University News
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ സോ​​ഷ്യോ​​ള​​ജി സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
2018 ന​​വം​​ബ​​റി​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ സോ​​ഷ്യോ​​ള​​ജി (സി​​എ​​സ്എ​​സ്) സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ഓ​​ഗ​​സ്റ്റ് ഒ​​ന്പ​​തു​​വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2018 ന​​വം​​ബ​​റി​​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ പൊ​​ളി​​റ്റി​​ക്ക​​ൽ സ​​യ​​ൻ​​സ് (സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ഓ​​ഗ​​സ്റ്റ് എ​​ട്ടു​​വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2018 ന​​വം​​ബ​​റി​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ ത​​മി​​ഴ് (സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ഓ​​ഗ​​സ്റ്റ് ഒ​​ന്പ​​തു​​വ​​രെ അ​​പേ​​ക്ഷി​​ക്കാം.

അ​​പേ​​ക്ഷാതീ​​യ​​തി

ആ​​റാം സെ​​മ​​സ്റ്റ​​ർ ബാ​​ച്ചി​​ല​​ർ ഓ​​ഫ് ഹോ​​ട്ട​​ൽ മാ​​നേ​​ജ്മെ​​ന്‍റ് (2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ പ്രോ​​ജ​​ക്ട് മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും വൈ​​വാ​​വോ​​സി​​ക്കും ഓ​​ഗ​​സ്റ്റ് ഒ​​ന്നു​​വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ ര​​ണ്ടു​​വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ അ​​ഞ്ചു​​വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

ഇ​​ന്‍റ​​ർ​​വ്യൂ

സ്കൂ​​ൾ ഓ​​ഫ് കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ​​സി​​ൽ എം​​എ​​സ്‌​സി കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് പ്രോ​​ഗ്രാ​​മി​​ൽ ഗ​​സ്റ്റ് അ​​ധ്യാ​​പ​​ക​​രു​​ടെ പാ​​ന​​ൽ ത​​യാ​​റാ​​ക്കാ​ൻ വോ​​ക്​​ഇ​​ൻ​​ഇ​​ന്‍റ​​ർ​​വ്യൂ ന​​ട​​ത്തും. ഓ​​ഗ​​സ്റ്റ് ഒ​​ന്നി​​നു രാ​​വി​​ലെ 10ന് ​​പ​​ഠ​​ന​​വ​​കു​​പ്പി​​ലാ​​ണ് വോ​​ക്​​ഇ​​ൻ​​ഇ​​ന്‍റ​​ർ​​വ്യൂ ന​​ട​​ക്കു​​ന്ന​​ത്. ഫോ​ൺ: 04812731037.