University News
മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ച്ച്ആ​ർ​എം പ​രീ​ക്ഷ​ക​ൾ സെ​പ്റ്റം​ബ​ർ 25 മു​ത​ൽ
മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ച്ച്ആ​ർ​എം (2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2015 2017 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ സെ​പ്റ്റം​ബ​ർ 25 മു​ത​ൽ ആ​രം​ഭി​ക്കും. സെ​പ്റ്റം​ബ​ർ ര​ണ്ടു​വ​രെ​യും 500 രൂ​പ പി​ഴ​യോ​ടെ മൂ​ന്നു​വ​രെ​യും 1000 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ അ​ഞ്ചു​വ​രെ​യും അ​പേ​ക്ഷി​ക്കാം.
റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ 200 രൂ​പ​യും വീ​ണ്ടു​മെ​ഴു​തു​ന്ന​വ​ർ പേ​പ്പ​റൊ​ന്നി​ന് 40 രൂ​പ വീ​ത​വും (പ​ര​മാ​വ​ധി 200 രൂ​പ) സി​വി ക്യാ​ന്പ് ഫീ​സാ​യി പ​രീ​ക്ഷ​ഫീ​സി​ന് പു​റ​മെ അ​ട​യ്ക്ക​ണം.

പു​തു​ക്കി​യ പ​രീ​ക്ഷ തീ​യ​തി

സ്കൂ​ൾ ഓ​ഫ് പെ​ഡ​ഗോ​ഗി​ക്ക​ൽ സ​യ​ൻ​സ​സി​ൽ ന​ട​ത്താ​നി​രു​ന്ന​തും പ്ര​ള​യം​മൂ​ലം മാ​റ്റി​വ​ച്ച​തു​മാ​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​ഡ് അ​ഡ്വാ​ൻ​സ്ഡ് എ​ജ്യൂ​ക്കേ​ഷ​ണ​ൽ റി​സ​ർ​ച്ച് ആ​ൻ​ഡ്് സ്റ്റാ​റ്റി​സ്റ്റി​ക്സ് എ​ന്ന വി​ഷ​യ​ത്തി​ന്‍റെ പ​രീ​ക്ഷ 30ന് ​രാ​വി​ലെ 10.30 മു​ത​ൽ 12.30 വ​രെ പ​ഠ​ന​വ​കു​പ്പി​ൽ ന​ട​ക്കും.

നാ​ലാം വ​ർ​ഷ ബി​എ​സ്‌​സി ന​ഴ്സിം​ഗ് (2015 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2011 2014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ സെ​പ്റ്റം​ബ​ർ 27 മു​ത​ൽ ആ​രം​ഭി​ക്കും. സെ​പ്റ്റം​ബ​ർ ര​ണ്ടു​വ​രെ​യും 500 രൂ​പ പി​ഴ​യോ​ടെ മൂ​ന്നു​വ​രെ​യും 1000 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ അ​ഞ്ചു​വ​രെ​യും അ​പേ​ക്ഷി​ക്കാം.
വി​ദ്യാ​ർ​ഥി​ക​ൾ പേ​പ്പ​റൊ​ന്നി​ന് 30 രൂ​പ വീ​തം (പ​ര​മാ​വ​ധി 200 രൂ​പ) സി​വി ക്യാ​ന്പ് ഫീ​സാ​യി പ​രീ​ക്ഷ​ഫീ​സി​ന് പു​റ​മെ അ​ട​യ്ക്ക​ണം.

പ്രാ​ക്്ടി​ക്ക​ൽ

2019 മേ​യി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി സൈ​ബ​ർ ഫോ​റ​ൻ​സി​ക് (സി​ബി​സി​എ​സ്എ​സ് റെ​ഗു​ല​ർ) പ​രീ​ക്ഷ​യു​ടെ പ്രാ​ക്്ടി​ക്ക​ൽ 30 മു​ത​ൽ അ​താ​ത് കോ​ള​ജു​ക​ളി​ൽ ന​ട​ക്കും.
വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

2019 ജൂ​ലൈ​യി​ൽ ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്സ് (സി​എ​സ്എ​സ് റെ​ഗു​ല​ർ, റീ​അ​പ്പി​യ​റ​ൻ​സ്) പ​രീ​ക്ഷ​യു​ടെ മൈ​ക്രോ ക​ണ്‍ട്രോ​ള​ർ ആ​ൻ​ഡ് സി​ഗ്ന​ൽ പ്രോ​സ​സിം​ഗ് ലാ​ബ് 29, 30 തീ​യ​തി​ക​ളി​ൽ അ​ത​ത് കോ​ള​ജു​ക​ളി​ൽ ന​ട​ക്കും.

