Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ഓ​​ഗ​​സ്റ്റ് ഏ​​ഴ്, ഒന്പത് തീയതികളിലെ പരീക്ഷകൾ 16 നും 19 നും
അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ൽ ഓ​​ഗ​​സ്റ്റ് ഏ​​ഴി​​ന് ന​​ട​​ത്താ​​നി​​രു​​ന്ന​​തും ഓ​​ഗ​​സ്റ്റ് ഒ​​ന്പ​​തി​​ലേ​​ക്ക് മാ​​റ്റി​​വ​​ച്ച​​തു​​മാ​​യ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​ബി പ​​രീ​​ക്ഷ ഓ​​ഗ​​സ്റ്റ് 16ലേ​​ക്കും ഓ​​ഗ​​സ്റ്റ് ഒ​​ന്പ​​തി​​ന് ന​​ട​​ത്താ​​നി​​രു​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ പ​​ഞ്ച​​വ​​ത്സ​​ര ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് ഡ​​ബി​​ൾ ഡി​​ഗ്രി ബി​​കോം എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ് 2013, 2014 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി ലോ​​ക്ക​​ൽ സെ​​ൽ​​ഫ് ഗ​​വേ​​ണ​​ൻ​​സ് ആ​​ൻ​​ഡ് പ​​ഞ്ചാ​​യ​​ത്ത് അ​​ഡ്മി​​നി​​സ്ട്രേ​​ഷ​​ൻ) പ​​രീ​​ക്ഷ 19നും ​​ന​​ട​​ത്തു​​ന്ന​​തി​​നാ​​യി പു​​തു​​ക്കി നി​​ശ്ച​​യി​​ച്ചു.

പ​​രീ​​ക്ഷ​​ാഫ​​ലം

2018 ഡി​​സം​​ബ​​റി​​ൽ ന​​ട​​ന്ന ഏ​​ഴാം സെ​​മ​​സ്റ്റ​​ർ ഡ്യു​​വ​​ൽ ഡി​​ഗ്രി മാ​​സ്റ്റ​​ർ ഓ​​ഫ് കം​​പ്യൂ​​ട്ട​​ർ ആ​​പ്ലി​​ക്കേ​​ഷ​​ൻ​​സ് (ഡി​​ഡി​​എം​​സി​​എ 2015 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ, 2014 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 19 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2018 ഓ​​ഗ​​സ്റ്റി​​ൽ സ്കൂ​​ൾ ഓ​​ഫ് പെ​​ഡ​​ഗോ​​ഗി​​ക്ക​​ൽ സ​​യ​​ൻ​​സ​​സി​​ൽ ന​​ട​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​ഡ് (സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

ഡി​​എ​​എ​​സ്പി ഹ്ര​​സ്വ​​കാ​​ല കോ​​ഴ്സു​​ക​​ൾ

ഡ​​യ​​റ​​ക്്ട​​റേ​​റ്റ് ഫോ​​ർ അ​​പ്ലൈ​​ഡ് ഷോ​​ർ​​ട് ടേം ​​പ്രോ​​ഗ്രാം​​സ് (ഡി​​എ​​എ​​സ്പി) ന​​ട​​ത്തു​​ന്ന ഹ്ര​​സ്വ​​കാ​​ല കോ​​ഴ്സു​​ക​​ൾ​​ക്ക് 12 വ​​രെ അ​​പേ​​ക്ഷി​​ക്കാം. വി​​ശ​​ദ​​വി​​വ​​രം dasp.mgu.ac.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും. 04812731066.

ത്രി​​ദി​​ന രാ​​ജ്യാ​​ന്ത​​ര കോ​​ണ്‍​ഫ​​റ​​ൻ​​സ്

ഇ​​ന്‍റ​​ർ യൂ​​ണി​​വേ​​ഴ്സി​​റ്റി സെ​​ന്‍റ​​ർ ഫോ​​ർ ഡി​​സെ​​ബി​​ലി​​റ്റി സ്റ്റ​​ഡീ​​സ്, ന്യൂ​​യോ​​ർ​​ക്കി​​ലെ അ​​ഡ​​ൽ​​ഫി യൂ​​ണി​​വേ​​ഴ്സി​​റ്റി, ഓ​​ട്ടി​​സം കെ​​യ​​ർ സൊ​​സൈ​​റ്റി, നേ​​പ്പാ​​ളി​​ലെ കാ​​ഠ്മ​​ണ്ഡു യൂ​​ണി​​വേ​​ഴ്സി​​റ്റി, ഡി​​സെ​​ബി​​ലി​​റ്റി റി​​സ​​ർ​​ച്ച് സെ​​ന്‍റ​​ർ എ​​ന്നി​​വ​​യു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ ന​​ട​​ത്തു​​ന്ന ത്രി​​ദി​​ന സി​​ആ​​ർ​​ഇ അ​​ക്ര​​ഡി​​റ്റ​​ഡ് രാ​​ജ്യാ​​ന്ത​​ര കോ​​ണ്‍​ഫ​​റ​​ൻ​​സ് 12 മു​​ത​​ൽ 14 വ​​രെ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ ന​​ട​​ക്കും.

