University News
പി​എ​സ് സി ​ഫെ​സി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​ര്‍ ഉ​ദ്ഘാ​ട​നം സെ​പ്റ്റം​ബ​ര്‍ മൂ​ന്നി​ന്
കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി എം​പ്ലോ​യ്‌​മെ​ന്‍റ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ആ​ൻ​ഡ് ഗൈ​ഡ​ന്‍​സ് ബ്യൂ​റോ​യി​ല്‍ ആ​രം​ഭി​ക്കു​ന്ന പി​എ​സ് സി ​ഫെ​സി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം സെ​പ്റ്റം​ബ​ര്‍ മൂ​ന്നി​ന് ന​ട​ക്കും. രാ​വി​ലെ പ​ത്തി​ന് ഗാ​ന്ധി ചെ​യ​ര്‍ ഹാ​ളി​ലാ​ണ് പ​രി​പാ​ടി. വ​ണ്‍​ടൈം ര​ജി​സ്‌​ട്രേ​ഷ​ന്‍ , സ​ര്‍​ട്ടി​ഫി​ക്ക​റ്റ് അ​പ്‌​ലോ​ഡിം​ഗ്, റാ​ങ്ക് ലി​സ്റ്റ്/​ഷോ​ര്‍​ട്ട് ലി​സ്റ്റ് എ​ന്നി​വ പ​രി​ശോ​ധി​ക്കു​ന്ന വി​ധം തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ളെ​ക്കു​റി​ച്ച് അ​വ​ബോ​ധം ന​ല്‍​കു​ക​യെ​ന്ന​താ​ണ് കേ​ന്ദ്ര​ത്തി​ന്റെ ല​ക്ഷ്യം. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്കാ​യി ബോ​ധ​വ​ല്‍​ക്ക​ര​ണ ക്ലാ​സ് ഉ​ണ്ടാ​യി​രി​ക്കും. പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍ :0494 2405540/ 9496759202.

കാ​ഴ്ച​വൈ​ക​ല്യ​മു​ള്ള​വ​ര്‍​ക്കു​ള്ള ഡി​ജി​റ്റ​ല്‍ പു​സ്ത​ക നി​ർ​മാ​ണം

കാ​ഴ്ച​വൈ​ക​ല്യ​മു​ള്ള​വ​ര്‍​ക്കു​ള്ള പു​സ്ത​ക നി​ർ​മാ​ണ രം​ഗ​ത്തെ നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​യാ​യ 'ഇ ​പ​ബ് ത്രി' ​പ്രോ​ട്ടോ​ക്കോ​ള്‍ ഉ​പ​യോ​ഗി​ച്ച് ഡി​ജി​റ്റ​ല്‍ ടോ​ക്കിം​ഗ് പു​സ്ത​ക​ങ്ങ​ള്‍ നി​ര്‍​മ്മി​ക്കു​ന്ന​തി​ന് സെ​പ്തം​ബ​ര്‍ ര​ണ്ട് മു​ത​ല്‍ നാ​ല് വ​രെ ശി​ല്‍​പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്നു. കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ ലൈ​ബ്ര​റി​യും ച​ക്ഷു​മ​തി എ​ന്ന സം​ഘ​ട​ന​യും സം​യു​ക്ത​മാ​യാ​ണ് ശി​ല്‍​പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. സി​എ​ച്ച് മു​ഹ​മ്മ​ദ് കോ​യ ലൈ​ബ്ര​റി ഹാ​ളി​ലാ​ണ് പ​രി​പാ​ടി. കാ​ഴ്ച​വൈ​ക​ല്യ​മു​ള്ള​വ​ര്‍​ക്ക് വേ​ണ്ടി ഡി​ജി​റ്റ​ല്‍ പു​സ്ത​ക​ങ്ങ​ള്‍ നി​ര്‍​മ്മി​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള വ്യ​ക്തി​ക​ള്‍​ക്കും പ്ര​സി​ദ്ധീ​ക​ര​ണ രം​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍​ക്കും പ​രി​ശീ​ല​നം ന​ല്‍​കും. ലാ​പ്‌​ടോ​പ്പ് കൊ​ണ്ടു​വ​ര​ണം. ര​ജി​സ്‌​ട്രേ​ഷ​ന്‍ ഫീ​സ് ഇ​ല്ല. വി​വ​ര​ങ്ങ​ള്‍​ക്ക് ബ​ന്ധ​പ്പെ​ടു​ക. ഡോ. ​ടി.​എ. അ​ബ്ദു​ല്‍ അ​സീ​സ് (8281304927), ഡോ. ​വി.​എം. വി​നോ​ദ് (9447627332).

