Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പി​​ജി പ്ര​​വേ​​ശ​​ന​​ം: ഓ​​ഗ​​സ്റ്റ് ഒ​​ന്നു​​വ​​രെ ഓ​​പ്ഷ​​ൻ ന​​ൽ​​കാം
പി​​ജി പ്ര​​വേ​​ശ​​ന​​ത്തി​​ന് ഓ​​ഗ​​സ്റ്റ് ഒ​​ന്നു​​വ​​രെ പു​​തു​​താ​​യി ഓ​​പ്ഷ​​ൻ ന​​ൽ​​കാം. നി​​ല​​വി​​ൽ പ്ര​​വേ​​ശ​​ന​​മെ​​ടു​​ക്കാ​​ത്ത​​വ​​ർ​​ക്ക് അ​​പേ​​ക്ഷി​​ക്കാം. www.cap.mgu.ac.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ൽ അ​​ക്കൗ​​ണ്ട് ക്രി​​യേ​​ഷ​​ൻ എ​​ന്ന ലി​​ങ്കി​​ലൂ​​ടെ ല​​ഭി​​ക്കു​​ന്ന പു​​തി​​യ ആ​​പ്ലി​​ക്കേ​​ഷ​​ൻ ന​​ന്പ​​രും പ​​ഴ​​യ പാ​​സ് വേ​​ഡും ഉ​​പ​​യോ​​ഗി​​ച്ചു ലോ​​ഗി​​ൻ ചെ​​യ്ത് ഓ​​പ്ഷ​​നു​​ക​​ൾ പു​​തു​​താ​​യി ന​​ൽ​​കാം. ഏ​​തെ​​ങ്കി​​ലും പ്രോ​​ഗ്രാ​​മി​​ൽ പ്ര​​വേ​​ശ​​ന​​മെ​​ടു​​ത്ത​​വ​​ർ ര​​ജി​​സ്റ്റ​​ർ ചെ​​യ്യാ​​ൻ പാ​​ടി​​ല്ല. അ​​പ്ര​​കാ​​രം ര​​ജി​​സ്റ്റ​​ർ ചെ​​യ്താ​​ൽ അ​​വ​​രു​​ടെ നി​​ല​​വി​​ലെ പ്ര​​വേ​​ശ​​നം റ​​ദ്ദാ​​ക്കും. റാ​​ങ്ക് ലി​​സ്റ്റി​​ൽ​നി​​ന്ന് ഒ​​ഴി​​വാ​​ക്കും. പ്ര​​വേ​​ശ​​നം ഓ​​ഗ​​സ്റ്റ് അ​​ഞ്ചി​​നു പൂ​​ർ​​ത്തി​​യാ​​ക്കും. അ​​ധി​​ക ഫീ​​സ് ഈ​​ടാ​​ക്കു​​ന്ന​ പ​​ക്ഷം പ​​രാ​​തി രേ​​ഖാ​​മൂ​​ലം സ​​മ​​ർ​​പ്പി​​ക്ക​​ണം.

പ്രാ​​ക്ടി​​ക്ക​​ൽ

2019 ജൂ​​ലൈ​​യി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി ഫു​​ഡ് ടെ​​ക്നോ​​ള​​ജി ആ​​ൻ​​ഡ് ക്വാ​​ളി​​റ്റി അ​​ഷ്വ​​റ​​ൻ​​സ് (സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ ഓ​​ഗ​​സ്റ്റ് ഒ​​ന്നു മു​​ത​​ൽ സെ​​പ്റ്റം​​ബ​​ർ നാ​​ലു​​വ​​രെ അ​​ത​തു കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

