Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
എം​​എ സോ​​ഷ്യ​​ൽ വ​​ർ​​ക്ക്: അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു
റി​​ഹാ​​ബി​​ലി​​റ്റേ​​ഷ​​ൻ കൗ​​ണ്‍​സി​​ൽ ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ അം​​ഗീ​​കാ​​ര​​ത്തോ​​ടെ പു​​തു​​താ​​യി തു​ട​ങ്ങു​ന്ന എം​​എ സോ​​ഷ്യ​​ൽ വ​​ർ​​ക്ക് ഇ​​ൻ ഡി​​സെ​​ബി​​ലി​​റ്റി സ്റ്റ​​ഡീ​​സ് ആ​​ൻ​​ഡ് ആ​​ക്‌ഷൻ എ​​ന്ന പി​​ജി പ്രോ​​ഗ്രാ​​മി​​ലേ​​ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. ആ​​കെ 20 സീ​​റ്റാ​​ണു​​ള്ള​​ത്. ആ​​ർ​​ട്സ്, സ​​യ​​ൻ​​സ് ബി​​രു​​ദ​​മു​​ള്ള​​വ​​ർ​​ക്ക് അ​​പേ​​ക്ഷി​​ക്കാം. വി​​ശ​​ദ​​വി​​വ​​രം www.mgu.ac.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷാ തീ​​യ​​തി

ബി​​എ (2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ​​സി​​ബി​​സി​​എ​​സ്​​പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ) മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ പ​​രീ​​ക്ഷ​​യു​​ടെ സം​​സ്കൃ​​തം: പോ​​യ​​ട്രി, റെ​​റ്റ​​റി​​ക്സ് ആ​​ൻ​​ഡ ബേ​​സി​​ക്സ് ഓ​​ഫ് ഗ്രാ​​മ​​ർ (കോം​​പ്ലി​​മെ​​ന്‍റ​​റി) പേ​​പ്പ​​റി​​ന്‍റെ പ​​രീ​​ക്ഷ സെ​​പ്റ്റം​​ബ​​ർ 27നും ​​നാ​​ലാം സെ​​മ​​സ്റ്റ​​ർ പ​​രീ​​ക്ഷ​​യു​​ടെ സം​​സ്കൃ​​തം: പ്രോ​​സ്, വൃ​​ത്ത, അ​​ല​​ങ്കാ​​ര, തി​​യ​​റീ​​സ് ഓ​​ഫ് പോ​​യ​​റ്റി​​ക്സ് ആ​​ൻ​​ഡ് ഗ്രാ​​മ​​ർ എ​​ന്ന പേ​​പ്പ​​റി​​ന്‍റെ പ​​രീ​​ക്ഷ സെ​​പ്റ്റം​​ബ​​ർ ആ​​റി​​നും ന​​ട​​ക്കും.

ബി​​എ​​ഡ് പ്ര​വേ​ശ​നം

അ​​ഫി​​ലി​​യേ​​റ്റ​​ഡ് ട്രെ​​യി​​നിം​​ഗ് കോ​​ള​​ജു​​ക​​ളി​​ലെ (ന്യൂ​​ന​​പ​​ക്ഷ സ​​മു​​ദാ​​യ കോ​​ള​​ജു​​ക​​ൾ ഒ​​ഴി​​കെ) ബി​​എ​​ഡ് പ്രോ​​ഗ്രാ​​മു​​ക​​ളി​​ൽ സാ​​ന്പ​​ത്തി​​ക​​മാ​​യി പി​​ന്നോ​​ക്കം നി​​ൽ​​ക്കു​​ന്ന വി​​ഭാ​​ഗ​​ക്കാ​​ർ​​ക്ക് (ഇ​​ഡ​​ബ്ല്യു​​എ​​സ്)10 ശ​​ത​​മാ​​നം സം​​വ​​ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി സീ​റ്റി​ൽ 10 ശ​​ത​​മാ​​നം വ​​ർ​​ധ​​ന വ​​രു​​ത്തി​.ഇ​​ഡ​​ബ്ല്യു​​എ​​സ് വി​​ഭാ​​ഗ​​ത്തി​​ൽ വ​​രു​​ന്ന​​വ​​ർ​​ക്ക് 30ന് ​​രാ​​വി​​ലെ 11ന​​കം കോ​​ള​​ജു​​ക​​ളി​​ൽ അ​​പേ​​ക്ഷ ന​​ൽ​​കാം.

