Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
എം​എ​സ് സി ​ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് പ്ര​വേ​ശ​ന പ​രീ​ക്ഷ
എം​എ​സ് സി ​ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് പ്ര​വേ​ശ​ന പ​രീ​ക്ഷ 24ന് ​രാ​വി​ലെ 10.30ന് ​ആ​രം​ഭി​ക്കും. പ​രീ​ക്ഷാ കേ​ന്ദ്രം: കോ​ഹി​നൂ​ർ, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി. പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് ഹാ​ൾ​ടി​ക്ക​റ്റ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ പ്രി​ന്‍റൗ​ട്ടും തി​രി​ച്ച​റി​യ​ൽ രേ​ഖ​യും കൊ​ണ്ടു​വ​ര​ണം. സ്പോ​ർ​ട്സ് ക്വാ​ട്ട​യി​ലേ​ക്ക് പ​രി​ഗ​ണി​ക്ക​പ്പെ​ടേ​ണ്ട​വ​ർ പ്ര​വേ​ശ​ന പ​രീ​ക്ഷ എ​ഴു​തേ​ണ്ട​തും സ്പോ​ർ​ട്സ് സ​ർ​ട്ടി​ഫി​ക്ക​റ്റും പ​ക​ർ​പ്പും ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ പ​ഠ​ന​വ​കു​പ്പി​ൽ അ​ന്ന് ത​ന്നെ സ​മ​ർ​പ്പി​ക്കേ​ണ്ട​തു​മാ​ണ്.


ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് പ​രീ​ക്ഷ മാ​റ്റി

26 മു​ത​ൽ സെ​പ്റ്റം​ബ​ർ 18 വ​രെ ന​ട​ത്താ​നി​രു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2014, 2009 സ്കീം) ​റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ മാ​റ്റി. പ​രീ​ക്ഷ സെ​പ്റ്റം​ബ​ർ 18ന് ​ആ​രം​ഭി​ക്കും.


ബി​എ​സ് സി ​പ്രി​ന്‍റിം​ഗ് ടെ​ക്നോ​ള​ജി ട്യൂ​ഷ​ൻ ഫീ

​വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ബി​എ​സ് സി ​പ്രി​ന്‍റിം​ഗ് ടെ​ക്നോ​ള​ജി (2014 പ്ര​വേ​ശ​നം) മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ ട്യൂ​ഷ​ൻ ഫീ 15,000 ​രൂ​പ വീ​തം 500 രൂ​പ പി​ഴ​യോ​ടെ 24 മു​ത​ൽ സെ​പ്റ്റം​ബ​ർ ഏ​ഴ് വ​രെ അ​ട​ക്കാം.

എം​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് വാ​ചാ പ​രീ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം 22ന് ​ന​ട​ത്താ​നി​രു​ന്ന അ​വ​സാ​ന വ​ർ​ഷ എം​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് വാ​ചാ പ​രീ​ക്ഷ 29ന് ​പ​രീ​ക്ഷാ​ഭ​വ​ൻ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കും. പു​തു​ക്കി​യ ഷെ​ഡ്യൂ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2018 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ വോ​ക്ക​ൽ/​എം​എ മ്യൂ​സി​ക് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് സെ​പ്തം​ബ​ർ മൂ​ന്ന് വ​രെ അ​പേ​ക്ഷി​ക്കാം.

സ​ർ​വ​ക​ലാ​ശാ​ലാ/​കോ​ള​ജ് അ​ധ്യാ​പ​ക​ർ​ക്ക് പ​രി​ശീ​ല​നം

അ​ധ്യാ​പ​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ലാ/​കോ​ളേ​ജ് ശാ​സ്ത്ര​സാ​മൂ​ഹി​ക ശാ​സ്ത്ര വി​ഭാ​ഗം അ​ധ്യാ​പ​ക​ർ​ക്ക് ഇ​ക​ണ്ട​ന്‍റ് ഡ​വ​ല​പ്മെ​ന്‍റ് എ​ന്ന വി​ഷ​യ​ത്തി​ൽ 26ന് ​തു​ട​ങ്ങു​ന്ന ഒ​രാ​ഴ്ച​ത്തെ പ​രി​ശീ​ല​ന കോ​ഴ്സി​ന് 22 വ​രെ അ​പേ​ക്ഷി​ക്കാം. വി​ജ്ഞാ​പ​ന​വും അ​പേ​ക്ഷാ ഫോ​മും വെ​ബ്സൈ​റ്റി​ൽ. വി​വ​ര​ങ്ങ​ൾ​ക്ക്: 9495657594, 9446244359.

വി​ഇ​ഒ പ​രീ​ക്ഷാ പ​രി​ശീ​ല​നം

പി​എ​സ് സി ​ന​ട​ത്തു​ന്ന വി​ല്ലേ​ജ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ (വി​ഇ​ഒ) പ​രീ​ക്ഷ​യ്ക്ക് ത​യ്യാ​റെ​ടു​ക്കു​ന്ന​വ​ർ​ക്കാ​യി എം​പ്ലോ​യ്മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 30 ദി​വ​സ​ത്തെ സൗ​ജ​ന്യ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കു​ന്നു. സെ​പ്റ്റം​ബ​ർ മൂ​ന്നാം വാ​രം ആ​രം​ഭി​ക്കു​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും. താ​ത്പ​ര്യ​മു​ള്ള​വ​ർ പേ​ര്, വി​ലാ​സം, യോ​ഗ്യ​ത, ഫോ​ണ്‍, ഇ​മെ​യി​ൽ എ​ന്നീ വി​വ​ര​ങ്ങ​ൾ 30ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം ഇ​മെ​യി​ൽ/​ത​പാ​ലി​ൽ അ​യ​ക്കു​ക. ഇ​മെ​യി​ൽ: [email protected] വി​ലാ​സം: ഡെ​പ്യൂ​ട്ടി ചീ​ഫ്, യൂ​ണി​വേ​ഴ്സി​റ്റി എം​പ്ലോ​യ്മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി​ഒ, 673635. ഫോ​ണ്‍ : 0494 2405540.


ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് കോ​ഴ്സി​ന് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ: 24ന് ​വാ​ക്​ഇ​ൻ​ഇ​ന്‍റ​ർ​വ്യൂ

ലൈ​ഫ് സ​യ​ൻ​സ് പ​ഠ​ന​വ​കു​പ്പി​ന് കീ​ഴി​ൽ തൃ​ശൂ​ർ കേ​ര​ള പോ​ലീ​സ് അ​ക്കാ​ഡ​മി​യി​ൽ ഈ ​വ​ർ​ഷം പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന എം​എ​സ്‌ സി ​ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് ദ്വി​വ​ത്സ​ര കോ​ഴ്സി​ന് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ (ഓ​പ്പ​ണ്‍​ഒ​ന്ന്, മു​സ്ലിം​ഒ​ന്ന്) ക​രാ​ർ നി​യ​മ​ന​ത്തി​ന് 24ന് ​രാ​വി​ലെ പ​ത്തി​ന് വാ​ക്​ഇ​ൻ​ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തും. യോ​ഗ്യ​ത, ജാ​തി, വ​യ​സ് തു​ട​ങ്ങി​യ​വ തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ സ​ഹി​തം സ​ർ​വ​ക​ലാ​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ൽ ഹാ​ജ​രാ​ക​ണം. വി​വ​ര​ങ്ങ​ൾ www.uoc.ac.in വെ​ബ്സൈ​റ്റി​ൽ.

ട്രെ​യി​നിം​ഗ് കോ​ഓ​ർ​ഡി​നേ​റ്റ​ർ: ക​രാ​ർ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

എ​ൻ​എ​സ്എ​സ് എം​പാ​ന​ൽ​ഡ് ട്രെ​യി​നിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലേ​ക്ക് ട്രെ​യി​നിം​ഗ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ത​സ്തി​ക​യി​ൽ ക​രാ​ർ നി​യ​മ​ന​ത്തി​ന് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തി​യ​തി 27. പ്രാ​യം 2019 ഏ​പ്രി​ൽ ഒ​ന്നി​ന് 65 വ​യ​സ് ക​വി​യ​രു​ത്. പ്ര​തി​മാ​സ വേ​ത​നം: 40,000 രൂ​പ. വി​വ​ര​ങ്ങ​ൾ www.uoc.ac.in വെ​ബ്സൈ​റ്റി​ൽ.


21ലെ ​ഫി​സി​ഷ​ൻ അ​ഭി​മു​ഖം മാ​റ്റി

ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ ഫി​സി​ഷ​ൻ ക​രാ​ർ നി​യ​മ​ന​ത്തി​ന് 21ന് ​ന​ട​ത്താ​നി​രു​ന്ന അ​ഭി​മു​ഖം മാ​റ്റി. പു​തു​ക്കി​യ തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.


പ​രീ​ക്ഷാ​ഭ​വ​ൻ ഹി​യ​റിം​ഗ് 21ന്

13​ന് ന​ട​ത്താ​നി​രു​ന്ന മാ​റ്റി​വെ​ച്ച പ​രീ​ക്ഷാ​ഭ​വ​ൻ ഹി​യ​റിം​ഗ് 21ന് ​ന​ട​ക്കും.



കം​പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത ശാ​സ്ത്ര പ​രീ​ക്ഷ​ണ​ങ്ങ​ളി​ൽ ശി​ൽ​പ്പ​ശാ​ല
പ​രീ​ക്ഷാ​ഫ​ലം
അ​റ​ബി യു​ജി​സി നെ​റ്റ് കോ​ച്ചിം​ഗ്
അ​റ​ബി​ക്-​ഇം​ഗ്ളീ​ഷ് പ​രി​ഭാ​ഷാ പ​രി​ശീ​ല​നം
എക്സാമിനേഴ്സ് മീറ്റിംഗ്
വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ ചെ​യ​റി​ൽ ന​വ​നി​രൂ​പ​ക​ർ​ക്ക് ശി​ല്പ​ശാ​ല
ജോ​ബ് ഫെ​സ്റ്റ് 15ന് ​തു​ട​രും
എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്
അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ (റ​ഷ്യ​ൻ) ഡെ​പ്യൂ​ട്ടേ​ഷ​ൻ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
സ്വീ​ക​ര​ണ​വും സ​ര്‍​വ​ക​ലാ​ശാ​ലാ ജ​ഴ്‌​സി പ്ര​കാ​ശ​ന​വും
ഫി​നാ​ൻ​സ് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ്
എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്
എംകോം പ്രോജക്ട് മൂ​ല്യ​നി​ർ​ണ​യ​വും വാ​ചാ പ​രീ​ക്ഷ​യും
ബി​എ​ച്ച്എം സ്‌​പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ
ഇ​ന്ന് പ്ര​വൃ​ത്തി ദി​നം
പി​എ​ച്ച്ഡി
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല നീ​ന്ത​ൽ​കു​ളം പ​രി​ശീ​ല​ന​ത്തി​ന് സ​ജ്ജം
എം​എ മ​ല​യാ​ളം ഡ​സ​ർ​ട്ടേ​ഷ​ൻ
എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്
വി​ഇ​ഒ പ​രീ​ക്ഷാ കോ​ച്ചിം​ഗ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.