സീ​​റ്റൊ​​ഴി​​വ്

സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ലെ പ​​ഞ്ച​​വ​​ത്സ​​ര ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി പ്രോ​​ഗ്രാ​​മി​​ൽ എ​​സ്ടി വി​​ഭാ​​ഗ​​ത്തി​​ൽ ഒ​​രു സീ​​റ്റൊ​​ഴി​​വു​​ണ്ട്. 2019 ജൂ​​ലൈ ഒ​​ന്നി​​ന് 21 വ​​യ​​സ് പൂ​​ർ​​ത്തി​​യാ​​യി​​ട്ടി​​ല്ലാ​​ത്ത വി​​ദ്യാ​​ർ​​ഥി​​ക​​ൾ യോ​​ഗ്യ​​ത തെ​​ളി​​യി​​ക്കു​​ന്ന അ​​സ​​ൽ രേ​​ഖ​​ക​​ളു​​മാ​​യി 29ന് ​​രാ​​വി​​ലെ 10.30ന് ​​സ്കൂ​​ൾ ഓ​​ഫീ​​സി​​ൽ എ​​ത്ത​​ണം. ഫോ​ൺ: 0481 2310165.

ഡി​​എ​​എ​​സ്പി; സീ​​റ്റൊ​​ഴി​​വ്

ഹ്ര​​സ്വ​​കാ​​ല കോ​​ഴ്സു​​ക​​ൾ​​ക്കു​​വേ​​ണ്ടി​​യു​​ള്ള ഡ​​യ​​റ​​ക്ട​​റേ​​റ്റ് ഫോ​​ർ അ​​പ്ലൈ​​ഡ് ഷോ​​ർ​​ട് ടേം ​​പ്രോ​​ഗ്രാം​​സി​​ൽ (ഡി​​എ​​എ​​സ്പി) സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ഇ​​ൻ ഇ​​ന്‍റ​​ർ​​നെ​​റ്റ് പ്രോ​​ഗ്രാ​​മിം​​ഗ് ആ​​ൻ​​ഡ് വെ​​ബ് ടെ​​ക്നോ​​ള​​ജീ​​സ്, സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ഇ​​ൻ വാ​​ട്ട​​ർ ഹാ​​ർ​​വെ​​സ്റ്റിം​​ഗ് ആ​​ൻ​​ഡ് മാ​​നേ​​ജ്മെ​​ന്‍റ്, പി​​ജി സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ഇ​​ൻ ഇ​​മോ​​ഷ​​ണ​​ൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് എ​​ന്നീ പ്രോ​​ഗ്രാ​​മു​​ക​​ളി​​ൽ ഏ​​താ​​നും സീ​​റ്റൊ​​ഴി​​വു​​ണ്ട്. ഓ​​ഗ​​സ്റ്റ് മൂ​​ന്നു​​വ​​രെ dasp.mgu.ac.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ലൂ​​ടെ അ​​പേ​​ക്ഷി​​ക്കാം.

പ്രോ​​ജ​​ക്ട് ഫെ​​ലോ

യു​​ജി​​സി ഡി​​എ​​ഇ ക​​ണ്‍​സോ​​ർ​​ഷ്യം ഫോ​​ർ സ​​യ​​ന്‍റി​​ഫി​​ക് റി​​സ​​ർ​​ച്ച് പ്രോ​ജ​​ക്ടി​​ൽ പ്രോ​​ജ​​ക്ട് ഫെ​​ലോ, പ്രോ​​ജ​​ക്ട് അ​​സോ​​സി​​യേ​​റ്റ് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. ഓ​​ഗ​​സ്റ്റ് നാ​​ലി​​ന് മു​​ന്പാ​​യി nkkalarik [email protected] gu.ac.in എ​​ന്ന ഇ​​മെ​​യി​​ലി​​ലേ​​ക്ക് അ​പേ​ക്ഷ ന​ൽ​കു​ക. ഡോ.​ന​​ന്ദ​​കു​​മാ​​ർ ക​​ള​​രി​​ക്ക​​ൽ, പ്രി​​ൻ​​സി​​പ്പ​​ൽ ഇ​​ൻ​​വെ​​സ്റ്റി​​ഗേ​​റ്റ​​ർ, ഡി​എ​ഇ പ്രോ​​ജ​​ക്ട്, സ്കൂ​​ൾ ഓ​​ഫ് പ്യു​​വ​​ർ ആ​​ൻ​​ഡ് അ​​പ്ലൈ​​ഡ് ഫി​​സി​​ക്സ്, എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല, കോ​​ട്ട​​യം 686560’ എ​​ന്ന വി​​ലാ​​സ​​ത്തി​​ലും അ​​യ​​യ്ക്കാം.