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് മോ​ഡ​ൽ ര​ണ്ട് വൊ​ക്കേ​ഷ​ണ​ൽ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (സി​ബി​സി​എ​സ്എ​സ്, 20132016 അ​ഡ്മി​ഷ​ൻ റീ​അ​പ്പി​യ​റ​ൻ​സ്) യു​ജി മാ​ർ​ച്ച് 2019, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് സി​ബി​സി​എ​സ്, 2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2017 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്, റീ​അ​പ്പി​യ​റ​ൻ​സ്) യു​ജി മേ​യ് 2019 പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്‌​ടി​ക്ക​ൽ (സോ​ഫ്റ്റ്‌​വെ​ർ ലാ​ബ് നാ​ല്) 30 മു​ത​ൽ ആ​രം​ഭി​ക്കും.
വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

എം​പി​ഇ​എ​സ് സം​വ​ര​ണ സീ​റ്റൊ​ഴി​വ്

സ്കൂ​ൾ ഓ​ഫ് ഫി​സി​ക്ക​ൽ എ​ജ്യൂ​ക്കേ​ഷ​ൻ ആ​ൻ​ഡ സ്പോ​ർ​ട്സ് സ​യ​ൻ​സ​സി​ൽ എം​പി​ഇ​എ​സ് റെ​ഗു​ല​ർ പ്രോ​ഗ്രാ​മി​ൽ എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ത്തി​ൽ സീ​റ്റൊ​ഴി​വു​ണ്ട്.
ബി​പി​ഇ​എ​സ്, ബി​പി​എ​ഡ്, ബി​പി​ഇ യോ​ഗ്യ​ത​യു​ള്ള​വ​ർ അ​സ​ൽ രേ​ഖ​ക​ളു​മാ​യി 29ന് ​രാ​വി​ലെ 10.30ന് ​ഓ​ഫീ​സി​ൽ എ​ത്ത​ണം. 04812732368.

പ​രീ​ക്ഷ​ഫ​ലം

2018 ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി സി​ബി​സി​എ​സ് മോ​ഡ​ൽ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് (2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ), സി​ബി​സി​എ​സ്എ​സ് മോ​ഡ​ൽ മൂ​ന്ന് സൈ​ബ​ർ ഫോ​റ​ൻ​സി​ക് (2017 അ​ഡ്മി​ഷ​ൻ) റെ​ഗു​ല​ർ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 29 വ​രെ അ​പേ​ക്ഷി​ക്കാം.

2018 ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ബി​എ, ബി​സി​എ, ബി​ബി​എം, ബി​എ​സ്ഡ​ബ്ല്യു, ബി​ടി​ടി​എം, ബി​എ​ഫ്ടി സി​ബി​സി​എ​സ് (മോ​ഡ​ൽ മൂ​ന്ന്) റെ​ഗു​ല​ർ (2017 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 29 വ​രെ അ​പേ​ക്ഷി​ക്കാം.

2018 ന​വം​ബ​ർ, 2019 ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ൽ ഗാ​ന്ധി​യ​ൻ തോ​ട്ട് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് സ്റ്റ​ഡീ​സി​ൽ ന​ട​ത്തി​യ ര​ണ്ടും മൂ​ന്നും സെ​മ​സ്റ്റ​ർ എം​എ (ഗാ​ന്ധി​യ​ൻ സ്റ്റ​ഡീ​സ്, ഡെ​വ​ല​പ്മെ​ന്‍റ് സ്റ്റ​ഡീ​സ് സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

2019 മാ​ർ​ച്ചി​ൽ സ്കൂ​ൾ ഓ​ഫ് ബി​ഹേ​വി​യ​റ​ൽ സ​യ​ൻ​സ​സി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി (സൈ​ക്കോ​ള​ജി സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.