Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
2019 ഫെ​​ബ്രു​​വ​​രി​​യി​​ൽ സ്കൂ​​ൾ ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റ് ആ​​ൻ​​ഡ് ബി​​സി​​ന​​സ് സ്റ്റ​​ഡീ​​സി​​ൽ ന​​ട​​ത്തി​​യ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ (റെ​​ഗു​​ല​​ർ, റീ ​​അ​​പ്പി​​യ​​റ​​ൻ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

പ്രാ​​ക്ടി​​ക്ക​​ൽ

2019 ജൂ​​ലൈ​​യി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി ഫി​​സി​​ക്സ് (മെ​​റ്റീ​​രി​​യ​​ൽ സ​​യ​​ൻ​​സ് റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി, മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ പ​​രീ​​ക്ഷ 22, 26 തീ​​യ​​തി​​ക​​ളി​​ൽ പ​​ത്ത​​നം​​തി​​ട്ട കാ​​തോ​​ലി​​ക്കേ​​റ്റ് കോ​​ള​​ജി​​ൽ ന​​ട​​ക്കും.

ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ

2019 ജൂ​​ലൈ​​യി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി ബ​​യോ​​കെ​​മി​​സ്ട്രി (സി​​എ​​സ്എ​​സ് 2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2015, 2016, 2017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2012, 2013, 2014 അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 29 മു​​ത​​ൽ ആ​​രം​​ഭി​​ക്കും.
ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.



ഇ​ന്നു ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ബി​എ​ച്ച്എം, ബി​ടെ​ക് പരീക്ഷകൾ മാറ്റി
ആ​​റാം സെ​​മ​​സ്റ്റ​​ർ എം​​സി​​എ പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് 13 മു​ത​ൽ
ബി​​ആ​​ർ​​ക് വൈ​​വാ​​വോ​​സി മാ​​റ്റി
ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​വോ​​ക് പ​​രീ​​ക്ഷ​​ക​​ൾ മാ​​ർ​​ച്ച് 16 മു​​ത​​ൽ
ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ഡ് സ്പെ​ഷ​ൽ എ​ജ്യൂ​ക്കേ​ഷ​ൻ പ്രാ​ക്ടി​ക്ക​ൽ 27 മു​ത​ൽ മാ​ർ​ച്ച് 18 വ​രെ
ആ​റാം സെ​മ​സ്റ്റ​ർ യു​ജി പ​രീ​ക്ഷ​ക​ൾ​ക്ക് അപേക്ഷിക്കാം
ബി​​ടെ​​ക് പ​​രീ​​ക്ഷ​​യു​​ടെ ടൈം ​​ടേ​​ബി​​ൾ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​​സി ഫി​​ഷ​​റി ബ​​യോ​​ള​​ജി ആ​​ൻ​​ഡ് അ​​ക്വാ​​ക​​ൾ​​ച്ച​​ർ പ​​രീ​​ക്ഷ​​ക​​ൾ 20 മു​​ത​​ൽ
ഒ​​ന്നാം വ​​ർ​​ഷ ബി​​ഫാം പ​​രീ​​ക്ഷ​​ക​​ൾ 28 മു​​ത​​ൽ
എം​​ഫി​​ൽ പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ 25ന്
ന​ഴ്‌​സു​മാ​ർ​ക്കു ദു​ബാ​യി​ൽ അ​വ​സ​രം
ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​പി​എ​ഡ് പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് മൂ​ന്നു​മു​ത​ൽ
എംജി എം​എ​ഡ് (ദ്വി​വ​ത്സ​രം) ഒ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ാ മാ​ർ​ച്ച് മൂ​ന്നു​ മു​ത​ൽ
വ​നി​ത​ക​ളി​ല്‍ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
എം​ഫി​ൽ: പ്ര​വേ​ശ​ന പ​രീ​ക്ഷ​യും അ​ഭി​മു​ഖ​വും 17ന്
എംജിയിൽ പി​​എ​​ച്ച്ഡി കോ​​ഴ്സ്‌വ​​ർ​​ക്ക് പ​​രീ​​ക്ഷ 15നും 16​​നും
ഒ​ന്നാം സെ​മ​സ​റ്റ​ർ എം​എ​ച്ച്ആ​ർ​എംപ​രീ​ക്ഷ​ക​ൾ 14 മു​ത​ൽ
ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നുള്ള ക്യാ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ 20 മു​ത​ൽ
ഒന്നാം സെ​മ​സ്റ്റ​ർ എം​എ​ഡ് പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.