റാ​​ങ്ക് പ​​ട്ടി​​ക ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​നു പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും. മെ​​രി​​റ്റ് അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ 31ന​​കം പ്ര​​വേ​​ശ​​ന ന​​ട​​പ​​ടി​ പൂ​​ർ​​ത്തി​യാ​ക്ക​​ണം. വി​​ശ​​ദ​​വി​​വ​​രം വെ​​ബ്സൈ​​റ്റി​​ൽ.

എ​​ൻ​​എ​​സ്എ​​സ് ക്യാ​​ന്പ്

സ​​ർ​​വ​​ക​​ലാ​​ശാ​​ല നാ​​ഷ​​ണ​​ൽ സ​​ർ​​വീ​​സ് സ്കീം ​​വോ​​ള​​ണ്ടി​​യ​​ർ സെ​​ക്ര​​ട്ട​​റി​​മാ​​ർ​​ക്കു​​ള്ള ത്രി​​ദി​​ന നേ​​തൃ​​ത്വ പ​​രി​​ശീ​​ല​​ന ക്യാ​​ന്പ് 30 മു​​ത​​ൽ സെ​​പ്റ്റം​​ബ​​ർ ഒ​ന്നു വ​​രെ മ​​ണ​​ർ​​കാ​​ട് സെ​​ന്‍റ് മേ​​രീ​​സ് കോ​​ള​​ജി​​ൽ ന​​ട​​ക്കും.



ഏ​​പ്രി​​ൽ ഒ​​ന്ന്, മൂ​​ന്ന്, ഏ​​ഴ് തീ​​യ​​തി​​ക​​ളി​​ലെ മാറ്റിവച്ച പരീക്ഷകളുടെ പുതുക്കിയ തീ​​യ​​തി
ആ​റാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ​ക​ൾ പു​നഃ​ക്ര​മീ​ക​രി​ച്ചു
കോ​​വി​​ഡ് 19 വ്യാ​​പ​​ന​​ത്തെ​​ത്തു​​ട​​ർ​​ന്ന് മാ​​റ്റി​​വ​​ച്ച ആ​റാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ​ക​ൾ ജൂ​ണ്‍ ഒ​ന്നി​ന് പു​ന​രാ​രം​ഭി​ക്കും
എംജി: പ​​​​രീ​​​​ക്ഷ​​​​ാഫ​​​​ലം
ബി​​എ​​സ്‌​​സി മെ​​ഡി​​ക്ക​​ൽ മൈ​​ക്രോ​​ബ​​യോ​​ള​​ജി പ​​രീ​​ക്ഷ​​ഫ​​ലം
സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല: എംസിഎ ​പ​രീ​ക്ഷാ​ഫ​ലം
പ​​രീ​​ക്ഷ​​ഫ​​ലം
പി​​ജി പ്ര​​വേ​​ശ​​നം: നാളെയും അ​​പേ​​ക്ഷി​​ക്കാം
പ​​രീ​​ക്ഷ​​ഫ​​ലം
ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് ശേ​​ഖ​​രി​​ക്കും
എം​​എ​​സ്‌സി ഫി​​സി​​ക്സ് പ​​രീ​​ക്ഷ​​ാഫ​​ലം
പ​രീ​ക്ഷ​ഫ​ലം
എംജി യൂണിവേഴ്സിറ്റിയിൽ പി​ജി പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ൾ മാ​റ്റി
പി​​ജി പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ മാ​​റ്റി
സെ​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ്: വോ​ട്ടെ​ണ്ണ​ൽ മാ​റ്റി
അ​​പേ​​ക്ഷാ തീ​​യ​​തി​​ക​​ൾ നീ​​ട്ടും
എ​​ല്ലാ പ​​രീ​​ക്ഷ​​ക​​ളും മാ​​റ്റി​​; പു​​തു​​ക്കി​​യ തീ​​യ​​തി പി​​ന്നീ​​ട്
എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല ന​​ട​​ത്തു​​ന്ന പ​​രീ​​ക്ഷ​​ക​​ൾ​​ക്കു മാ​​റ്റ​​മി​​ല്ല
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ഐ​​എം​​സി​​എ പ​​രീ​​ക്ഷ​​ക​​ൾ ഏ​​പ്രി​​ൽ ഏ​​ഴു​​മു​​ത​​ൽ
ബി​എ​സ്‌​സി ഇ​ല​ക്‌​ട്രോ​ണി​ക്സ് പ​രീ​ക്ഷ​ാ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.