ​ൻ പ​ഠി​ക്കാ​ൻ കൂ​ടി അ​വ​സ​രം ല​ഭി​ക്കും. താ​ത്പ​ര്യ​മു​ള്ള​വ​ർ 9746904678, 9946510138 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.
More News