എം​​ജി ഓ​​ണ്‍​ലൈ​​ൻ ഫീ​​സ​​ട​​യ്ക്ക​​ൽ; ട്രാ​​ൻ​​സാ​​ക്‌ഷൻ ചാ​​ർ​​ജ് ഒ​​ഴി​​വാ​​ക്കി എ​​സ്ബി​​ഐ
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​സി​​എപ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
മൂ​​ന്നാം വ​​ർ​​ഷ ബി​​പി​​ടി പ​​രീ​​ക്ഷ​​ക​​ൾ ഫെ​​ബ്രു​​വ​​രി ഏ​​ഴു​​മു​​ത​​ൽ
ബി​​എ/​​ബി​​കോം പ്രൈ​​വ​​റ്റ് പ​​രീ​​ക്ഷ​​ക​​ൾ മാ​​റ്റി
ഓ​ൾ ഇ​ന്ത്യാ ലോ ​എ​ൻ​ട്ര​ൻ​സ് ടെ​സ്റ്റ് മേ​യ് മൂ​ന്നി​ന്
ഒ​​ന്നാം വ​​ർ​​ഷ ബി​​ഫാം സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ൾ 31 മു​​ത​​ൽ
ബി​​​എ​​​ഡ് സ്പെ​​​ഷ​​​ൽ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ: പു​​​തു​​​ക്കി​​​യ പ​​​രീ​​​ക്ഷാ തീ​​​യ​​​തി
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി സൈ​​ബ​​ർ ഫോ​​റ​​ൻ​​സി​​ക് പ​​രീ​​ക്ഷ​​ക​​ൾ ഫെ​​ബ്രു​​വ​​രി ഏ​​ഴു മു​​ത​​ൽ
എ​​ട്ട്, ഏ​​ഴ്, ആ​​റ് സെ​​മ​​സ്റ്റ​​ർ ബി​​ടെ​​ക് പ​​രീ​​ക്ഷ​​ക​​ൾ 29, 30, 31 തീ​​യ​​തി മു​​ത​​ൽ; ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ
യു​ജി, പി​ജി പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ 18 വ​രെ അ​പേ​ക്ഷി​ക്കാം
സീ​​റ്റൊ​​ഴി​​വ്
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ പ​​രീ​​ക്ഷാ ചോ​​ദ്യ​​ബാ​​ങ്ക് ഫെ​​ബ്രു​​വ​​രി 15ന​​കം
പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം: അ​പേ​ക്ഷ തീ​യ​തി 10 വ​രെ നീ​ട്ടി
പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം: അ​പേ​ക്ഷാ തീ​യ​തി നീ​ട്ടി
എംജി വാഴ്സിറ്റി പുനർമൂല്യനിർണയം; അപേക്ഷ തീയതി നീട്ടി
ര​ണ്ടാം വ​ർ​ഷ ബി​എ​സ്‌​സി മെ​ഡി​ക്ക​ൽ റേ​ഡി​യോ​ള​ജി​ക്ക​ൽ ടെ​ക്നോ​ള​ജി പ​രീ​ക്ഷ​ാ ഫ​ലം പ്ര​സി​ദ്ധീ​കരിച്ചു
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ മ​​ല​​യാ​​ളം പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ ക​ഥ​ക​ളി ചെ​ണ്ട പ്രാ​ക്‌​ടി​ക്ക​ൽ ഏ​ഴ്, 10 തീ​യ​തി​ക​ളി​ൽ
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി ബ​​യോ​​ടെ​​ക്നോ​​ള​​ജി പ്രാ​​ക്്ടി​​ക്ക​​ൽ ആ​​റ്, ഏ​​ഴ് തീ​​യ​​തി​​ക​​ളി​​ൽ
പോ​​സ്റ്റ് ഡോ​​ക്ട​​റ​​ൽ റി​​സ​​ർ​​ച്ച് ഫെ​​ലോ​​ഷി​​പ്പി​​ന് അ​​പേ​​ക്ഷി​​ക്കാം
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.