Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ബേ​സി​ക് ലൈ​ഫ് സ​പ്പോ​ര്‍​ട്ട് പ്രോ​ഗ്രാം
ലൈ​ഫ്‌​ലോം​ഗ് ലേ​ണിം​ഗ് ആ​ൻ​ഡ് എ​ക്സ്റ്റ​ന്‍​ഷ​ന്‍ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ബേ​സി​ക് ലൈ​ഫ് സ​പ്പോ​ര്‍​ട്ട് പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ക്കു​ന്നു. ഇ​ന്ന് ഉ​ച്ച​യ്ക്ക് 1.30 മു​ത​ല്‍ 5.30 വ​രെ ലൈ​ഫ്‌​ലോം​ഗ് സെ​മി​നാ​ര്‍ ഹാ​ളി​ലാ​ണ് പ​രി​പാ​ടി. ആ​സ്റ്റ​ര്‍ മിം​സ് എ​മ​ര്‍​ജ​ന്‍​സി മെ​ഡി​സി​ന്‍ വി​ഭാ​ഗം ചീ​ഫ് ഡോ.​പി.​പി.​വേ​ണു ഗോ​പാ​ല​ന്‍ ക്ലാ​സ് ന​യി​ക്കും.

ക​ട​മ​ത്ത് കേ​ന്ദ്രം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ അ​ഭി​മു​ഖം

ല​ക്ഷ​ദ്വീ​പ് ക​മ​ട​ത്ത് കേ​ന്ദ്ര​ത്തി​ല്‍ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ (കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്) ക​രാ​ര്‍ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷി​ച്ച​വ​ര്‍​ക്കു​ള്ള അ​ഭി​മു​ഖം 31ന് 9.30​ന് സ​ര്‍​വ​ക​ലാ​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ല്‍ ന​ട​ക്കും. വി​വ​ര​ങ്ങ​ള്‍ www.uoc.ac.in വെ​ബ്‌​സൈ​റ്റി​ല്‍.

ബി.​എ മ​ള്‍​ട്ടി​മീ​ഡി​യ പ്ര​വേ​ശ​നം

പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ രീ​തി​യി​ല്‍ ന​ട​ത്തു​ന്ന ബി​എ മ​ള്‍​ട്ടി​മീ​ഡി​യ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പി​ഴ​കു​ടാ​തെ 27 മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ 20 വ​രെ​യും 100 രൂ​പ പി​ഴ​യോ​ടെ സെ​പ്റ്റം​ബ​ര്‍ 27 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടും രേ​ഖ​ക​ളും സ​ഹി​തം സെ​പ്റ്റം​ബ​ര്‍ 30ന​കം ല​ഭി​ക്ക​ണം. വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍ . ഫോ​ണ്‍: 0494 2407356, 2400288.

പ​രീ​ക്ഷാ​ഫ​ലം

എം​എ​സ് സി ​അ​പ്ലൈ​ഡ് ജി​യോ​ള​ജി (സി​സി​എ​സ്എ​സ്) ര​ണ്ട് (2019 ഏ​പ്രി​ല്‍ ), നാ​ല് (ജൂ​ണ്‍ 2019 ) സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ .

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ഫി​ല്‍ ഫി​സി​ക്‌​സ് (ഒ​ക്‌​ടോ​ബ​ര്‍ 2018) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ .

എം​എ​സ്‌ സി ​അ​പ്ലൈ​ഡ് സു​വോ​ള​ജി (സി​സി​എ​സ്എ​സ്) ഒ​ന്ന് (ന​വം​ബ​ര്‍ 2018), ര​ണ്ട് (ജൂ​ണ്‍ 2018, ഏ​പ്രി​ല്‍ 2019), മൂ​ന്ന് (ന​വം​ബ​ര്‍ 2018), നാ​ല് (ജൂ​ണ്‍ 2019) സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍

ജൂ​ണി​ല്‍ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി ​കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് സെ​പ്റ്റം​ബ​ര്‍ നാ​ല് വ​രെ അ​പേ​ക്ഷി​ക്കാം.



പ​രീ​ക്ഷാ അ​പേ​ക്ഷ
പി​ജി പു​നഃ​പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം
ആ​റാം സെ​മ​സ്റ്റ​ര്‍ യു​ജി ഹാ​ള്‍​ടി​ക്ക​റ്റ്
എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ അ​ധ്യാ​പ​ക ഒ​ഴി​വ്
എം​കോം സ്‌​പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി മാ​ര്‍​ക്ക് ലി​സ്റ്റ്
എൻജിനിയറിംഗ് കോളജില്‍ അധ്യാപക ഒഴിവ്
അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ യു​ജി മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ്
ബി​എ​സ് സി ​ഫു​ഡ് ടെ​ക്‌​നോ​ള​ജി എ​ക്‌​സാ​മി​നേ​ഴ്‌​സ് മീ​റ്റിം​ഗ്
മ​ല​യാ​ളം കോ​മ​ണ്‍/ കോ​ര്‍‌/ കോം​പ്ലി​മെ​ന്‍റ​റി കോ​ഴ്‌​സ് പ​രീ​ക്ഷ​ക​ള്‍ മാ​റ്റി
പ​രീ​ക്ഷാ​ഫ​ലം
ബി​എ​സ് സി ​പാ​രാ​മെ​ഡി​ക്ക​ല്‍ പ​രീ​ക്ഷ അ​പേ​ക്ഷ
പ​രീ​ക്ഷ
എം​ബി​എ ഫു​ള്‍​ടൈം/ പാ​ര്‍​ട്ട്‌​ടൈം പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ള്‍​ക്കു​ള്ള ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
ബി​എ മ​ള്‍​ട്ടി​മീ​ഡി​യ പ്രാ​ക്ടി​ക്ക​ല്‍
ഐ​ഇ​ടി​യി​ലെ ബി​ടെ​ക് ഇ​ന്‍റേ​ണ​ല്‍ ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ
നാ​ക് ഗ്രേ​ഡ് ഉ​യ​ർ​ത്താ​ൻ കാ​ലി​ക്ക​ട്ടി​ൽ ഒ​രു​ക്കം, ഒ​രു വ​ർ​ഷ​ത്തെ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കും
ഹി​സ്റ്റ​റി പ​ഠ​ന​വ​കു​പ്പി​ൽ ദ്വി​ദി​ന ദേ​ശീ​യ സെ​മി​നാ​ർ
അ​പേ​ക്ഷ തി​യ​തി നീ​ട്ടി
എം​കോം മാ​ർ​ക്ക് ലി​സ്റ്റ്
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.