’റി​​സ​​ർ​​ച്ച് ബേ​​സ്ഡ് പ്രാ​​ക്്ടീ​​സ​​സ് ഫോ​​ർ മാ​​നേ​​ജിം​​ഗ് ചി​​ൽ​​ഡ്ര​​ൻ വി​​ത്ത് ഓ​​ട്ടി​​സം സ്പെ​​ക്്ട്രം ഡി​​സോ​​ഡേ​​ഴ്സ്’ എ​​ന്ന വി​​ഷ​​യ​​ത്തി​​ലാ​​ണ് കോ​​ണ്‍​ഫ​​റ​​ൻ​​സ്. 3000 രൂ​​പ​​യാ​​ണ് ര​​ജി​​സ്ട്രേ​​ഷ​​ൻ ഫീ​​സ്. ഗ​​വേ​​ഷ​​ക​​ർ, സ്പെ​​ഷ​​ൽ എ​​ജ്യൂ​​ക്കേ​​റ്റേ​​ഴ്സ്, റീ​​ഹാ​​ബി​​ലി​​റ്റേ​​ഷ​​ൻ മേ​​ഖ​​ല​​യി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​വ​​ർ, അ​​ധ്യാ​​പ​​ക​​ർ എ​​ന്നി​​വ​​ർ​​ക്ക് പ​​ങ്കെ​​ടു​​ക്കാം. ഗ​​വേ​​ഷ​​ണ പ്ര​​ബ​​ന്ധ​​ങ്ങ​​ൾ അ​​വ​​ത​​രി​​പ്പി​​ക്കു​​വാ​​ൻ താ​​ത്പ​​ര്യ​​മു​​ള്ള​​വ​​ർ ഡ​​യ​​റ​​ക്്ട​​ർ, ഇ​​ന്‍റ​​ർ യൂ​​ണി​​വേ​​ഴ്സി​​റ്റി സെ​​ന്‍റ​​ർ ഫോ​​ർ ഡി​​സെബി​​ലി​​റ്റി സ്റ്റ​​ഡീ​​സ്, എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി, കോ​​ട്ട​​യം എ​​ന്ന വി​​ലാ​​സ​​ത്തി​​ൽ ബ​​ന്ധ​​പ്പെ​​ട​​ണം. 04812731580.



ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​വോ​​ക് പ​​രീ​​ക്ഷ​​ക​​ൾ മാ​​ർ​​ച്ച് 16 മു​​ത​​ൽ
ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ഡ് സ്പെ​ഷ​ൽ എ​ജ്യൂ​ക്കേ​ഷ​ൻ പ്രാ​ക്ടി​ക്ക​ൽ 27 മു​ത​ൽ മാ​ർ​ച്ച് 18 വ​രെ
ആ​റാം സെ​മ​സ്റ്റ​ർ യു​ജി പ​രീ​ക്ഷ​ക​ൾ​ക്ക് അപേക്ഷിക്കാം
ബി​​ടെ​​ക് പ​​രീ​​ക്ഷ​​യു​​ടെ ടൈം ​​ടേ​​ബി​​ൾ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​​സി ഫി​​ഷ​​റി ബ​​യോ​​ള​​ജി ആ​​ൻ​​ഡ് അ​​ക്വാ​​ക​​ൾ​​ച്ച​​ർ പ​​രീ​​ക്ഷ​​ക​​ൾ 20 മു​​ത​​ൽ
ഒ​​ന്നാം വ​​ർ​​ഷ ബി​​ഫാം പ​​രീ​​ക്ഷ​​ക​​ൾ 28 മു​​ത​​ൽ
എം​​ഫി​​ൽ പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ 25ന്
ന​ഴ്‌​സു​മാ​ർ​ക്കു ദു​ബാ​യി​ൽ അ​വ​സ​രം
ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​പി​എ​ഡ് പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് മൂ​ന്നു​മു​ത​ൽ
എംജി എം​എ​ഡ് (ദ്വി​വ​ത്സ​രം) ഒ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ാ മാ​ർ​ച്ച് മൂ​ന്നു​ മു​ത​ൽ
വ​നി​ത​ക​ളി​ല്‍ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
എം​ഫി​ൽ: പ്ര​വേ​ശ​ന പ​രീ​ക്ഷ​യും അ​ഭി​മു​ഖ​വും 17ന്
എംജിയിൽ പി​​എ​​ച്ച്ഡി കോ​​ഴ്സ്‌വ​​ർ​​ക്ക് പ​​രീ​​ക്ഷ 15നും 16​​നും
ഒ​ന്നാം സെ​മ​സ​റ്റ​ർ എം​എ​ച്ച്ആ​ർ​എംപ​രീ​ക്ഷ​ക​ൾ 14 മു​ത​ൽ
ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നുള്ള ക്യാ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ 20 മു​ത​ൽ
ഒന്നാം സെ​മ​സ്റ്റ​ർ എം​എ​ഡ് പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
ഏ​ഴു​മു​ത​ൽ ന​ട​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ പ​രീ​ക്ഷ​യ്ക്ക് ഇന്നു കൂടി അപേക്ഷിക്കാം
സ്പെ​ഷ​ൽ ടീ​ച്ച​ർ ഒ​ഴി​വ്
ഒ​​ന്നും മൂ​​ന്നും സെ​​മ​​സ്റ്റ​​ർ ബി​​ടെ​​ക് പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് മൂ​​ന്നു​​വ​​രെ​​ അപേക്ഷിക്കാം
ഒ​ന്നും മൂ​ന്നും സെ​മ​സ്റ്റ​ർ ബി​ടെ​ക് പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം ഫെ​ബ്രു​വ​രി 14, 17 തീ​യ​തി​ക​ളി​ൽ
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.