University News
ഫെ​​ബ്രു​​വ​​രി​​യി​​ൽ ന​​ട​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​എം ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
2019 ഫെ​​ബ്രു​​വ​​രി​​യി​​ൽ ന​​ട​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​എം പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 24 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

പ​​രീ​​ക്ഷ തീ​​യ​​തി

മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ ഹി​​ന്ദി ലാം​​ഗ്വേ​​ജ് ആ​​ൻ​​ഡ് ലി​​റ്റ​​റേ​​ച്ച​​ർ (സി​​ബി​​സി​​എ​​സ്എ​​സ് സ​​പ്ലി​​മെ​​ന്‍റ​​റി 2017ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ) പ​​രീ​​ക്ഷ​​യു​​ടെ ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ടെ​​ക്നോ​​ള​​ജി, മാ​​സ് ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ ആ​​ൻ​​ഡ് പ​​ബ്ലി​​ക് റി​​ലേ​​ഷ​​ൻ​​സ് (കോ​​ർ), ജേ​​ർ​​ണ​​ലി​​സം: റൂ​​ൾ​​സ് ആ​​ൻ​​ഡ് റെ​​ഗു​​ലേ​​ഷ​​ൻ​​സ്, നോ​​ട്ടിം​​ഗ് ആ​​ൻ​​ഡ്് ഡ്രാ​​ഫ്റ്റിം​​ഗ് (കോം​​പ്ലി​​മെ​​ന്‍റ​​റി) എ​​ന്നീ വി​​ഷ​​യ​​ങ്ങ​​ളു​​ടെ പ​​രീ​​ക്ഷ​​ക​​ൾ യ​​ഥാ​​ക്ര​​മം സെ​​പ്തം​​ബ​​ർ 16, 23, 25 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കും.

മ​​റ്റു വി​​ഷ​​യ​​ങ്ങ​​ളു​​ടെ പ​​രീ​​ക്ഷ​​ക​​ൾ മു​​ൻ നി​​ശ്ച​​യ​​പ്ര​​കാ​​രം ന​​ട​​ക്കും.

നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​എ ഹി​​ന്ദി ലാം​​ഗ്വേ​​ജ് ആ​​ൻ​​ഡ്‌ ലി​​റ്റ​​റേ​​ച്ച​​ർ (സി​​ബി​​സി​​എ​​സ്എ​​സ് സ​​പ്ലി​​മെ​​ന്‍റ​​റി 2017ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ) പ​​രീ​​ക്ഷ​​യു​​ടെ ഡെ​​വ​​ല​​പ്മെ​​ന്‍റ് ഓ​​ഫ് മോ​​ഡേ​​ണ്‍ ഹി​​ന്ദി ലാം​​ഗ്വേ​​ജ് ആ​​ൻ​​ഡ്് ലി​​റ്റ​​റേ​​ച്ച​​ർ (കോ​​ർ), ജേ​​ർ​​ണ​​ലി​​സം ആ​​ൻ​​ഡ് ഇ​​ല​​ക്‌​ട്രോ​​ണി​​ക് മീ​​ഡി​​യ (കോം​​പ്ലി​​മെ​​ന്‍റ​​റി) എ​​ന്നീ വി​​ഷ​​യ​​ങ്ങ​​ളു​​ടെ പ​​രീ​​ക്ഷ​​ക​​ൾ യ​​ഥാ​​ക്ര​​മം സെ​​പ്തം​​ബ​​ർ നാ​​ല്, ആ​​റ് തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കും.

മ​​റ്റു വി​​ഷ​​യ​​ങ്ങ​​ളു​​ടെ പ​​രീ​​ക്ഷ​​ക​​ൾ മു​​ൻ നി​​ശ്ച​​യ​​പ്ര​​കാ​​രം ന​​ട​​ക്കും.

നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​എ അ​​റ​​ബി​​ക് (സി​​ബി​​സി​​എ​​സ്എ​​സ് സ​​പ്ലി​​മെ​​ന്‍റ​​റി 2017ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ) പ​​രീ​​ക്ഷ​​യു​​ടെ ക്ലാ​​സി​​ക്ക​​ൽ അ​​റ​​ബി​​ക് പ്രോ​​സ് (കോ​​ർ), കോ​​ണ്‍​ട്രി​​ബ്യൂ​​ഷ​​ൻ ഓ​​ഫ് കേ​​ര​​ള ടു ​​അ​​റ​​ബി​​ക് ലാം​​ഗ്വേ​​ജ് ആ​​ൻ​​ഡ്് ലി​​റ്റ​​റേ​​ച്ച​​ർ (കോം​​പ്ലി​​മെ​​ന്‍റ​​റി) എ​​ന്നീ വി​​ഷ​​യ​​ങ്ങ​​ളു​​ടെ പ​​രീ​​ക്ഷ​​ക​​ൾ യ​​ഥാ​​ക്ര​​മം സെ​​പ്തം​​ബ​​ർ നാ​​ല്, ആ​​റ് തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കും. മ​​റ്റു വി​​ഷ​​യ​​ങ്ങ​​ളു​​ടെ പ​​രീ​​ക്ഷ​​ക​​ൾ മു​​ൻ നി​​ശ്ച​​യ​​പ്ര​​കാ​​രം ന​​ട​​ക്കും.