ഡി​സെ​ബി​ലി​റ്റി മാ​നേ​ജ്‌​മെ​ന്‍റ് ഓ​ഫീ​സ​ര്‍ ക​രാ​ര്‍ നി​യ​മ​നം

ക​മ്യൂ​ണി​റ്റി ഡി​സെ​ബി​ലി​റ്റി മാ​നേ​ജ്‌​മെ​ന്‍റ് ആ​ൻ​ഡ് റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ പ്രോ​ഗ്രാ​മി​ല്‍ (സി​ഡി​എം​ആ​ര്‍​പി) ഡി​സെ​ബി​ലി​റ്റി മാ​നേ​ജ്‌​മെ​ന്‍റ് ഓ​ഫീ​സ​ര്‍ (ക്ലി​നി​ക്ക​ല്‍ സൈ​ക്കോ​ള​ജി​സ്റ്റ്) ത​സ്തി​ക​യി​ല്‍ ക​രാ​ര്‍ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വെ​ള്ള പേ​പ്പ​റി​ല്‍ ത​യ്യാ​റാ​ക്കി​യ അ​പേ​ക്ഷ, ബ​യോ​ഡാ​റ്റ, ഫോ​ട്ടോ, യോ​ഗ്യ​ത​യും പ്ര​വൃ​ത്തി പ​രി​ച​യ​വും തെ​ളി​യി​ക്കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍​പ്പു​ക​ള്‍ എ​ന്നി​വ സ​ഹി​തം 30ന് ​ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ല​ഭി​ക്ക​ണം. വി​ലാ​സം: ഡ​യ​റ​ക്ട​ര്‍ സി​ഡി​എം​ആ​ര്‍​പി, ഡി​പ്പാ​ര്‍​ട്ടു​മെ​ന്‍റ് ഓ​ഫ് സൈ​ക്കോ​ള​ജി, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി പി​ഒ, 673635. വി​വ​ര​ങ്ങ​ള്‍ സ​ര്‍​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ല്‍ .

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഡി​ഗ്രി, പി​ജി പ്ര​വേ​ശ​നം 30 വ​രെ അ​പേ​ക്ഷി​ക്കാം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ന​ട​ത്തു​ന്ന വി​വി​ധ ഡി​ഗ്രി, പി.​ജി പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് 500 രൂ​പ സൂ​പ്പ​ര്‍ ഫൈ​നോ​ടെ 30 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് രേ​ഖ​ക​ള്‍ സ​ഹി​തം 31 വ​രെ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ല്‍ സ്വീ​ക​രി​ക്കും. വി​വ​ര​ങ്ങ​ള്‍ www.sdeuoc.ac.in വെ​ബ്‌​സൈ​റ്റി​ല്‍. ഫോ​ണ്‍: 0494 2407356, 2400288.

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ യു​ജി പ​രീ​ക്ഷ

എ​ട്ട് മു​ത​ല്‍ ന​ട​ത്തേ​ണ്ടി​യി​രു​ന്ന അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജ്/ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം/ പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍/ വി​ദേ​ശ/ കേ​ര​ള​ത്തി​ന് പു​റ​ത്തെ കേ​ന്ദ്ര​ങ്ങ​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ യു​ജി (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ര്‍ / സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ സെ​പ്റ്റം​ബ​ര്‍ 18ന് ​ആ​രം​ഭി​ക്കും. ടൈം​ടേ​ബി​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍ .

പ​രീ​ക്ഷാ​ഫ​ലം

അ​ഫ്‌​സ​ല്‍​ഉ​ല്‍ ഉ​ല​മ പ്രി​ലി​മി​ന​റി ര​ണ്ടാം വ​ര്‍​ഷ (മാ​ര്‍​ച്ച് 2019) ലെ ​ക്ലാ​സി​ക്ക​ല്‍ ലി​റ്റ​റേ​ച്ച​ര്‍ ര​ണ്ടാം പേ​പ്പ​റി​ല്‍ ല​ഭി​ച്ച മാ​ര്‍​ക്കി​നെ സം​ബ​ന്ധി​ച്ച പ​രാ​തി​യി​ന്മേ​ല്‍ ന​ട​ത്തി​യ പ്ര​ത്യേ​ക മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ശേ​ഷ​മു​ള്ള പു​തു​ക്കി​യ പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.
ഗ്രേ​ഡി​ല്‍ മാ​റ്റ​മു​ള്ള​വ​ര്‍ ആ​ദ്യം ല​ഭി​ച്ച ഗ്രേ​ഡ് കാ​ര്‍​ഡ് പ​രീ​ക്ഷാ​ഭ​വ​നി​ലെ ഇ.​ഒ.​ടി1 സെ​ക്ഷ​നി​ല്‍ നി​ന്ന് പു​തു​ക്കി വാ​ങ്ങ​ണം.

പ​ത്താം സെ​മ​സ്റ്റ​ര്‍ ബി​ആ​ര്‍​ക് (2012 സ്‌​കീം) റ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്‍റ​റി ജൂ​ണ്‍ 2019 പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ . പ്രൊ​വി​ഷ​ണ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ക​ണ്‍​സോ​ളി​ഡേ​റ്റ​ഡ് മാ​ര്‍​ക്ക് ലി​സ്റ്റ് എ​ന്നി​വ സെ​പ്റ്റം​ബ​ര്‍ 19 മു​ത​ല്‍ വി​ത​ര​ണം ചെ​യ്യും.

ജൂ​ണി​ല്‍ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി ​ജി​യോ​ഗ്ര​ഫി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് സെ​പ്റ്റം​ബ​ര്‍ ഏ​ഴ് വ​രെ അ​പേ​ക്ഷി​ക്കാം.

ജൂ​ണി​ല്‍ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ പോ​സ്റ്റ് അ​ഫ്‌​സ​ല്‍ ഉ​ല്‍​ഉ​ല​മ/ എം​എ ഇ​സ്‌​ലാ​മി​ക് സ്റ്റ​ഡീ​സ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് സെ​പ്റ്റം​ബ​ര്‍ അ​ഞ്ച് വ​രെ അ​പേ​ക്ഷി​ക്കാം.

ജൂ​ണി​ല്‍ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ മ​ല​യാ​ളം/ എം​എ മ​ല​യാ​ളം വി​ത്ത് ജേ​ണ​ലി​സം (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് സെ​പ്റ്റം​ബ​ര്‍ അ​ഞ്ച് വ​രെ അ​പേ​ക്ഷി​ക്കാം.
More News