പ​​ത്ത​​നം​​തി​​ട്ട സ്കൂ​​ൾ ഓ​​ഫ് അ​​പ്ലൈ​​ഡ് ലൈ​​ഫ് സ​​യ​​ൻ​​സ​​സി​​ലെ (സീ​​പാ​​സ്) ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ഫി​​ൽ (ഫി​​ഷ​​റി ബ​​യോ​​ള​​ജി ആ​​ൻ​​ഡ് അ​​ക്വാ​​ക​​ൾ​​ച്ച​​ർ) പ​​രീ​​ക്ഷ​​യു​​ടെ റി​​സ​​ർ​​ച്ച് മെ​​ത​​ഡോ​​ള​​ജി, ലിം​​നോ​​ള​​ജി ആ​​ൻ​​ഡ്് ഓ​​ഷ്യാ​​നോ​​ഗ്ര​​ഫി വി​​ഷ​​യ​​ങ്ങ​​ളു​​ടെ പ​​രീ​​ക്ഷ യ​​ഥാ​​ക്ര​​മം സെ​​പ്തം​​ബ​​ർ നാ​​ല്, ആ​​റ് തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കും. 21 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 22 വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 24 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

പ്രാ​​ക്്ടി​​ക്ക​​ൽ

ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ (സി​​ബി​​സി​​എ​​സ്, സി​​ബി​​സി​​എ​​സ്എ​​സ്) ബി​​എ​​സ്സി ഇ​​ല​​ക്ട്രോ​​ണി​​ക്സ് (റെ​ഗു​​ല​​ർ, റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) മേ​​യ് 2019 പ​​രീ​​ക്ഷ​​യു​​ടെ ഡി​​ജി​​റ്റ​​ൽ ഇ​​ല​​ക്ട്രോ​​ണി​​ക്സ് ലാ​​ബ് ഓ​​ഗ​​സ്റ്റ് 19, 20, 21 തീ​​യ​​തി​​ക​​ളി​​ൽ അ​​ത​​ത് കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ക്കും.
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ (സി​​ബി​​സി​​എ​​സ്, സി​​ബി​​സി​​എ​​സ്എ​​സ്) ബി​​എ​​സ്സി കം​​പ്യൂ​​ട്ട​​ർ മെ​​യി​​ന്‍റ​​ന​​ൻ​​സ് ആ​​ൻ​​ഡ്് ഇ​​ല​​ക്‌ട്രോണി​​ക്സ് (റെ​ഗു​​ല​​ർ, റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) മേ​​യ് 2019 പ​​രീ​​ക്ഷ​​യു​​ടെ ഡി​​ജി​​റ്റ​​ൽ ഇ​​ല​​ക്‌ട്രോ​​ണി​​ക്സ് ആ​​ൻ​​ഡ്് സി ​​പ്രോ​​ഗ്രാ​​മിം​​ഗ് ലാ​​ബ് 19, 20, 21 തീ​​യ​​തി​​ക​​ളി​​ൽ ആ​​ലു​​വ യു​​സി കോ​​ള​​ജി​​ൽ ന​​ട​​ക്കും.

2019 ജൂ​​ണി​​ൽ ന​​ട​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​എസ്‌സി (സി​​ബി​​സി​​എ​​സ്, സി​​ബി​​സി​​എ​​സ്എ​​സ്) സു​​വോ​​ള​​ജി മോ​​ഡ​​ൽ ഒ​​ന്ന്, ര​​ണ്ട്, മൂ​​ന്ന് (കോ​​ർ ആ​​ൻ​​ഡ് കോം​​പ്ലി​​മെ​​ന്‍റ​​റി റെ​​ഗു​​ല​​ർ,റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഒ​​ന്നും ര​​ണ്ടും സെ​​മ​​സ്റ്റ​​ർ (ക​​ന്പ​​യി​​ൻ​​ഡ്) പ്രാ​​ക് ടി​​ക്ക​​ൽ 19 മു​​ത​​ൽ 22 വ​​രെ അ​​ത​​ത് കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

സം​​വ​​ര​​ണ സീ​​റ്റൊ​​ഴി​​വ്

സ്കൂ​​ൾ ഓ​​ഫ് ഫി​​സി​​ക്ക​​ൽ എ​​ജ്യൂ​​ക്കേ​​ഷ​​ൻ ആ​​ൻ​​ഡ് സ്പോ​​ർ​​ട്സ് സ​​യ​​ൻ​​സ​​സി​​ൽ എം​​പി​​ഇ​​എ​​സ് റ​​ഗു​​ല​​ർ പ്രോ​​ഗ്രാ​​മി​​ൽ എ​​സ്സി, എ​​സ്ടി വി​​ഭാ​​ഗ​​ത്തി​​ൽ ഏ​​താ​​നും സീ​​റ്റൊ​​ഴി​​വു​​ണ്ട്. ബി​​പി​​ഇ​​എ​​സ്, ബി​​പി​​എ​​ഡ്, ബി​​പി​​ഇ യോ​​ഗ്യ​​ത​​യു​​ള്ള​​വ​​ർ അ​​സ​​ൽ രേ​​ഖ​​ക​​ളു​​മാ​​യി 20നു​​സ്കൂ​​ൾ ഓ​​ഫീ​​സി​​ൽ എ​​ത്ത​​ണം. 04812732368.